General Articles

രൂപവും ഭാവവും മാറി സി എ പരീക്ഷ; ഭരണഘടനയും മനഃശാസ്ത്രവും പാഠ്യവിഷയങ്ങൾ

പ്രൊഫഷണൽ കോഴ്സുകളിൽ തന്നെ ഏറ്റവും പ്രയാസമേറിയ  പരീക്ഷകളിലൊന്നാണ് സി എ അഥവാ ചാർട്ടേർഡ് അക്കൗണ്ടൻസി. ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഇൻ ഇന്ത്യ (ഐ സി എ ഐ) നടത്തുന്ന സി എ പരീക്ഷയിൽ വിജയിക്കാൻ രാജ്യത്തെ സാമ്പത്തിക മേഖലയെപ്പറ്റിയുള്ള ഉത്തമ ബോധവും അതിലുപരി കഠിനാധ്വാനവും അനിവാര്യമാണ്. ബിസിനസ് […]

General Articles

‘ഇതൊക്കെ എന്ത് ‘; പാമ്പിനെ ഒറ്റയടിക്ക് വിഴുങ്ങി മൂങ്ങ: വൈറല്‍ വീഡിയോ കാണാം

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു പലതും ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ ഒറ്റയിരിപ്പിന് പാമ്പിനെ വിഴുങ്ങുന്ന മൂങ്ങയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാമ്പിന്റെ വാലില്‍ തുടങ്ങി തല ഉള്‍പ്പെടെ മുഴുവനും ഭാഗങ്ങളും ഒറ്റയടിക്ക് മൂങ്ങ വിഴുങ്ങുന്നതാണ് വീഡിയോയിലുള്ളത്. […]

General Articles

വയലാർ നടനമുദ്ര പുരസ്‌കാരം അശ്വതി നായർക്ക്

തിരുവനന്തപുരം: വയലാർ രാമവർമ്മ മഹിളാ സാംസ്‌കാരികവേദിയുടെ വയലാർ നടനമുദ്ര പുരസ്‌കാരത്തിന് നർത്തകി അശ്വതി നായർ അര്‍ഹയായി. പുരസ്‌കാരദാനം ഇന്ന് നടക്കും. 13-ാം വയസ്സിലാണ് അശ്വതി നായർ നൃത്ത പഠനം ആരംഭിക്കുന്നത്. ചന്ദ്രിക, കലാക്ഷേത്ര ഷാലി വിജയൻ, പദ്മ സദികുമാർ, അനുപമ മോഹൻ എന്നിവരുടെ കീഴിലായിരുന്നു പഠനം. എന്നാൽ മോഹിനിയാട്ടത്തോടായിരുന്നു […]

General Articles

പത്മപ്രഭാപുരസ്‌കാരം കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്

പത്മപ്രഭാ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളീയ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളുമായുള്ള മലയാള കവിതയുടെ ബന്ധം മുറിഞ്ഞുപോവാതെ നിലനിര്‍ത്തിയ കവിയാണ് റഫീക്ക് അഹമ്മദ് എന്ന് പുരസ്‌കാര സമിതി വിലയിരുത്തി. പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ എന്‍എസ് മാധവന്‍ […]

General Articles

കൊച്ചി ജയിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ചിത്രകാര സംഗമം; രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുപത്തിയഞ്ചോളം കലാപ്രതിഭകൾ പങ്കെടുത്തു

കൊച്ചി: ജയിന്‍ യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ക്യാമ്പസില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരും കലാകാരികളും ഒത്തുകൂടിയപ്പോള്‍ ക്യാന്‍വാസില്‍ പിറന്നത് അതിമനോഹര ചിത്രങ്ങള്‍. ജയിന്‍ യൂണിവേഴ്സിറ്റിയുടെ കീഴില്‍ ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശാന്തമണി കലാകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കൊച്ചി ക്യാമ്പസില്‍ കഴിഞ്ഞ രണ്ടുദിവസമായി നടന്ന ദേശിയ പെയിന്‍റിങ് ശില്‍പ്പശാലയിലാണ് 25 ഓളം […]

