
അലക്‌സാണ്ടറുടെ’സാമ്രാജ്യത്തിലേക്ക്’സ്വാഗതം; 4k മികവോടെ റീറിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം
മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത ചിത്രം ‘സാമ്രാജ്യം’ വീണ്ടും തിയറ്ററുകളിലേക്ക്. 4k ഡോൾബി അറ്റ്മോസ് പതിപ്പിലാണ് ചിത്രം റിലീസിനായി എത്തുന്നത്.സെപ്റ്റംബറിൽ ചിത്രം പ്രദർശനത്തിനെത്തും. 1990 കാലഘട്ടത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു സാമ്രാജ്യം. അലക്‌സാണ്ടർ എന്ന അധോലോക നായകനെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. അക്കാലത്തെ ഏറ്റവും […]