വിജയ്‌യുടെ പാർട്ടിയിലേക്ക് അംഗങ്ങളെ ചേർക്കുന്ന പുതിയ പദ്ധതി ആരംഭിച്ചു
നടൻ വിജയ് ആരംഭിച്ച പുതിയ പാർട്ടിയിലേക്ക് അംഗങ്ങളെ ചേർക്കുന്ന പുതിയ പദ്ധതി ആരംഭിച്ചു. വിജയ് തന്നെയാണ് ആദ്യ അംഗത്വമെടുത്തത്. ഫോൺ വഴിയും വെബ്‌സൈറ്റ് വഴിയും അംഗത്വമെടുക്കാൻ സാധിക്കുന്ന തരത്തിലായിരുന്നു പദ്ധതി ആവിഷ്‌ക്കരിച്ചത്. ആദ്യമണിക്കൂറിൽ തന്നെ 20 ലക്ഷത്തിൽ അധികം ആളുകളാണ് അംഗത്വത്തിനായി വെബ്സൈറ്റിൽ കയറിയത്. ഇതോടെ സൈറ്റിൻ്റെ പ്രവർത്തനം […]
