Entertainment

പണി സിനിമയ്ക്കെതിരേ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളുമെന്ന് ഹൈക്കോടതി; സ്വമേധയാ ഹര്‍ജി പിന്‍വലിച്ച് ഹര്‍ജിക്കാരന്‍

പണി സിനിമയ്ക്കെതിരേ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളുമെന്ന് ഹൈക്കോടതി. ഇതോടെ ഹര്‍ജിക്കാരന്‍ സ്വമേധയാ ഹര്‍ജി പിന്‍വലിച്ചു. പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിനിമയില്‍ അതിന് നിരക്കാത്ത സംഭാഷണങ്ങളും ദൃശ്യങ്ങളും ഉണ്ടെന്നാരോപിച്ച് പനങ്ങാട് സ്വദേശി ബിനു പി ജോസഫ് നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. കുട്ടികളുടെ മനസിനെ ദോഷകരമായി സ്വാധീനിക്കുന്ന വിധത്തിലാണ് […]

Entertainment

ദേവര ഒടിടിയിലേക്ക്; അപ്‌ഡേറ്റുമായി നെറ്റ്‌ഫ്ലിക്‌സ്

ജൂനിയര്‍ എന്‍ടിആറിന്‍റെ ഏറ്റവും പുതിയ റിലീസായ ‘ദേവര’ ഒടിടിയില്‍ എത്തുന്നു. സെപ്‌റ്റംബര്‍ 27ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഒരു മാസം പിന്നിടുമ്പോഴാണ് ഒടിടിയില്‍ സ്‌ട്രീമിംഗിനൊരുങ്ങുന്നത്. നവംബര്‍ 8 മുതല്‍ ‘ദേവര’ നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീമിംഗ് ആരംഭിക്കും. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലാകും ‘ദേവര’ നെറ്റ്‌ഫ്ലിസില്‍ റിലീസിനെത്തുന്നത്. അതേസമയം […]

Entertainment

‘യുണൈറ്റഡ് കിംഗ്‌ഡം ഓഫ് കേരള’ വേറിട്ട രീതിയില്‍ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തിറക്കി

‘ഉപചാരപൂർവ്വം ഗുണ്ട ജയൻ’ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘യുണൈറ്റഡ് കിംഗ്‌ഡൾ ഓഫ് കേരള’ എന്ന ചിത്രത്തിന്‍റെ വേറിട്ട ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തിറക്കി. രഞ്ജിത്ത് സജീവ്, ജോണി ആന്‍റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, ഡോ. റോണി മനോജ് കെ യു, സംഗീത, […]

Entertainment

‘സിനിമ ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ല എന്ന് തന്നെ പറയണം, മനപ്പൂർവം ഡീഗ്രേഡ് ചെയ്യരുത്; ജോജു ജോർജ്

തന്റെ സിനിമയ്ക്ക് ഒരുപാട് നെഗറ്റീവ് റിവ്യു വന്നിട്ടുണ്ട് എന്നാൽ താൻ ആരെയും വിളിച്ചിട്ടില്ലെന്ന് ജോജു ജോർജ്. പണി സിനിമയെ വിമർശിച്ച് റിവ്യൂ പങ്കുവെച്ച യുവാവിനെ ഫോൺ വിളിച്ചു. സിനിമയെ റിവ്യു ചെയ്തതിനല്ല അയാളെ വിളിച്ചതെന്നും പകരം മനപ്പൂർവ്വം ഡീഗ്രേഡ് ചെയ്യുകയും സ്‌പോയിലർ പ്രചരിപ്പിക്കുകയും ചെയ്തതുകൊണ്ടായ ദേഷ്യവും പ്രയാസവും കൊണ്ടാണ് […]

Entertainment

ദുൽഖറിന്റെ തിരിച്ചുവരവ്; ബോക്സ് ഓഫീസിൽ ഹിറ്റടിച്ച്‌ ലക്കി ഭാസ്‌ക്കർ

ഒറ്റ ദിവസം കൊണ്ട് ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം ലക്കി ഭാസ്‌ക്കർ കേരളത്തിലെ തീയറ്ററുകളിൽ നിന്ന് മാത്രം നേടിയത് രണ്ടരക്കോടി. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും തീയറ്ററുകളിലേക്ക് എത്തുമ്പോൾ ഇരു കൈകളും നീട്ടി സ്വീകരിക്കുകയാണ് ആരാധകർ. ചിത്രം കേരളത്തിൽ ആദ്യദിനം 175 സ്‌ക്രീനുകളിലാണ് പ്രദർശനത്തിന് എത്തിയത്. […]

Entertainment

ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയം കുറിച്ച ‘അജയന്‍റെ രണ്ടാം മോഷണം’ ഒ.ടി.ടിയിലേക്ക്; നവംബര്‍ എട്ടിന് റിലീസ്

