No Picture
Movies

ആദ്യ കൺമണിയെ വരവേറ്റ് ആലിയ ഭട്ടും റൺബീർ കപൂറും

ആരാധകരുടെ പ്രിയ താരങ്ങളായ ആലിയ ഭട്ടിന്റെയും രണ്‍ബിര്‍ കപൂറിന്റെയും വിവാഹം ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു. ആലിയ ഭട്ട് ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ വന്നതുമുതല്‍ കപൂര്‍ കുടുംബത്തിനൊപ്പം ആരാധകരും കണ്‍മണിയുടെ വരവിനായി കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ആലിയ ഭട്ടിനും രണ്‍ബിര്‍ കപൂറിനും ഒരു പെണ്‍കുഞ്ഞ് പിറന്നുവെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. അഞ്ചു വര്‍ഷത്തെ പ്രണയത്തിനു […]

No Picture
Movies

ഫഹദ് ഫാസിലും പൃഥ്വിരാജും ഒന്നിക്കുന്നു? വമ്പന്‍ പ്രഖ്യാപനം നാളെ

ഫഹദ് ഫാസിലും  പൃഥ്വിരാജും  ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നുവെന്ന സൂചനയുമായി പോസ്റ്റര്‍ പുറത്ത്. പൃഥ്വിരാജിന്റെയും ഫഹദിന്റെയും ചിത്രങ്ങളാണ് പോസ്റ്ററിൽ ഉള്ളത്.   ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, നരേന്‍ തുടങ്ങി നിരധി താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധിയാളുകളാണ് പോസ്റ്ററിന് താഴെ കമന്റുകളുമായി […]

No Picture
Movies

സോൾട്ട് ആന്റ് പെപ്പറിലൂടെ ശ്രദ്ധേയനായ നടൻ കേളു അന്തരിച്ചു

സോൾട്ട് ആന്റ് പെപ്പർ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സോൾട്ട് ആന്റ് പെപ്പറിലെ മൂപ്പന്റെ വേഷം ചെയ്തത് കേളുവായിരുന്നു. പഴശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും കേളു അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം […]

No Picture
Movies

ഷാരൂഖ് ഖാന്റെ ഗംഭീര തിരിച്ചുവരവ്; പഠാൻ ടീസർ പുറത്തിറങ്ങി – വീഡിയോ

ഇന്ത്യൻ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പഠാൻ. സിദ്ധാർഥ് ആനന്ദ്  ‘വാർ’ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് പഠാൻ. നാല് വർഷങ്ങൾക്ക് ശേഷം ഒരു ഷാരൂഖ് ചിത്രം വീണ്ടും തിയേറ്ററിലേക്ക് എത്തുന്ന എന്ന പ്രതേകതയും ഈ […]

No Picture
Movies

ആ ‘പ്രഗ്നനൻസി ടെസ്റ്റ്’ സത്യാവസ്ഥ വെളിപ്പെടുത്തി അഞ്ജലി മേനോൻ

പാർവതി തിരുവോത്തും നിത്യ മേനനും സയനോരയും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ‘പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവ്’ പോസ്റ്റിനു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായിക അഞ്ജലി മേനോൻ. താൻ സംവിധാനം ചെയ്യുന്ന ‘വണ്ടർ വുമൺ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് താരങ്ങൾ ഈ പോസ്റ്റ് പങ്കുവച്ചതെന്ന് അഞ്ജലി മേനോൻ പറയുന്നു. ഡയറക്റ്റ് […]

No Picture
Movies

നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു

നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. കാനഡയില്‍ വച്ചാണ് സംഭവം. മക്കളെ സ്കൂളില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെ രംഭയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നിസാര പരുക്കുകളോടെ എല്ലാവരും രക്ഷപ്പെട്ടെങ്കിലും മൂത്ത മകള്‍ സാഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. […]