No Picture
Movies

‘ജയിലർ’ സെപ്റ്റംബർ ഏഴ് മുതൽ ആമസോൺ പ്രൈമിൽ

രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ജയിലർ’ സെപ്റ്റംബർ ഏഴ് മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. ഇന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് തമിഴ് ചിത്രം ജയിലര്‍. നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രം […]

Entertainment

നടി അപർണ നായരുടെ മരണം; ഭർത്താവിന്റെ അമിത മദ്യപാനം കാരണമെന്ന് എഫ്ഐആർ

സിനിമ സീരിയൽ നടി അപർണ നായർ ജീവനൊടുക്കാൻ കാരണം ഭർത്താവുമായുള്ള പ്രശ്നങ്ങളെന്ന് പൊലീസ്. ഭർത്താവിന്റെ അമിത മദ്യപാനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് എഫ് ഐആറിൽ പറയുന്നത്. അപർണ ജീവനൊടുക്കുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭർത്താവുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞിരുന്നുവെന്ന് അപർണയുടെ സഹോദരി മൊഴി നൽകിയിട്ടുണ്ട്. ഭർത്താവിന്റെ അവ​ഗണനയും […]

No Picture
Movies

മലയാള സിനിമയുടെ ഷാജിപാപ്പൻ; ജയസൂര്യക്ക് ഇന്ന് പിറന്നാൾ മധുരം

രണ്ട് പതിറ്റാണ്ടാലേറെ ആയി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന പേരിന് ഉടമയായ ജയസൂര്യ ആരുടേയും കൈതാങ്ങില്ലാതെ, മലയാള സിനിമയുടെ മുൻനിരയിൽ എത്താൻ ആത്മാർത്ഥമായി പരിശ്രമിച്ച പ്രതിഭയാണ്. ചോക്ലേറ്റ് നായകനിൽ നിന്ന് മാസ്സ് ഹീറോ ഷാജി പാപ്പനായും കലിപ്പൻ മേക്കോവറിൽ പുള്ള് ഗിരിയായും നമ്മുടെയെല്ലാം മനം കവർന്ന മേരിക്കുട്ടിയായും മെന്റലിസ്റ്റ് […]

No Picture
Movies

സച്ചിന്‍ സാവന്തിന്‍റെ അനധികൃത സ്വത്ത് സമ്പാദന കേസ്; നവ്യ നായരോട് വിവരങ്ങള്‍ തേടി ഇഡി

നടി നവ്യ നായരുമായി അടുത്തബന്ധമുണ്ടെന്ന് അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥന്‍റെ മൊഴി. കൊച്ചിയിൽ പോയി പലവട്ടം നടിയെ കണ്ടിട്ടുണ്ടെന്നും ആഭരണങ്ങളടക്കം സമ്മാനമായി നൽകിയിട്ടുണ്ടെന്നുമാണ് ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്ദ് ഇഡിയ്ക്ക് മൊഴി നൽകിയത്. ഇക്കാര്യത്തിൽ ഇഡി നടിയോട് വിവരങ്ങൾ തേടി.   മുംബൈയിൽ തന്‍റെ […]

No Picture
Movies

പ്രതീക്ഷയോട മലയാളം; ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്

69-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളുടെ പ്രഖ്യാപനം ഇന്ന് വൈകിട്ട്. 2021ലെ ചിത്രങ്ങൾക്കുള്ള അവാർഡുകളാണ് പ്രഖ്യാപിക്കുക. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി, ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായ മേപ്പടിയാൻ, ഷാഹി കബീർ അണിയിച്ചൊരുക്കിയ നായാട്ട് എന്നീ മലയാളചിത്രങ്ങൾ മത്സരരംഗത്തുണ്ട്. കഴിഞ്ഞ തവണ മികച്ച സംവിധായകൻ ഉൾപ്പെടെ എട്ട് […]

No Picture
Movies

കിങ് ഓഫ് കൊത്ത നാളെ എത്തും; കേരളത്തിൽ മാത്രം നാനൂറിലേറെ തീയേറ്ററുകൾ

ഒരു വർഷം നീണ്ട കാത്തിരിപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം. കൊത്ത ഗ്രാമത്തിലെ പ്രണയത്തിന്റെ, പകയുടെ, പ്രതികാരത്തിന്റെ കഥ പറയാൻ കിങ് ഓഫ് കൊത്ത നാളെ എത്തും. രാവിലെ 7 നാണ് ആദ്യ പ്രദർശനം. കേരളത്തിൽ മാത്രം നാനൂറിലേറെ സ്ക്രീനുകൾ, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, പതിപ്പുകൾക്കായി ആഗോള […]

No Picture
Movies

മെക്‌സിക്കോയിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡുമായി ഗദർ 2

മെക്‌സിക്കോയിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ സിനിമയായി സണ്ണി ഡിയോൾ ചിത്രം ​ഗദർ 2. ഇന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ​ഗദർ 2 മെക്‌സിക്കോയിലെ മോണ്ടെറി നഗരത്തിലാണ് പ്രദർശനത്തിനെത്തിയിരിക്കുന്നത്. ബോക്സോഫീസിൽ 300 കോടി പിന്നിട്ട ചിത്രം 2001ൽ റിലീസായ ‘ഗദർ: ഏക് പ്രേം കഥ’യുടെ രണ്ടാം ഭാഗമാണ്. ചിത്രത്തിന്റെ […]

No Picture
Movies

ആർഡിഎക്സിൻ്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി

മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമായ ആർ ഡി എക്സ് ഓണം […]

No Picture
Movies

വിജയക്കുതിപ്പ് തുടർന്ന് തലൈവർ; 500 കോടി ക്ലബിൽ ജയിലർ

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ആക്ഷൻ ത്രില്ലർ ചിത്രം ജയിലർ രണ്ടാം വാരത്തിലും പ്രേക്ഷകരുടെയും ആരാധകരുടെയും മനം കവർന്ന് തീയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. ചിത്രമിറങ്ങി 10 ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്നു മാത്രം 263.9 കോടി രൂപയുടെ കളക്ഷനാണ് ജയിലർ നേടിയിരിക്കുന്നത്. ലോകമെമ്പാടുമായി 500 കോടി കടക്കാനും ജയിലറിന് കഴിഞ്ഞു. രണ്ടാം […]

No Picture
Movies

ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം ചോദ്യം ചെയ്തുള്ള അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം ചോദ്യം ചെയ്ത് സംവിധായകൻ ലിജീഷ് മുള്ളേഴത്ത് നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹർജി തള്ളിയത്. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. പുരസ്കാര നിർണയത്തിൽ ക്രമക്കേട് നടന്നതിന് മതിയായ തെളിവുകളില്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. നിര്‍മ്മാതാവ് […]