Movies

രതിനിര്‍വേദം; രണ്ടു തലമുറ ഒറ്റ ഫ്രെയിമിൽ; ചിത്രം പങ്കുവെച്ചു കൃഷ്ണചന്ദ്രൻ

ഒരു തലമുറയിലെ സിനിമാപ്രേമികളില്‍ വലിയ സ്വാധീനം സൃഷ്ടിച്ച ചിത്രമായിരുന്നു 1978 ല്‍ ഭരതന്റെ സംവിധാനത്തിൽ  പുറത്തിറങ്ങിയ രതിനിര്‍വേദം. ജയഭാരതി രതി ചേച്ചിയായും കൃഷ്ണ ചന്ദ്രന്‍ പപ്പുവുമായി എത്തിയ ചിത്രം അക്കാലത്തെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. പത്മരാജനായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. 2011 ല്‍ ശ്വേത മേനോന്‍, ശ്രീജിത്ത് വിജയ് എന്നിവരെ […]

Movies

ഫഹദ് – അപർണ ബാലമുരളി ചിത്രം ധൂമം തിയറ്ററുകളില്‍

ഫഹദ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ധൂമം തിയറ്ററുകളില്‍. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ വേൾഡ് വൈഡ് റിലീസ് ആയാണ് ചിത്രം എത്തുക. ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയ ഹിറ്റുകളില്‍ പെടുന്ന കെജിഎഫ്, കാന്താര എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്‍റെ […]

Movies

കാത്തിരിപ്പിന് വിരാമം; ദിലീപിന്റെ ‘വോയിസ് ഓഫ് സത്യനാഥൻ’ തിയേറ്ററുകളിലേക്ക്

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായ ജനപ്രിയനായകൻ ദിലീപിന്റെ ഫാമിലി എന്റെർറ്റൈനെർ ചിത്രം വോയ്സ് ഓഫ് സത്യനാഥൻ ജൂലൈ 14 ന് തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചു കൊണ്ടുള്ള രണ്ടാമത്തെ ടീസറും ഇന്ന് റിലീസ് ചെയ്തു. പ്രായഭേദമന്യേ എക്കാലവും ദിലീപ് ചിത്രം ഏറ്റെടുത്ത കുടുംബാംഗങ്ങൾക്ക് ഒത്തൊരുമിച്ച് തിയേറ്ററിൽ ആസ്വദിക്കാൻ […]

Movies

നടൻ പൂജപ്പുര രവി അന്തരിച്ചു

മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്ഥിര പ്രതിഷ്ഠ നേടിയ നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസ്സായിരുന്നു. മറയൂരിൽ വച്ചായിരുന്നു അന്ത്യം. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മുത്താരം കുന്ന് പിഒ, കള്ളൻ കപ്പലിൽ തന്നെ, പൂച്ചക്കൊരു മൂക്കുത്തി, റൗഡി രാമു […]

Movies

ഉണ്ണി മുകുന്ദന് ആശ്വാസം; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിന് സ്റ്റേ

ചലച്ചിത്ര നടൻ ഉണ്ണി മുകുന്ദൻ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് സമർപിച്ച ഹർജി കോടതി തള്ളിയിരുന്നു. പിന്നീട് പരാതിക്കാരിയുമായി കോടതിക്ക് പുറത്ത് ഒത്ത്തീർപ്പായെന്ന് അറിയിച്ചതിനെ തുടർന്നാണ് കേസിൽ സ്റ്റേ […]

Movies

അനശ്വര നടന്‍ സത്യന്‍ വിട വാങ്ങിയിട്ട് 52 വര്‍ഷം

അനശ്വര നടന്‍ സത്യന്‍ വിട വാങ്ങിയിട്ട് 52 വര്‍ഷം. വര്‍ഷങ്ങള്‍ ഏറെ കടന്നുപോയിട്ടും മലയാളസിനിമാ രംഗത്ത് ഒരു പാഠപുസ്തകമായി സത്യന്‍ ഇന്നും ജീവിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ മികച്ച നടനുള്ള അവാര്‍ഡ് ആദ്യമായി നല്‍കിയത് സത്യനായിരുന്നു. രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുള്ള അദ്ദേഹം തനതായ അഭിനയ ശൈലി […]

Movies

പ്രഭാസ് നായകനായ ആദിപുരുഷന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്: വീഡിയോ

പ്രഭാസ് നായകനായി എത്തുന്ന ഏറ്ററ്വും പുതിയ ചിത്രം ആദി പുരുഷിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസായി. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചുവെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പുരാണ കഥാപാത്രമായ രാമനായി പ്രഭാസെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് ആദി പുരുഷന്‍. സീതയായി കൃതി സനോണാണ് വേഷമിടുന്നത്. ജൂണ്‍ 16ന് ചിത്രം തീയറ്ററുകളിലെത്തും. PRABHAS: […]

Movies

മഞ്ജു വാര്യർ ചിത്രം ‘ആയിഷ’ ഒടിടിയിൽ: 5 ഭാഷകളിൽ സ്ട്രീമിങ് തുടങ്ങി

മഞ്ജു വാര്യർ പ്രധാന കഥാപാത്രമായി എത്തിയ ഇന്തോ-അറബിക് ചിത്രം ‘ആയിഷ’ ഒടിടിയിൽ. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ചിത്രം ഈ വർഷം ജനുവരി 20നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് നേടിയത്. […]

Movies

ഫഹദ് – അപർണ ചിത്രം ‘ധൂമം’ ട്രെയിലർ പുറത്തിറക്കി; വീഡിയോ

ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ തന്നെ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയ നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് തങ്ങളുടെ ആദ്യ മലയാള ചിത്രം ‘ധൂമം’ ത്തിന്‍റെ ട്രെയിലർ പുറത്തിറക്കി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമ ഒരു സസ്പെൻസ് ത്രില്ലറാണ്. ഫഹദ് നായകനായി എത്തുന്ന ചിത്രം മാജിക് ഫ്രെയിംസും പൃഥ്വിരാജ് […]

Movies

പ്രിയ വാര്യരുടെ ‘തള്ള്’ കൈയ്യോടെ പൊക്കി ഒമർ ലുലു

പ്രിയ വാര്യരുടെ ‘തള്ള്’ കൈയ്യോടെ പൊക്കി സംവിധായകന്‍ ഒമർ ലുലു. പ്രിയ വാര്യരുടെ ആദ്യ ചിത്രം ഒരു അഡാര്‍ ലൗവിന്റെ സംവിധായകനാണ് ഒമര്‍ ലുലു. ഒരു അഡാര്‍ ലൌവ് സിനിമയിലെ സൈറ്റ് അടി രംഗത്തിലൂടെയാണ് പ്രിയ പ്രശസ്തിയായത്. തുടര്‍ന്ന് ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും വൈറലായി. അന്യഭാഷ ചിത്രങ്ങളില്‍ അടക്കം […]