General Articles

പരാജയത്തിൽ തളര്‍ന്നുപോവുന്നവരെ പ്രചോദിപ്പിക്കാൻ തോറ്റ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പങ്കുവെച്ച് ഐഎഎസ് ഓഫീസറായ സൊണാൽ ഗോയൽ

യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കുക എന്നത് ഇന്ത്യയിലെ പല വിദ്യാർത്ഥികളുടെയും സ്വപ്നമാണ്. എന്നാൽ ആദ്യത്തെ പരിശ്രമത്തിൽ പരാജയപ്പെട്ടാൽ പലരും നിരാശരാവാറുണ്ട്. പരാജയത്തിൽ തളര്‍ന്നുപോവുന്നവരെ പ്രചോദിപ്പിക്കാൻ താൻ പരാജയപ്പെട്ട പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഐഎഎസ് ഓഫീസറായ സൊണാൽ ഗോയൽ.  2007ലെ യുപിഎസ്‍സി പരീക്ഷയില്‍ ജനറൽ സ്റ്റഡീസ് പേപ്പറുകളിൽ […]

General Articles

ലോകത്തിലെ മികച്ച ശാസ്ത്രഞ്ജരുടെ നിരയിൽ ഇടം നേടി എംഎ കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ

കോതമംഗലം: അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി തയ്യാറാക്കിയ ലോകത്തിലെ മികച്ച 2% ശാസ്ത്രജ്ഞരുടെ റാങ്കിങ്ങിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ. പ്രസിദ്ധികരിച്ച ഗ്രന്ഥങ്ങൾ, ഗവേഷണ പ്രബന്ധങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡോ. മഞ്ജു മികച്ച റാങ്ക് നേടിയത്. മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് രസതന്ത്രത്തിൽ ബിരുദാനന്തര […]

General Articles

തത്തയെ വളർത്തിയാൽ പിടിവീഴുമോ? സൂക്ഷിച്ചില്ലെകിൽ ഇരുമ്പഴിക്കുള്ളിലാകും

മിക്ക ആളുകളും വീട്ടിൽ ഓമനിച്ച് വളർത്താൻ ഇഷ്ടപ്പെടുന്ന പക്ഷിയാണ് തത്ത. അത്തരത്തിൽ വീട്ടിൽ വളർത്താൻ തത്തകളെ വാങ്ങുമ്പോൾ സൂക്ഷിച്ചില്ലെകിൽ ഇരുമ്പഴിക്കുള്ളിലാകും. കാരണം വില്ക്കപ്പെ‌ടുന്ന തത്തകളിൽ പലതും ഇന്ത്യൻ വന്യജീവി നിയമത്തിന്റെ പരിധിയിൽ വരുന്നവയാണ്. ഇവയെ പിടിക്കാനോ കൂട്ടിലിട്ട് വളർത്താനോ പാടില്ല. നാടൻ തത്ത ഇനങ്ങളായ റിംഗ് നെക്ക് പാരക്കീ​റ്റ്, […]

No Picture
General Articles

ഈ തിങ്കളാഴ്ച പൂർണ ചന്ദ്രഗ്രഹണം; ഇനി 2025 ൽ

നവംബർ 7 ന് തിങ്കളാഴ്ച രാത്രി ചന്ദ്രൻ ചുവന്ന് തുടുക്കും. സൂര്യനും ഭൂമിയും ചന്ദ്രനും നേരെ വരുന്ന പൂർണ ചന്ദ്രഗ്രഹണമാണ് തിങ്കളാഴ്ച നടക്കാനിരിക്കുന്നത്.  പൂർണ ചന്ദ്രഗ്രഹണം നടക്കുമ്പോൾ ഭൂമിയുടെ നിഴൽ പതിക്കുന്ന ഭാഗത്ത് ചന്ദ്രൻ വരികയും ഇത് ചന്ദ്രന് ചുവന്ന നിറം നൽകുകയും ചെയ്യുന്നു. ചന്ദ്രന് ലഭിക്കുന്ന വെളിച്ചം […]