തിയേറ്ററില്‍ ദൃശ്യവിസ്‌മയം തീര്‍ത്ത ടൊവിനോ തോമസ് മൂന്നു ഗെറ്റപ്പുകളില്‍ എത്തിയ ചിത്രമാണ് ‘അജയന്‍റെ രണ്ടാം മോഷണം’. ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയമെഴുതിയിരിക്കുന്ന ഈ ചിത്രം ഒ .ടി .ടിയില്‍ എപ്പോഴെത്തുമെന്ന് ഉറ്റുനോക്കുകയായിരുന്നു സിനിമ പ്രേമികള്‍. ജിതിന്‍ ലാല്‍ സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് നവാഗതനായ സുജിത്ത് നമ്പ്യാരാണ്. […]

Entertainment

ജിയോ-ഹോട്ട് സ്റ്റാര്‍ ഡൊമെയ്ന്‍; റിലയന്‍സല്ല, വെബ്‌സൈറ്റിന് പുതിയ ഉടമകള്‍

ന്യൂഡല്‍ഹി: ജിയോസിനിമയും ഹോട്ട്സ്റ്റാറും തമ്മിലുള്ള മെഗാ ലയനം ഏകദേശം പൂര്‍ത്തിയായെങ്കിലും JioHotstar.com എന്ന ഡൊമെയ്‌ന്റെ ഉടമസ്ഥാവകാശം ഡല്‍ഹി സ്വദേശിയായ 28 കാരനായിരുന്നു. ഡൊമെയ്ന്‍ സ്വന്തമാക്കണമെങ്കില്‍ ഒരു കോടി രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്. റിലയന്‍സ് ഡൊമെയ്ന്‍ വാങ്ങിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇപ്പോള്‍ പുതിയ ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്. ഡല്‍ഹി സ്വദേശിയായ […]

Entertainment

‘പൂർണ ഉത്തരവാദിത്തം എനിക്ക്’; കിങ് ഓഫ് കൊത്തയുടെ പരാജയത്തിൽ ദുൽഖറിന്റെ ആദ്യ പ്രതികരണം

‘കിങ് ഓഫ് കൊത്ത’യുടെ പരാജയത്തിൽ ആദ്യമായി പ്രതികരിച്ച് ദുൽഖർ സൽമാൻ. ഒരു സിനിമ പ്രതീക്ഷിച്ച രീതിയിൽ വിജയമായില്ലെങ്കിൽ ആ സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്ന ആളെന്ന നിലയിൽ പൂർണ ഉത്തരവാദി താനാണെന്ന് ദുൽഖർ പറഞ്ഞു. പ്രേക്ഷകർ മുന്നോട്ടുവെച്ച വിമർശനങ്ങളെല്ലാം സ്വീകരിക്കുന്നുവെന്നും ചിത്രത്തിന്റെ കുറവുകളെല്ലാം പൂർണ ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കുന്നുവെന്നും ‘ലക്കി ഭാസ്കറി’ന്റെ പ്രമോഷനുമായി […]

Entertainment

സമൂ​ഹമാധ്യമങ്ങൾ വഴിയുള്ള ലൈം​ഗിക ചൂഷണത്തിന് തടയിടാൻ ഇൻസ്റ്റാ​ഗ്രാം

സമൂ​ഹമാധ്യമങ്ങൾ വഴിയുള്ള ലൈം​ഗിക ചൂഷണത്തിന് തടയിടാൻ ഇൻസ്റ്റാ​ഗ്രാം. ന​ഗ്ന ചിത്രങ്ങൾ ഉൾപ്പെടെയുള്ളവ ദുരുപയോ​ഗപ്പെടുത്തിയുള്ള തട്ടിപ്പുകളെ തടയിടാനാണ് പുതിയ അപ്ഡേഷൻ ഇൻസ്റ്റാ​ഗ്രാം എത്തിച്ചിരിക്കുന്നത്. കൗമാരക്കാരായ ഉപയോക്താക്കളെ ഇത്തരം തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കാനാണ് ഇൻസ്റ്റാ​ഗ്രാം സുരക്ഷാ നടപടികൾ എത്തിച്ചിരിക്കുന്നത്. മെസേജ് അയക്കുമ്പോൾ ചിത്രങ്ങളുടെയോ വീഡിയോകളുടെയോ സ്‌ക്രീൻഷോട്ടുകളോ സ്‌ക്രീൻ റെക്കോർഡിംഗുകളോ അനുവദിക്കില്ല. കൗമാരക്കാർക്കായി […]

Entertainment

റിക്ലെയിനർ സീറ്റിൽ പുതപ്പിൽ ഒളിപ്പിച്ച ക്യാമറ, സിനിമ വ്യാജപതിപ്പുകൾക്ക് പിന്നിലെ തന്ത്രങ്ങൾ

വൻ കളക്ഷൻ നേടുന്ന സിനിമകൾ പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും വ്യാജപതിപ്പുകൾ ഇറങ്ങുന്നത് ഇപ്പോൾ സ്ഥിരം സംഭവമാവുകയാണ്. വളരെ ഈസിയായി മൊബൈലിൽ നമ്മൾ കാണുന്ന സിനിമകൾ തീയറ്ററിൽ നിന്ന് പകർത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ?. ഏറ്റവും മികച്ച തിയറ്റുകൾ തന്നെ തെരഞ്ഞെടുത്ത് റിക്ലെയിനർ സീറ്റുകൾ ഉള്ള മാളുകളിലാണ് […]