Movies

തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കിനുള്ളിൽ കലാപക്കൊടി; പിളർപ്പിന് സാധ്യത

കൊച്ചി: തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കിനുള്ളിൽ എതിർപ്പ് ശക്തമാകുന്നു.  കലാപക്കൊടി ഉയർത്തിയതിനൊപ്പം ഒരുവിഭാഗം പുതിയ കൂട്ടായ്മയ്ക്കുള്ള ആലോചനയിലുമാണ്.  തിയേറ്ററുടമകളുടെ ഇഷ്ടമുള്ള പ്രൊജക്ഷൻ സംവിധാനം ഏർപ്പെടുത്താൻ അനുവദിക്കുക, ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾക്ക് 42 ദിവസത്തിനുശേഷം മാത്രം സിനിമ നൽകുക തുടങ്ങിയ ആവശ്യങ്ങൾ നിർമാതാക്കൾക്ക് മുമ്പാകെ ഉയർത്തിയാണ് ഫിയോക് 23 മുതൽ മലയാളം സിനിമകളുടെ […]

Movies

തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ നവാഗത സംവിധായകന്‍റെ സൈജു കുറുപ്പ് ചിത്രം വരുന്നു

തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന പുതിയ ചിത്രം നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.  സൈജു കുറുപ്പ് ആണ് ചിത്രത്തിലെ നായകന്‍.  ബ്ലെസ്സി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രം നിർമ്മിച്ചു കൊണ്ടാണ് തോമസ് തിരുവല്ല ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കടന്നുവന്നത്, […]

Movies

ഡിസ്‌കവറി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ കനേഡിയൻ നടൻ കെന്നത്ത് അലക്‌സാണ്ടർ അന്തരിച്ചു

സ്റ്റാർ ട്രെക്ക്: ഡിസ്കവറി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ കനേഡിയന്‍ നടന്‍ കെന്നത്ത് അലക്സാണ്ടർ മിച്ചല്‍ അന്തരിച്ചു. അമിയോട്രോഫിക് ലാറ്ററല്‍ സ്ക്ലിറോസിസ് (എഎല്‍എസ്) എന്ന രോഗാവസ്ഥയെ തുടർന്നാണ് മരണം.  49 വയസായിരുന്നു.  2018ലാണ് കെന്നത്ത് എഎല്‍എസ് ബാധിതനാണെന്ന് കണ്ടെത്തിയത്. കെന്നത്തിന്റെ കുടുംബം ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് മരണം സ്ഥിരീകരിച്ചത്. കെന്നത്തിന്റെ […]

Movies

പ്രേമലു’വിൻ്റെ തെലുങ്ക് ഡബ്ബിംഗ് അവകാശം സ്വന്തമാക്കി ; രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയ..

പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയ മലയാളത്തിലെ ഹിറ്റ് റൊമാൻ്റിക് കോമഡി ചിത്രമായ ‘ പ്രേമലു’വിൻ്റെ തെലുങ്ക് ഡബ്ബിംഗ് അവകാശം സ്വന്തമാക്കി.  മലയാള സിനിമയിൽ കാർത്തികേയ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനൊരുങ്ങുന്നു എന്നതിൻ്റെ സൂചനയായി ഇതിനെ തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒടിടി പ്ലേ […]

Movies

ധനുഷ് സംവിധാനം ചെയ്യുന്ന രായനിൽ മലയാളത്തിൻ്റെ പ്രിയങ്കരിയായ അപർണ ബാലമുരളിയും

ഞെട്ടിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ധനുഷ്.  സംവിധായകനായും നടനായും ധനുഷ് എത്തുന്ന ചിത്രം രായനില്‍ വൻ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. ധനുഷ് വൻ മേക്കോവറിലാണെത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്ന് വ്യക്തമായിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട അപര്‍ണാ ബാലമുരളിയും ചിത്രത്തില്‍ ഉണ്ടാകും എന്നതാണ് പുതിയ അപ്‍ഡേറ്റ്. അപര്‍ണ ബാലമുരളി രായൻ സിനിമയിലെ തന്റെ […]

