
പൃഥ്വിരാജ് നയൻതാര ചിത്രം ഗോൾഡ് തിയേറ്ററുകളിൽ
പൃഥ്വിരാജിനെയും നയൻതാരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് തിയേറ്ററുകളിൽ. പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം അൽഫോൻസ് പുത്രൻ മടങ്ങി വരുന്നു, പൃഥ്വിരാജും അൽഫോൻസ് പുത്രനും ആദ്യമായി ഒന്നിക്കുന്നു തുടങ്ങിയ സവിശേഷതകളുമായാണ് ഗോൾഡ് എത്തുന്നത്. ‘യു’ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 165 […]