കുറഞ്ഞ നിരക്കില്‍ ഫ്ലൈറ്റ് ടിക്കറ്റുകളെടുക്കാം; അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ മതി, അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍
ഇന്ന് നിരവധി പേരാണ് ജോലിക്കും പഠനത്തിനുമായി വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമായി താമസിക്കുന്നത്. എന്നാൽ കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്നവർ ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് വരാൻ പൊതുവേ ട്രെയിൻ, ബസ് സര്‍വീസുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ അടിയന്തര സാഹചര്യങ്ങള്‍ വന്നാല്‍ ഇവർക്ക് ഒരുപക്ഷെ ബസിലും ട്രെയിനിലും നാട്ടിലെത്താന്‍ സാധിച്ചുവെന്ന് വരില്ല. പ്രത്യേകിച്ച് […]
