Entertainment

കരിക്ക് വെബ്സീരീസുകളിലൂടെ ശ്രദ്ധേയനായ കിരൺ വിയ്യത്ത് വിവാഹിതനായി

കരിക്കിൽ വീണ്ടും വിവാഹാഘോഷം. കരിക്ക് വെബ്സീരീസുകളിലൂടെ ശ്രദ്ധേയനായ കിരൺ വിയ്യത്ത് വിവാഹിതനായി. അതിരയാണ് വിധു. കണ്ണൂരിൽ വച്ച് ഞായറാഴ്ചയായിരുന്നു വിവാഹം. കരിക്ക് താരങ്ങൾ തന്നെയാണ് വിവാഹ വാർത്ത പങ്കുവച്ചത്.   View this post on Instagram   A post shared by Arjun Ratan (@arjun_ratan) […]

Entertainment

ലൈംഗികാതിക്രമക്കേസിൽ ‘സ്ക്വിഡ് ഗെയിം’ നടൻ കുറ്റക്കാരനെന്ന് കോടതി

ദക്ഷിണ കൊറിയ: ലൈംഗികാതിക്രമക്കേസിൽ ‘സ്ക്വിഡ് ഗെയിം’ നടൻ ഒ യോങ്-സൂ കുറ്റക്കാരനെന്ന് കോടതി. 79 കാരനെ എട്ട് മാസത്തെ തടവിന് വിധിച്ച കോടതി, അഭിനയത്തിൽ നിന്ന് രണ്ട് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. കൂടാതെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് 40 മണിക്കൂർ ക്ലാസ് പൂർത്തിയാക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ദക്ഷിണ കൊറിയയിലുള്ള സുവോൺ ജില്ലാ […]

Entertainment

സമന്തയുടെ പോഡ്കാസ്റ്റില്‍ അതിഥിയായി എത്തിയ വ്യക്തി പറഞ്ഞത് ശാസ്ത്ര വിരുദ്ധമായ കാര്യങ്ങൾ

മുംബൈ: ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു ആരംഭിച്ച  മെഡിക്കല്‍ പോഡ്കാസ്റ്റ് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. സാധാരണയായി തോന്നുന്ന ആരോഗ്യ പ്രശ്നങ്ങളും, ലൈഫ് കോച്ചിംഗും, ആരോഗ്യ സംബന്ധിയായ ഡയറ്റും മറ്റുമാണ് ഈ പോഡ്കാസ്റ്റില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്. അതുമായി ബന്ധപ്പെട്ട വിദഗ്ധരെയാണ് പോഡ്കാസ്റ്റില്‍ […]

Entertainment

ലോകത്തിലെ ഏറ്റവും സമ്പന്നരായ നിത-അംബാനി ദമ്പതികളുടെ പ്രണയകഥ വീണ്ടും വൈറൽ

മുംബൈ: ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് അംബാനി കുടുംബം. വർഷങ്ങൾക്ക് മുൻപ് മുകേഷ് അംബാനി എങ്ങനെയാണ് നിത അംബാനിയോട് തൻ്റെ പ്രണയം തുറന്ന് പറഞ്ഞതെന്ന് പറയുന്ന ഒരു പഴയ വീഡിയോയാണ് ഇപ്പോൾ വീണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. അവതാരകയായ സിമി ​ഗരേവൽ മുകേഷ് അംബാനിയും ഭാര്യ […]

Entertainment

കേന്ദ്ര സര്‍ക്കാരിന്‍റെ പട്ടികയിൽപെടാത്ത 18 ആപ്പുകളുടെ പേരുകൾ എക്സ് പ്ലാറ്റ്‌ഫോമിൽ തരം​​ഗമായി

ഡൽഹി: അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് 18 ഒടിടി പ്ലാറ്റ് ഫോമുകളും 19 വെബ്സൈറ്റുകളും 10 ആപ്ലിക്കേഷനുകളും 57 സമൂഹമാധ്യമ അക്കൗണ്ടുകളും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. എന്നാൽ കേന്ദ്ര സര്‍ക്കാരിന്‍റെ പട്ടികയിൽപെടാത്ത ചില പ്ലാറ്റ്‌ഫോമുകളുടെ പേരാണ് ഇപ്പോൾ എക്സ് പ്ലാറ്റ്‌ഫോമിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ […]

