
ഭൂമിക്കായി കൈകോർക്കാം, സംരക്ഷിക്കാം; ഇന്ന് ലോക പരിസ്ഥിതിദിനം
ഇന്ന് ലോക പരിസ്ഥിതിദിനം. പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഭൂമിയുടെ നിലനിൽപ്പിനെ തകരാറിലാക്കുന്ന വർത്തമാനകാലത്ത് പരിസ്ഥിതിദിനത്തിന്റെ പ്രസക്തി ഏറുന്നു. മഞ്ഞുമൂടിയ മലനിരകളിൽ കടുത്തവേനൽ. ആമസോൺ കാടുകളിൽപോലും അടിക്കടിയുണ്ടാകുന്ന കാട്ടുതീ. മിതമായ കാലാവസ്ഥ ലഭിച്ചിരുന്ന പ്രദേശങ്ങളിൽ പ്രളയം,കൊടുംവരൾച്ച. ഭൂമിയിൽ മുമ്പെങ്ങുമില്ലാത്തവിധം പാരിസ്ഥിതികാഘാതങ്ങൾ […]