Entertainment

പെൺകുട്ടികളുടെ പോസ്റ്റിന് മാസ് മറുപടി നൽകി സിനിമാതാരം വിജയ് ദേവരകൊണ്ട

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് വിജയ് ദേവരകൊണ്ട. തെലുങ്ക് സിനിമാ രംഗത്താണ് വിജയ് തന്റെ അഭിനയ ജീവിതം ആരംഭിച്ചതെങ്കിലും കുട്ടികൾ അടക്കം വിലിയൊരു വിഭാഗം ഫാൻസിനെ വിജയ് ആകർഷിച്ചു. രണ്ട് വിദ്യാർത്ഥിനികളായ ഫാൻസുമായുള്ള വിജയിയുടെ ഇടപെടലാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.  വിജയ് തങ്ങളുടെ റീലിൽ കമന്റിടണം എന്ന രീതിയിൽ രണ്ട് […]

Movies

പ്രേമലു ഇനി ബോളിവുഡിലും; യുകെ, യൂറോപ് വിതരണാവകാശം സ്വന്തമാക്കി യഷ് രാജ് ഫിലിംസ്

മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന റോമാന്റിക് കോമഡി ചിത്രം പ്രേമലുവിന്റെ യുകെ, യൂറോപ്പ് വിതരണാവകാശം യഷ് രാജ് ഫിലിംസ് സ്വന്തമാക്കി. ബോളിവുഡിലെ ഏറ്റവും വലിയ നിർമാണ-വിതരണ കമ്പനികളിലൊന്നാണ് യഷ് രാജ് ഫിലിംസ്. ഗിരീഷ് എ ഡിയുടെ സംവിധാനത്തില്‍ ഭാവന സ്റ്റുഡിയോസാണ് പ്രേമലും നിർമ്മിച്ചിരിക്കുന്നത്. കേരളത്തില്‍ മാത്രമല്ല വിദേശരാജ്യങ്ങളിലും […]

Movies

സാമ്പത്തിക തട്ടിപ്പ്; നിവിൻ പോളിയുടെ ‘തുറമുഖം’ സിനിമയുടെ നിർമ്മാതാവ് അറസ്റ്റിൽ

തൃശൂർ: സാമ്പത്തിക തട്ടിപ്പ് കേസിൽ നിവിൻ പോളിയുടെ ‘തുറമുഖം’ എന്ന സിനിമയുടെ നിർമ്മാതാവ് അറസ്റ്റിലായി. പാട്ടുരായ്ക്കൽ സ്വദേശിയായ വെട്ടിക്കാട്ടിൽ വീട്ടിൽ ജോസ് തോമസിനെയാണ് (42) ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി ആർ. മനോജ്കുമാറും സംഘവും ചേർന്ന് പിടികൂടിയത്. വ്യാജ രേഖകളുണ്ടാക്കി 8 കോടി 40 ലക്ഷം രൂപ കൈപറ്റുകയും […]

Movies

മലയാള സിനിമയിൽ നായകനായി പിന്നണി ഗായകൻ ഹരിഹരൻ: ‘ദയാഭാരതി’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

പ്രശസ്ത പിന്നണി ഗായകൻ ഹരിഹരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ദയ ഭാരതി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ വിനയൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്. തമ്പുരാൻ ഇന്റർനാഷണൽ ഫിലിം ആൻഡ് ഇവന്റസിന്റെ ബാനറിൽ ബി വിജയകുമാറും, ചാരങ്ങാട്ട് അശോകനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ […]

Movies

എസ്.എൻ. സ്വാമി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ‘സീക്രെട്ട്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

തന്റെ രചനകളിലൂടെ  ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച എസ്.എൻ. സ്വാമി  ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പ്രകാശനം മെഗാ സ്റ്റാർ മമ്മൂട്ടി നിർവഹിച്ചു. മോട്ടിവേഷണൽ ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര്  സീക്രട്ട്  എന്നാണ്. ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ്  സീക്രട്ടിന്റെ […]