Entertainment

ആമിർ ഖാന് ഇന്ന് 59ാം പിറന്നാള്‍

സ്ഥിരതയാർന്ന പ്രകടനത്തിനും ബുദ്ധിപൂർവമായ തിരക്കഥാ തിരഞ്ഞെടുപ്പിനും പേരുകേട്ടവൻ, സിനിമയെ ശ്വാസമാക്കി, സിനിമയ്ക്ക് വേണ്ടി ജീവിച്ച സിനിമയ്ക്കപ്പുറം പച്ച മനുഷ്യനായ, സാമൂഹിക സേവകനായ ആമിർ ഖാന് ഇന്ന് 59-ാം പിറന്നാൾ. സ്വകാര്യ ജീവിതം കൊണ്ടും കരിയർ കൊണ്ടും പ്രചോദിപ്പിക്കുന്നതാണ് ആമിറിൻ്റെ 59 വർഷത്തെ യാത്ര. ഒരേ സമയം ഒരു സിനിമ […]

Entertainment

ബിനു അടിമാലിക്കെതിരെ ​ഗുരുതര ആരോപണവുമായി താരത്തിൻ്റെ സോഷ്യൽ മീ‍ഡിയ മാനേജർ ജിനേഷ്

നടനും മിമിക്രി കലാകാരനുമായ ബിനു അടിമാലിക്കെതിരെ ​ഗുരുതര ആരോപണവുമായി താരത്തിൻ്റെ സോഷ്യൽ മീ‍ഡിയ മാനേജറും ഫോട്ടോ​ഗ്രാഫറുമായ ജിനേഷ്. റിയാലിറ്റി ഷോയുടെ ലൊക്കേഷനിൽ വിളിച്ചു വരുത്തി മുറിയിൽ പൂട്ടിയിട്ട് മർദിച്ചെന്നും ക്യാമറ തല്ലിത്തകർത്തെന്നുമാണ്‌ ജിനേഷ് പറയുന്നത്. ബിനു അടിമാലിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു എന്നാരോപിച്ചായിരുന്നു മർദനം. യൂട്യൂബ് ചാനലിലൂടെയാണ് […]

Entertainment

അഭിനയത്തിൻ്റെ കാര്യത്തിൽ മലയാളത്തിലെ അഭിനേതാക്കളാണ് ഏറ്റവും മികച്ചതെന്ന് രാജമൗലി ;വീഡിയോ

അഭിനയത്തിൻ്റെ കാര്യത്തിൽ മലയാളത്തിലെ അഭിനേതാക്കളാണ് ഏറ്റവും മികച്ചതെന്ന് സംവിധായകൻ എസ് എസ് രാജമൗലി. അസൂയയോടും വേദനയോടും കൂടിയാണ് താനിത് പറയുന്നതെന്നും രാജമൗലി പറഞ്ഞു. മലയാളത്തിൽ നിന്ന് തെലുങ്കിലേക്ക് ഡബ്ബ് ചെയ്ത് എത്തിയ പ്രേമലുവിൻ്റെ വിജയാഘോഷ ചടങ്ങിലായിരുന്നു രാജമൗലി ഇക്കാര്യം പറഞ്ഞത്. ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ […]

Entertainment

ഗാനമേള രംഗത്തെ നയിച്ച ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു

തൃശ്ശൂർ: അര നൂറ്റാണ്ടിലേറെ ഗാനമേള രംഗത്തെ നയിച്ച ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ(74) അന്തരിച്ചു. തൃശ്ശൂരിൽ നിന്നാരംഭിച്ച നാലു പ്രധാന ഗാനമേള ട്രൂപ്പുകളുടെ സ്ഥാപകനാണ്. സംഗീതസംവിധായകരായ ജോൺസൺ, ഔസേപ്പച്ചൻ തുടങ്ങിയവരെ സംഗീതവഴിയിലേക്കു തിരിച്ചുവിട്ടതിൽ പ്രധാനിയാണ് ഇദ്ദേഹം. ഹൃദയസംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അമല ആശുപത്രിയിലായിരുന്നു അന്ത്യം. നാലു […]

Entertainment

ലിസ കോശിയുടെ റെഡ് കാർപെറ്റിൽ വീഴുന്ന വീഡിയോ വൈറലാകുന്നു

ഓസ്‌കര്‍ പുരസ്‌കാര വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാവുന്നത്. അതിനിടെ റെഡ് കാര്‍പ്പറ്റിലെ ഒരു വീഴ്ചയുടെ വീഡിയോ വൈറല്‍ ആകുകയാണ്. നടി ലിസ കോശിയാണ് റെഡ് കാര്‍പ്പറ്റില്‍ വീണത്. ചുവന്ന ഓഫ് ഷോള്‍ഡര്‍ മര്‍ചേസ ഗൗണ്‍ ആണ് ലിസ ധരിച്ചിരുന്നത്. ഹൈ ഹീല്‍സ് ആണ് താരം അണിഞ്ഞിരുന്നത്. ഫോട്ടോയ്ക്ക് പോസ് […]