Movies

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രം’നേര് ‘ ടൈറ്റില്‍ റിലീസ് ചെയ്തു

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തു. ‘നേര് ‘എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ 33-ാം ചിത്രമെന്ന പ്രത്യേകതയോടെയാണ് ‘നേര്’ ഒരുങ്ങുന്നത്. മോഹന്‍ലാലാണ് ഫേസ് ബുക്കിലൂടെ ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. ഉടന്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തില്‍ ദൃശ്യം ഫെയിം ശാന്തിയാണ് നായിക. മോഹന്‍ലാലും ജീത്തു […]

Movies

ബോക്സോഫീസില്‍ രജനിയുടെ വിളയാട്ടം; റെക്കോർഡ് കളക്ഷനുമായി ജയിലർ

സ്റ്റൈൽ മന്നനും സൂപ്പർ സ്റ്റാറുമായ രജനികാന്തിന്റെ ‘ജയിലർ’ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ബോക്സ് ഓഫീസിൽ തരം​ഗമായ മാറിയ ചിത്രം ആദ്യ ദിനം ഏകദേശം 50 കോടിക്ക് മുകളിൽ നേടിയിട്ടുണ്ടാകും എന്നാണ് വിലയിരുത്തൽ. എന്നാൽ കണക്കുകൾ സംബന്ധിച്ച് ഔദ്യോഗിക […]

Movies

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു

സംവിധായകനും നടനുമായ സിദ്ധിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  69 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.  സിദ്ധിഖ് കഴിഞ്ഞ ദിവസം മുതല്‍ എക്മോ സപ്പോർട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ധിഖ്. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് […]

Movies

ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയയും കരൾ രോഗബാധയും മൂലം സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്. നിലവിൽ എക്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി വൃത്തങ്ങൾ […]

Movies

കന്നഡ നടി സ്പന്ദന അന്തരിച്ചു

ബെംഗളൂരു: കന്നഡ നടി സ്പന്ദന അന്തരിച്ചു. നടൻ വിജയ രാഘവേന്ദ്രയുടെ ഭാര്യയാണ് സ്പന്ദന. ബാങ്കോക്കിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മൃതദേഹം നാളെ ബെംഗളൂരുവിൽ എത്തിക്കും. ഈ മാസം 16-ാം വിവാഹവാർഷികം ആഘോഷിക്കാനിരിക്കെയാണു കുടുംബത്തെ ദുഃഖത്തിലാഴ്ത്തി സ്പന്ദനയുടെ മരണം. 2007-ലാണ് സ്പന്ദനയുടെയും വിജയ രാഘവേന്ദ്രയുടെയും വിവാഹം. പൊലീസ് ഉദ്യോഗസ്ഥനായ […]

Movies

‘പത്തൊമ്പതാം നൂറ്റാണ്ട് ചവറ് സിനിമയെന്ന് പറഞ്ഞു’; രഞ്ജിത്തിനെതിരായ നേമം പുഷ്പരാജിന്റെ ശബ്ദരേഖ പുറത്ത്

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ ഇടപെടൽ തുറന്നു പറയുന്ന ജൂറി അംഗം നേമം പുഷ്പരാജിന്റെ ശബ്ദരേഖ പുറത്ത്. സംവിധായകൻ വിനയനുമായി നേമം പുഷ്പരാജ് സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. വിനയൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിക്കൊപ്പം സമർപ്പിച്ചതാണ് ഈ ശബ്ദരേഖ. രഞ്ജിത്ത് അനാവശ്യ ഇടപെടൽ നടത്തിയെന്ന ഗുരുതര […]

Movies

സിനിമ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു

കൊച്ചി: മലയാള സിനിമാ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയൽ രംഗത്തും ശ്രദ്ധേയമായ അനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമായിരുന്നു. ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള കൈലാസ് നാഥ് മലയാളത്തില്‍ ‘ഇതു നല്ല തമാശ’ എന്ന സിനിമ […]

Movies

കലാസംവിധായകൻ നിതിൻ ദേശായി സ്വന്തം സ്റ്റുഡിയോയിൽ മരിച്ച നിലയിൽ

പ്രശസ്ത കലാസംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായിയെ സ്റ്റുഡിയോയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ കർജാത്തിലുള്ള സ്വന്തം ഉടമസ്ഥതയിലുള്ള എൻ.ഡി സ്റ്റുഡിയോയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിരവധി മറാഠി, ഹിന്ദി സിനിമകൾക്കായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഹം ദിൽ ദേ ചുകേ സനം, […]

Movies

‘ആരോപണങ്ങളോട് പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ല, കൊള്ളാവുന്ന പണികൾ ചെയ്യാനുണ്ട്; ചലച്ചിത്രപുരസ്കാര വിവാദത്തിൽ രഞ്ജിത്ത്

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണവുമായി ബന്ധപ്പെട്ട് സംവിധായകൻ വിനയൻ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അക്കാദമി ചെയർമാൻ രഞ്ജിത്ത്. കൊളളാവുന്ന വേറെ കുറച്ച് പണികൾ ചെയ്ത് തീർക്കാനുണ്ട്. ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ അടുക്കാറായി, അതിന്റെ തിരക്കുമുണ്ട്. പറയുന്നവർ പറഞ്ഞ് തീർക്കട്ടെയെന്നും രഞ്ജിത്ത് പറഞ്ഞു. 2022 ലെ സംസ്ഥാന ചലച്ചിത്ര […]

Movies

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ വിവാദം; വിനയൻ മുഖ്യമന്ത്രിക്ക് പരാതി നൽകും

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണ്ണയ വിവാദത്തിൽ സംവിധായകൻ വിനയൻ മുഖ്യമന്ത്രിക്ക് ഇന്ന് പരാതി നൽകും. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണമെന്നാവിശ്യപ്പെട്ടാണ് പരാതി. അവാർഡ് നിർണ്ണയത്തിൽ രഞ്ജിത്ത് ഇടപെട്ടുവെന്ന് ജൂറി അം​ഗം നേമം പുഷ്പരാജ് കഴിഞ്ഞ ദിവസം വെളിപ്പിടുത്തിയതിന് പിന്നാലെയാണ് വിനയന്റെ നീക്കം. വിനയന്റെ സംവിധാനത്തിലൊരുങ്ങിയ […]