Movies

തൻ്റെ പുതിയ ചിത്രം പ്രഭാസിനൊപ്പം ഒരുക്കുന്ന ‘സ്പിരിറ്റ്’ ; സന്ദീപ് റെഡ്‌ഡി വാങ്ക

തൻ്റെ പുതിയ ചിത്രം പ്രഭാസിനൊപ്പം ഒരുക്കുന്ന സ്പിരിറ്റ് ആണെന്ന് സംവിധായകൻ സന്ദീപ് റെഡ്‌ഡി വാങ്ക.  മറ്റ് ചാനലുകൾ പറയുന്ന പോലെ ഇതൊരു സൂപ്പർനാച്ചുറൽ ചിത്രമല്ലെന്നും ഒരു സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥൻ്റെ കഥയാണെന്നും അദ്ദേഹം പറഞ്ഞു.  ഒരു ബോളിവുഡ് ചിത്രത്തിൻ്റെ ട്രെയ്‌ലർ ലോഞ്ച് പരിപാടിയിലാണ് സന്ദീപ് ഇക്കാര്യം പറഞ്ഞത്. അനിമലിൻ്റെ […]

Movies

ദൃശ്യം ഹോളിവുഡ് റീമേക്കിന് ഒരുങ്ങുന്നു ;റീമേക്ക് അവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്

ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം ഹോളിവുഡ് റീമേക്കിന് ഒരുങ്ങുന്നു.  ദൃശ്യം സിനിമയുടെ രണ്ട് ഭാഗങ്ങളുടെയും അന്താരാഷ്ട്ര റീമേക്ക് അവകാശം നിർമ്മാതാക്കളായ ആശിർവാദ് സിനിമാസിൽ നിന്ന് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി.  ഇന്ത്യൻ, ചൈനീസ് വിപണികളിൽ വൻ വിജയം കൊയ്തതിന് ശേഷമാണ് ചിത്രം ഹോളിവൂഡിലെത്തുന്നത്.  നേരത്തെ ദൃശ്യത്തിന്റെ കൊറിയൻ റീമേക്കും […]

Movies

തമിഴകം തൂക്കി’ മലയാള സിനിമ മഞ്ഞുമൽ ബോയ്സ്

മലയാള സിനിമയ്ക്ക് തമിഴ്നാട്ടിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.  അടുത്തിടെ റിലീസായ മലയാള ചിത്രങ്ങൾ കോളിവുഡിൽ മികച്ച പ്രതികരണങ്ങളും കളക്ഷനും നേടിയിരുന്നു.  തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം 2018 നെ പിന്നിലാക്കി ആ റെക്കോർഡ് മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കി.  മൂന്ന് കോടി രൂപയിലധികമാണ് ചിത്രം […]

Movies

മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത അംഗീകാരം; വിജയ് മുത്തു

ചെന്നൈ:  കൊടെക്കനാലിലെ ഗുണ കേവില്‍ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’.  ചിത്രത്തില്‍ പൊലീസ് ഇന്‍സ്പെക്ടറായി അഭിനയിച്ച വിജയ മുത്തുവിന്‍റെ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലാകുന്നത്.  മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും അംഗീകാരവുമാണ് മഞ്ഞുമ്മൽ ബോയ്സിലൂടെ ലഭിച്ചതെന്ന് […]

Movies

ഹൃത്വിക് റോഷന്റെ ഫൈറ്റര്‍ ഒടിടിയിലേക്ക്; ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് നേടി

ബോക്സ് ഓഫീസില്‍ വിജയം കണ്ട ചിത്രമാണ് ഫൈറ്റര്‍.  ഹൃത്വിക് റോഷനാണ് നായകനായെത്തിയത്.  ദീപിക പദുക്കോണ്‍ നായികയുമായി.  ആഗോള  ബോക്സ് ഓഫീസില്‍ 336 കോടി രൂപയിലധികം നേടിയ ഫൈറ്റര്‍ ഇനി ഒടിടിയിലും റിലീസിന് തയ്യാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. നെറ്റ്‍ഫ്ലിക്സാണ് ഫൈറ്റര്‍ എന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത്.  ഇംഗ്ലീഷ് […]