India

നെഞ്ചുവേദന; നടന്‍ മിഥുന്‍ ചക്രബര്‍ത്തി ആശുപത്രിയില്‍

കൊൽക്കത്ത: മുതിർന്ന നടനും ബിജെപി നേതാവുമായ മിഥുൻ ചക്രബർത്തി ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്നാണ് ശനിയാഴ്ച രാവിലെ പത്തരയോടെ താരത്തെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ആശങ്കജനകമാണെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് സംബന്ധിച്ച് കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തിടെ പത്മഭൂഷൺ പുരസ്കാരം മിഥുൻ ചക്രബർത്തിക്ക് ലഭിച്ചിരുന്നു. […]

Movies

ഇനി രണ്ട് ചിത്രങ്ങൾ കൂടി, അഭിനയം നിർത്തുന്നു; സുപ്രധാന തീരുമാനങ്ങളുമായി വിജയ്

ചെന്നൈ: രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ സുപ്രധാന തീരുമാനങ്ങൾ പങ്കുവെച്ച് നടൻ വിജയ്. കരാർ ഒപ്പിട്ട ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം അഭിനയം നിർത്തുമെന്നും മുഴുവൻ സമയവും രാഷ്ട്രീയത്തിന് വേണ്ടി മാറ്റി വെക്കുമെന്നും വിജയ് പ്രസ്താവനയിൽ പറഞ്ഞു. തമിഴക വെട്രി കഴകം എന്നാണ് വിജയ് നേതൃത്വം നൽകുന്ന രാഷ്ട്രീയ […]

Movies

നസ്‌ലിന്‍, മമിത ബൈജു റൊമാന്റിക് കോമഡി ചിത്രം പ്രേമലു; ട്രെയ്‌ലര്‍ പുറത്ത്

ഗിരിഷ് എ ഡി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രം പ്രേമലുവിന്റെ ട്രെയ്‌ലര്‍ പുറത്ത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആളാണ് ഗിരിഷ് എ ഡി. നസ്‌ലിന്‍, മമിത ബൈജു, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നസ്‌ലിന്റെ സച്ചിൻ […]

Movies

റീ റിലീസിലും ഹൗസ്ഫുൾ; തമിഴ്‌നാട്ടിൽ ‘പ്രേമം’ ഏറ്റെടുത്ത് ആരാധകർ

റിലീസ് ചെയ്തിട്ട് പത്ത് വർഷം കൂടി തികയാത്ത ഒരു മലയാള സിനിമ, വർഷങ്ങൾക്ക് ശേഷം തമിഴ്‌നാട്ടിൽ റീ റിലീസ് ചെയ്യുന്നു. ഒരു പുതിയ ചിത്രത്തിനെന്ന പോലെ ആളുകൾ ഇടിച്ചു കയറുന്നു. കേൾക്കുമ്പോൾ അതിശയോക്തിയായി തോന്നുമെങ്കിലും സത്യമതാണ്. 2015-ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമമാണ് 9 വർഷങ്ങൾക്ക് ശേഷം […]

Movies

സിനിമാ ചിത്രീകരണത്തിന് വേണ്ടി നിർമ്മിച്ച വീട് ഒരു കുടുംബത്തിന് തണലാകും

സിനിമാ ചിത്രീകരണത്തിന് വേണ്ടി നിർമ്മിച്ച വീട് ഇനി ഒരു കുടുംബത്തിന് തണലാകും. ഭവനരഹിതരായ കുടുംബത്തിന്റെ സ്വപ്നമാണ് ‘അൻപോട് കൺമണി’ സിനിമയുടെ നിർമ്മാതാക്കൾ യാഥാർത്ഥ്യമാക്കുന്നത്. സിനിമയ്ക്ക് വേണ്ടി ഒരുക്കിയ വീട് വാസയോഗ്യമാക്കി അർഹതപ്പെട്ട കുടുംബത്തിന് നിർമ്മാതാക്കൾ നൽകി. വീടിൻ്റെ താക്കോൽദാനം സുരേഷ് ഗോപി ഇന്നലെ നിർവഹിച്ചു. കോടികൾ ചെലവിട്ട് സെറ്റ് […]