സദാചാര ആങ്ങളമാരുടെ സൈബർ ആക്രമണത്തിന് സോഷ്യൽ മീഡിയ കുറിപ്പിലൂടെ മറുപടി നൽകി അന്ന രാജൻ
ധാരാളം സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്ന താരമാണ് അന്ന രാജൻ. അങ്കമാലി ഡയറീസിൽ അഭിനയ ജീവിതം തുടങ്ങിയ അന്ന ഇപ്പോൾ ഉദ്‌ഘാടനങ്ങളും മറ്റുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്. മലയാളിയുടെ സദാചാര ബോധം മുഴുവൻ പൊട്ടിയൊലിക്കുന്നത് ഹണി റോസും അന്ന രാജനും അടക്കമുള്ള നടിമാരുടെ പ്രൊഫൈലുകൾക്ക് താഴെയാണ്. അടുത്തിടെ അന്ന […]
