Movies

കലക്കൻ ലുക്കിൽ ലാലേട്ടൻ; ‘മലൈക്കോട്ടൈ വാലിബന്‍’ എത്തി

മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബന്‍’. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റേതായി പുറത്തുവരുന്ന ചെറിയ അപ്ഡേറ്റുകൾ പോലും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഇന്നിതാ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് മലൈക്കോട്ടൈ വാലിബന്‍റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുകയാണ് അണിയറ […]

Movies

റോഡിലെ കുഴിയടക്കാന്‍ മുന്നിട്ടിറങ്ങി ഹോളിവുഡ് താരം അർണോൾഡ് സ്വാറ്റ്സെനെഗർ: വീഡിയോ

റോഡായാൽ കുഴി കാണും അത് ചർച്ചയാവുകയും ചെയ്യും. ഹോളിവുഡ് താരം അർണോൾഡ് സ്വാറ്റ്സെനെഗറുടെ ഒരു പ്രവര്‍ത്തി ഇത്തരത്തില്‍ കാലിഫോര്‍ണിയയിലെ റോഡിലെ കുഴിയും ചര്‍ച്ചാ വിഷയമാക്കിയിരിക്കുകയാണ്. കാലിഫോര്‍ണിയയിലെ ഗവര്‍ണര്‍ കൂടിയായിരുന്ന ഹോളിവുഡ് താരം വീടിന് സമീപത്തുള്ള റോഡിലെ കുഴി അടച്ചതാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ അടക്കം ചര്‍ച്ചയായിട്ടുള്ളത്. വീടിന് പരിസരത്തുള്ള വലിയ […]

Movies

അര്‍ജുൻ അശോകൻ ചിത്രം ‘ഖജുരാഹോ ഡ്രീംസ്’, ടീസര്‍ പുറത്തുവിട്ടു

അര്‍ജുൻ അശോകൻ ചിത്രം ‘ഖജുരാഹോ ഡ്രീംസ്’ റിലീസിന് തയ്യാറെടുക്കുകയാണ്. അർജുൻ അശോകൻ, ധ്രുവൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകൾക്കൊപ്പം അവതരിപ്പിക്കപ്പെടുന്ന ചിത്രമാണ് ‘ഖജുരാഹോ ഡ്രീംസ്’. ‘ഖജുരാഹോ ഡ്രീംസ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. സമൂഹത്തിലെ […]

Movies

എന്താടാ സജി ഒരു കൊച്ചു ഫൺ എന്റർടെയ്നർ; റിവ്യൂ

വിശ്വാസത്തിന്റെ മേമ്പൊടി ചാലിച്ച ഒരു കുഞ്ഞു ഫാന്റസി സിനിമ. ഇല്ലിക്കൽ എന്ന സ്ഥലത്തു ജീവിക്കുന്ന സജിമോൾ എന്ന വിശ്വാസിയായ പെൺകുട്ടിയുടെ ജീവിതത്തിലേക്ക്  ഫ്രാൻസിലെ മോണ്ട്പില്യറിൽനിന്ന് വന്നുചേരുന്ന റോക്കി പുണ്യാളൻ നടത്തുന്ന ഇടപെടലുകളാണ് ഗോഡ്ഫി സേവ്യർ ബാബു എന്ന പുതുമുഖ സംവിധായകൻ തന്റെ ആദ്യ സിനിമയായ “എന്താടാ സജി’യിൽ പറയുന്നത്. […]

Movies

ഹൊറർ ‘ഹണ്ടു’മായി ഷാജി കൈലാസ്; ആദ്യ ടീസർ പുറത്തിറങ്ങി

ഭാവനയെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ഹൊറർ ത്രില്ലർ വിഭാഗത്തിൽപെടുന്ന സിനിമയുടെ ടീസറും പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. മെഡിക്കൽ ക്യാംപസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. അത്യന്തം സസ്പെൻസ് നിലനിർത്തി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അതിഥി […]

No Picture
Movies

ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

നടനും സംവിധായകനുമായ ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ സംവിധായകനായി എത്തി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ […]

No Picture
Movies

നൂറ് വയസുകാരനായി ഞെട്ടിക്കാന്‍ വിജയരാഘവന്‍; ‘പൂക്കാലം’ തിയറ്ററുകളിലേക്ക്

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തിയറ്ററുകളിലെത്തി യുവാക്കളുടെ ഹരമായി മാറിയ ചിത്രമായിരുന്നു ആനന്ദം. ഇതിനു ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന പൂക്കാലം തിയറ്ററുകളിലേക്ക് എത്തുകയാണ്. ഏപ്രിൽ എട്ടിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറയുന്ന ചിത്രം ഇട്ടൂപ്പിന്‍റെയും കൊച്ചുത്രേസ്യാമ്മയുടേയും അവരുടെ […]

No Picture
Movies

നടനും മുൻ എംപിയുമായ ഇന്നസന്റ് അന്തരിച്ചു

കൊച്ചി • ചലച്ചിത്ര നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റ് (75) അന്തരിച്ചു. കൊച്ചിയിലെ  ലേക് ഷോർ ഹോസ്‍പിറ്റലിൽ രാത്രി 10.30 നാണ് മരണം സ്ഥിരീകരിച്ചത്.  ഏതാനും ദിവസങ്ങളായി  ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായെന്ന് മെഡിക്കൽ വിദഗ്ധ സംഘം […]

No Picture
Movies

രോമാഞ്ചം ഇനി ഒടിടിയിൽ ; ഏപ്രില്‍ ഏഴ് മുതല്‍ ഹോട്ട്സ്റ്റാറിലൂടെ

ഈ വര്‍ഷത്തെ ആദ്യ മലയാള ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് രോമാഞ്ചം. ജിത്തു മാധവന്‍ സംവിധാനം ചെയ്ത് സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, തുടങ്ങിയവര്‍ പ്രധാന കഥാപാത്രമായി എത്തിയ ചിത്രം തീയറ്ററില്‍ വന്‍ വിജയം നേടിയിരുന്നു. ചിത്രം അമ്പത് കോടി ക്ലബ്ബിലാണ് ഇടം പിടിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടി ഭരിക്കാന്‍ […]

No Picture
Movies

സംസ്ഥാന ചലച്ചിത്ര അവാർഡ്; മത്സരരംഗത്ത് 154 ചിത്രങ്ങൾ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനായുള്ള സിനിമകളുടെ പട്ടികയായി. സൂപ്പര്‍താരങ്ങളും അല്ലാത്തവരും നായികാനായകന്മാരായ 154 ചിത്രങ്ങളാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് മത്സരിക്കുന്നത്. കഴിഞ്ഞതവണ 142-ഉം അതിന് മുമ്പ് കൊവിഡ് കാലത്ത് 80 ചിത്രങ്ങളുമായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഇത്തവണ രണ്ട് പ്രാഥമിക ജൂറികൾ 77 സിനിമകൾ വീതം കണ്ട് വിലയിരുത്തും. […]