Entertainment

ബിടിഎസ് മ്യൂസിക് ബാൻഡ് ഉടൻ മടങ്ങിയെത്തും

കൊറിയൻ മ്യൂസിക് ബാൻഡായ ബിടിഎസിന് ലോകമെമ്പാടും വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.  അതിനാൽ തന്നെ 2022 ജൂണിലെ ബിടിഎസ് വേർപിരിയൽ പ്രഖ്യാപനം ഇങ്ങ് കേരളത്തിൽ വരെ ആരാധകർക്കിടയിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്.  സ്വതന്ത്ര സംഗീത ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സംഘം പിരിയുന്നതെന്നു പറഞ്ഞിരുന്നെങ്കിലും നിര്‍ബന്ധിത സൈനികസേവനത്തിന് പോകാനാണിതെന്ന് പിന്നീട് ഔദ്യോഗികമായി […]

Movies

മലയാളത്തിലെ സർപ്രൈസ് സൂപ്പർ ഹിറ്റ് ചിത്രം ‘പ്രേമലു ;70 കോടി ക്ലബിലു’

മലയാളത്തിലെ സർപ്രൈസ് സൂപ്പർ ഹിറ്റ് ചിത്രമാണ് പ്രേമലു. പ്രേമലുവിന് ശേഷം നിരവധി വമ്പർമാരുടെ ചിത്രങ്ങൾ മല്ലിടാൻ തിയേറ്ററുകളിൽ എത്തിയിട്ടും അതൊന്നും ചിത്രത്തെ ബാധിച്ചില്ല എന്നതാണ് ശ്രദ്ധേം.ആഗോള ബോക്സ് ഓഫീസില്‍ 70 കോടി ക്ലബില്‍ പ്രേമലു എത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.  ഇങ്ങനെ പോയാല്‍ പ്രേമലു ആഗോള ബോക്സ് ഓഫീസിൽ 100 […]

Movies

ഇത് വ്യക്തിപരമായി എനിക്കും ‘അഭിമാന നിമിഷം’; ഗഗൻയാൻ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനുമായുള്ള വിവാഹം വെളിപ്പെടുത്തി നടി ലെന

ഗഗൻയാൻ ബഹിരാകാശയാത്രയ്ക്ക് തിരഞ്ഞെടുത്ത മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരുമായുള്ള വിവാഹം വെളിപ്പെടുത്തി നടി ലെന. 2024 ജനുവരി 17 നായിരുന്നു ഇരുവരുടെയും വിവാഹം. രാജ്യത്തിനെന്ന പോലെ എനിക്കും ഇത് അഭിമാന നിമിഷമാണെന്നും ലെന. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു തന്റെ വിവാഹകാര്യം ലെന വെളിപ്പെടുത്തിയത്. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായിട്ടാണ് പ്രഖ്യാപനത്തിനായി കാത്തിരുന്നതെന്നും […]

Entertainment

അശ്വതി ശ്രീകാന്തിൻ്റെ പോസ്റ്റിന് കയ്യടിച്ച് ആരാധകർ

ടെലിവിഷന്‍ അവതാരകയായി കരിയര്‍ ആരംഭിച്ചയാളാണ് അശ്വതി ശ്രീകാന്ത്. ഇന്ന് മികച്ച നടിയ്ക്കുള്ള ടെലിവിഷന്‍ പുരസ്‌കാരം നേടിയ അഭിനേത്രിയും മലയാള സിനിമയിലെ പാട്ടെഴുത്തുകാരിയും ഒക്കെയാണ് അശ്വതി.  കഴിഞ്ഞ ദിവസമായിരുന്നു അശ്വതിയുടെ ജന്മദിനം.  ‘ഇന്നത്തെ ഞാന്‍, പഴയ പതിനഞ്ചുകാരിയായ എന്നെ കണ്ടാല്‍ എന്തൊക്കെയാവും പറയുക’ എന്ന ചോദ്യത്തിന് ഉത്തരമായിട്ടുള്ള നീണ്ട ഒരു […]

Movies

അക്ഷയ് കുമാറിന്റെ പരിപാടിക്കിടെ ഉത്തർപ്രദേശിൽ സംഘർഷവും ലാത്തിച്ചാർജും

അക്ഷയ് കുമാർ-ടൈഗർ ഷ്‌റോഫ് പരിപാടിക്കിടെ സംഘർഷവും ലാത്തിച്ചാർജും.  ഉത്തർപ്രദേശിലെ ഹുസൈനാബാദ് ക്ലോക്ക് ടവറിനു സമീപത്തായിരുന്നു പരിപാടി.  റിലീസിനൊരുങ്ങുന്ന ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു ആരാധകരുടെ ഉന്തും തള്ളുമുണ്ടായത്. പൊലീസ് നടപടിയിൽ നിരവധി പേർക്ക് പരുക്കേറ്റതായി റിപ്പോർട്ടുണ്ട്. എന്നാൽ, ഇക്കാര്യം പൊലീസ് നിഷേധിച്ചു.  ടൈംസ് ഓഫ് […]