Movies

“സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും എനിക്ക് പ്രാധാന്യം വേണം” ; ഷെയ്ന്‍ നിഗത്തിന്റെ ഇ മെയിൽ സന്ദേശം പുറത്ത്

സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്ന ആവശ്യം ഉന്നയിച്ചുള്ള ഷെയ്ന്‍ നിഗത്തിന്റെ ഇ മെയിൽ സന്ദേശം പുറത്ത്. ഷെയ്ൻ നിഗം പ്രൊഡ്യൂസർ സോഫിയ പോളിന് അയച്ച ഇ മെയിലാണ് പുറത്തായിരിക്കുന്നത്. ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ താനാണ് പ്രധാന കഥാപാത്രം എന്ന കരാർ പാലിക്കണമെന്നും പോസ്റ്ററിലും പ്രമോഷനിലും തനിക്ക് […]

Movies

നടന്‍ മാമുക്കോയ അന്തരിച്ചു; ഹാസ്യ സാമ്രാട്ടിന് വിട

കോഴിക്കോട്: നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തസ്രാവമുണ്ടായത് ആരോഗ്യസ്ഥിതി ഗുരുതരമാക്കി. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം ഇന്ന് മൂന്ന് മണി മുതല്‍ കോഴിക്കോട് ടൗൺ […]

Movies

നടൻമാരായ ‍ശ്രീനാഥ് ഭാസിക്കും ഷെയിനിനും വിലക്ക്

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്ക്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ പറഞ്ഞു. താരസംഘടന ‘അമ്മ’കൂടി ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനം. മയക്കു മരുന്നിനടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും രണ്ടു നടൻമാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും നിർമ്മാതാവ് രഞ്ജിത്ത് പറഞ്ഞു. എല്ലാ സംഘടനകളും ചേർന്ന് ചർച്ച […]

Movies

ദേഹാസ്വസ്ഥ്യം; നടൻ മാമുക്കോയ ആശുപത്രിയിൽ

മലപ്പുറം: നടൻ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം. കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മത്സരത്തിനു മുന്നോടിയായി മാമുക്കോയ മൈതാനത്ത് എത്തിയിരുന്നു. ആരാധകർ ചുറ്റും കൂടി […]

Movies

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ തെരഞ്ഞെടുപ്പ്; ബാലചന്ദ്രൻ ചുള്ളിക്കാട് വിജയിച്ചു

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട് വിജയിച്ചു. 72 ൽ 50 വോട്ട് നേടി ജോയ് മാത്യുവിനെ തോൽപ്പിച്ചാണ് ബാലചന്ദ്രൻ ചുള്ളികാടിന്റെ വിജയം. ജോയ് മാത്യുവിന് ലഭിച്ചത് 21 വോട്ട് ആണ്. ഒരു വോട്ട് അസാധുവായി.

Movies

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു; കബറടക്കം ഇന്ന്

കൊച്ചി: നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ(93) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് വൈകിട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ചെമ്പ് പാണപറമ്പിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യയാണ്. നടൻ ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, […]

Movies

താരങ്ങള്‍ക്ക് എതിരെ ഫെഫ്‍ക; ചില താരങ്ങള്‍ പ്രശ്‌നമുണ്ടാക്കുന്നു: ബി ഉണ്ണികൃഷ്ണന്‍

മലയാള സിനിമയിലെ അഭിനേതാക്കള്‍ക്കെതിരെ ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണന്‍. ചില നടീ നടന്‍മാര്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്നാണ് അദേഹത്തിന്റെ ആരോപണം. ചില താരങ്ങള്‍ കരാര്‍ ഒപ്പിടുന്നില്ല, പിടിവാശിമൂലം ചിത്രീകരണം മുടങ്ങുന്നു. ചിലര്‍ ഒരേ സമയം ഒന്നിലേറെ നിര്‍മ്മാതാക്കള്‍ക്ക് ഡേറ്റ് നല്‍കുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് മലയാള താരങ്ങള്‍ക്കെതിരെ ഫെഫ്കയുടെ ജനറല്‍ […]

Movies

കലക്കൻ ലുക്കിൽ ലാലേട്ടൻ; ‘മലൈക്കോട്ടൈ വാലിബന്‍’ എത്തി

മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബന്‍’. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റേതായി പുറത്തുവരുന്ന ചെറിയ അപ്ഡേറ്റുകൾ പോലും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഇന്നിതാ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് മലൈക്കോട്ടൈ വാലിബന്‍റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുകയാണ് അണിയറ […]

Movies

റോഡിലെ കുഴിയടക്കാന്‍ മുന്നിട്ടിറങ്ങി ഹോളിവുഡ് താരം അർണോൾഡ് സ്വാറ്റ്സെനെഗർ: വീഡിയോ

റോഡായാൽ കുഴി കാണും അത് ചർച്ചയാവുകയും ചെയ്യും. ഹോളിവുഡ് താരം അർണോൾഡ് സ്വാറ്റ്സെനെഗറുടെ ഒരു പ്രവര്‍ത്തി ഇത്തരത്തില്‍ കാലിഫോര്‍ണിയയിലെ റോഡിലെ കുഴിയും ചര്‍ച്ചാ വിഷയമാക്കിയിരിക്കുകയാണ്. കാലിഫോര്‍ണിയയിലെ ഗവര്‍ണര്‍ കൂടിയായിരുന്ന ഹോളിവുഡ് താരം വീടിന് സമീപത്തുള്ള റോഡിലെ കുഴി അടച്ചതാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ അടക്കം ചര്‍ച്ചയായിട്ടുള്ളത്. വീടിന് പരിസരത്തുള്ള വലിയ […]