General Articles

ഇന്ന് ലോക ജലദിനം; ഓരോ തുള്ളിയും സംരക്ഷിക്കുക

ഒരോ തുളളിയും സൂക്ഷിച്ച് വച്ച് നാളേയ്ക്കായി ഉപയോഗിക്കാമെന്ന ലക്ഷ്യത്തോടെ, 1993 ലാണ് ഐക്യ രാഷ്ട്രസഭ ജലദിനം ആചരിച്ചുതുടങ്ങിയത്. 2050 ഓടുകൂടി ലോക ജനതയില്‍ പകുതിയ്ക്കും കുടിവെള്ളം ലഭ്യമല്ലാത്ത സ്ഥിതിയുണ്ടാകുമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു തരുന്നത്. രാജ്യത്ത് വേനല്‍ച്ചൂട് കൂടുന്നതിനനുസരിച്ച് കുടിവെള്ള ക്ഷാമവും കൂടി വരികയാണ്. കുടിക്കാന്‍ മാത്രമല്ല, മറ്റ് […]

General Articles

2024ലെ സൂര്യഗ്രഹണം പ്രവചിച്ച് 54 വർഷം മുന്‍പത്തെ പത്രം വൈറല്‍

സൂര്യനില്‍ നിന്നും ഭൂമിയെ മറച്ചു കൊണ്ട് ചന്ദ്രന്‍ പതിവിലും കൂടുതല്‍ ഭൂമിക്ക് അടുത്തു കൂടി കടന്നു പോകുമ്പോഴാണ് സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുന്നത്. ആ സമയത്ത് സൂര്യൻ്റെ പ്രകാശം തടഞ്ഞ് ഭൂമിയുടെ ഉപരിതലത്തിലേക്ക് നിഴല്‍വീഴുകയും ചെയ്യും. ഈ പ്രതിഭാസം എപ്പോഴും സംഭവിക്കാറില്ല. 1970ല്‍ ഒഹായോയില്‍ നിന്ന് പ്രസിദ്ധീകരിച്ച പത്രത്തിൻ്റെ മുന്‍ […]

General Articles

വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആഗോളതലത്തില്‍ ലോക വൃക്ക ദിനം ആചരിക്കുന്നത്

CG Athirampuzha വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആഗോളതലത്തില്‍ ലോക വൃക്ക ദിനം ആചരിക്കുന്നത്. വൃക്ക രോഗങ്ങളുടെയും അതുമായി ബന്ധപ്പെട്ട മറ്റു ആരോഗ്യപ്രശ്‌നങ്ങളുടെയും ആവൃത്തിയും ആഘാതവും കുറയ്ക്കുക എന്ന ലക്ഷ്യത്തിനാണ് ലോകവൃക്കദിനം പ്രാധാന്യം നല്‍കുന്നത്. ഫലപ്രദമായ രോഗലക്ഷണ നിര്‍വഹണത്തെക്കുറിച്ചും രോഗിശാക്തീകരണത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കാനുള്ള ബോധവല്‍കരണ പരിപാടികളാണ് ഇതിൻ്റെ […]

General Articles

എല്ലാ ദിവസവും അവളുടേതാകട്ടെ രാത്രിയെന്നോ പകലെന്നോ വ്യത്യാസം ഇല്ലാതെ സ്വാതന്ത്ര്യത്തോടെ; ഇന്ന് ലോക വനിതാ ദിനം

CG Athirampuzha “എല്ലാ ദിവസവും അവളുടേതാകട്ടെ രാത്രിയെന്നോ പകലെന്നോ വ്യത്യാസം ഇല്ലാതെ സ്വാതന്ത്ര്യത്തോടെ!” അസമത്വത്തിൻ്റെയും അടിച്ചമർത്തലിൻ്റെയും നാളുകളിൽ നിന്ന് തുല്യതയുടെയും നീതിയുടെയും ലോകത്തേക്ക് സ്ത്രീ ജന്മങ്ങൾക്ക് ഉയർത്തെഴുന്നേൽക്കാൻ പ്രചോദനമാകേണ്ട ദിനം. ഇന്ന് ലോക വനിതാ ദിനം തങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ എല്ലാ സ്ത്രീകളെയുടെയും ഓർമ പുതുക്കാനുള്ള ദിനം കൂടിയാണിത്. […]

General Articles

ക്യാൻസർ ബാധിതനാണെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

തിരുവനന്തപുരം:  താന്‍ അര്‍ബുദബാധിതനെന്ന് തുറന്നുപറഞ്ഞ് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്.  ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപണം നടത്തിയ ദിവസമാണ് തനിക്ക് ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ചതെന്ന് എസ് സോമനാഥ് പറഞ്ഞു.   ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോമനാഥ് ഇക്കാര്യം വെളിപ്പെടുത്തിയത്.  സ്‌കാനിങ്ങില്‍ വയറ്റിലാണ് കാന്‍സര്‍ ബാധിച്ചിരിക്കുന്നത് […]