Movies

റോഷൻ ആൻഡ്രൂസിൻ്റെ നായകൻ ഷാഹിദ് കപൂർ

മലയാളത്തിൻ്റെ   പ്രിയനടൻ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഉദയനാണ് താരം ആയിരുന്നു സംവിധായകൻ റോഷൻ ആൻഡ്രൂസിൻ്റെ ആദ്യചിത്രം.  അതിനു ശേഷം നിരവധി ചിത്രങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. പ്രേക്ഷകരുടെ പ്രിയനടി മഞ്ജു വാര്യർ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൌ ഓൾഡ് ആർ യു […]

Movies

വിഖ്യാത സംവിധായകന്‍ കുമാർ സാഹ്നി അന്തരിച്ചു

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്നി അന്തരിച്ചു. 83 വയസായിരുന്നു. മായ ദർപ്പന്‍ (1972), തരംഗ് (1984), ഖയാല്‍ ഗാഥ (1989), കസ്‌ബ (1990) എന്നിവയാണ് ആറ് പതിറ്റാണ്ട് നീണ്ടു നിന്ന കരിയറിലെ പ്രമുഖ ചിത്രങ്ങള്‍. 1940 ഡിസംബർ ഏഴിന് അവിഭക്ത ഇന്ത്യയിലെ സിന്ദിലാണ് ജനനം. വിഭജനത്തിന് ശേഷം […]

Movies

‘ഒരു ഭാരത സർക്കാർ ഉത്പന്നം’ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: ലാൽ ജോസ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറക്കി.  ചിത്രം ടി വി രഞ്ജിത്ത് ആണ് സംവിധാനം ചെയ്യുന്നത്.  ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത് ജഗന്നാഥൻ, ടി വി കൃഷ്ണൻ തുരുത്തി, രഘുനാഥൻ കെ സി […]

General Articles

പരാജയത്തിൽ തളര്‍ന്നുപോവുന്നവരെ പ്രചോദിപ്പിക്കാൻ തോറ്റ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പങ്കുവെച്ച് ഐഎഎസ് ഓഫീസറായ സൊണാൽ ഗോയൽ

യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കുക എന്നത് ഇന്ത്യയിലെ പല വിദ്യാർത്ഥികളുടെയും സ്വപ്നമാണ്. എന്നാൽ ആദ്യത്തെ പരിശ്രമത്തിൽ പരാജയപ്പെട്ടാൽ പലരും നിരാശരാവാറുണ്ട്. പരാജയത്തിൽ തളര്‍ന്നുപോവുന്നവരെ പ്രചോദിപ്പിക്കാൻ താൻ പരാജയപ്പെട്ട പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഐഎഎസ് ഓഫീസറായ സൊണാൽ ഗോയൽ.  2007ലെ യുപിഎസ്‍സി പരീക്ഷയില്‍ ജനറൽ സ്റ്റഡീസ് പേപ്പറുകളിൽ […]

Entertainment

എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഉർവ്വശി ഉർവ്വശി… ഗാനത്തിന് പിന്നിലെ കഥ.!

ചെന്നൈ: ഇന്നും ഹിറ്റായ ഗാനമാണ് എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഉർവ്വശി ഉർവ്വശി… എന്ന ഗാനം.  1994 ല്‍ പുറത്തിറങ്ങിയ കാതലന്‍ എന്ന ചിത്രത്തിലെ ഗാനം എഴുതിയത് തമിഴകത്തെ വിഖ്യാത കവിയും ഗാന രചിതാവുമായ വാലിയാണ്. ഇന്നും യുവത്വം ആഘോഷിക്കുന്ന ഈ ഗാനം വാലി എഴുതിയതിന് പിന്നില്‍ ഒരു കഥയുണ്ട്. […]