
കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള; ലോഗോ പ്രകാശനം ചെയ്തു
കോട്ടയം: കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോഗോ പ്രകാശനം ചെയ്തു. കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ പി. കെ. ജയശ്രീ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാറിന് ലോഗോ കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. ഫെസ്റ്റിവൽ സംഘാടക സമിതി കൺവീനറും […]