Movies

ജോഷി-ജോജു ചിത്രം ‘ആന്റണി’ തീയേറ്ററുകളിലേക്ക്

ജോഷി-ജോജു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ‘ആന്റണി’ ഡിസംബർ ഒന്നിന് തീയേറ്ററുകളിൽ. ‘പൊറിഞ്ചു മറിയം ജോസ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ജോജു നായകനാകുന്ന ജോഷിയുടെ രണ്ടാത്തെ ചിത്രമാണ് ആന്റണി. വേറിട്ട ദൃഷ്യാവിഷ്കാരത്തിൽ വ്യത്യസ്തമായൊരു കഥ പറയുന്ന ആന്റണി ഫാമിലി-ആക്ഷൻ സിനിമ കൂടിയാണ്. മാസ് ആക്ഷൻ രംഗങ്ങളും ഇമോഷണൽ എലമെന്റുകളുമാണ് ചിത്രത്തിന്റെ […]

Movies

സ്ത്രീ വിരുദ്ധ പരാമർശം; നടൻ മൻസൂർ അലി ഖാനെതിരേ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ന്യൂഡൽഹി: നടി തൃഷയ്ക്ക് എതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ നടൻ മൻസൂർ അലി ഖാനെതിരേ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അപലപിക്കപ്പെടേണ്ടതാണെന്ന് വനിതാ കമ്മീഷൻ അറിയിച്ചു. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയായിരുന്നു വനിതാ കമ്മീഷൻ പ്രതികരണം. നടൻ മൻസൂർ അലി ഖാനെതിരേ നടപടിയെടുക്കുമെന്ന് ദേശീയ […]

Movies

റിവ്യു നിർത്തിയതുകൊണ്ട് സിനിമ രക്ഷപ്പെടില്ല, പ്രേക്ഷകർ അവർക്ക് ഇഷ്ടമുള്ള സിനിമ കാണുമെന്ന് മമ്മൂട്ടി

സിനിമാ റിവ്യുകൾ സിനിമകളെ തകർക്കുന്നെന്ന ആരോപണങ്ങളിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി. റിവ്യു നിർത്തിയത് കൊണ്ട് സിനിമകൾ രക്ഷപ്പെടില്ലെന്നും പ്രേക്ഷകർ അവർക്ക് ഇഷ്ടമുള്ള സിനിമകൾ കാണുമെന്നും മമ്മൂട്ടി പറഞ്ഞു. പുതിയ ചിത്രം കാതലിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയെ റിവ്യൂ കൊണ്ട് നശിപ്പിക്കപ്പെടുന്നുണ്ടോയെന്നും അങ്ങനെയൊന്നും നശിപ്പിക്കാൻ […]

Entertainment

ധൂം സിനിമകളുടെ സംവിധായകൻ സഞ്ജയ് ഗാധ്വി അന്തരിച്ചു

ധൂം, ധൂം 2 സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ സഞ്ജയ് ഗാധ്വി അന്തരിച്ചു. 56 വയസായിരുന്നു. ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയ സഞ്ജയ്ക്ക് നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. സഞ്ജയുടെ 57-ാം ജന്മദിനത്തിന് മൂന്ന് ദിവസം ബാക്കിനിൽക്കെയായിരുന്നു അന്ത്യം. ഞായറാഴ്ച വൈകിട്ടോടെ തന്നെ സഞ്ജയ് ഗാധ്വിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. 2000-ൽ […]

Movies

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരശ്ശീല ഉയരും; മുഖ്യാതിഥി മൈക്കൽ ഡഗ്ലസ്

54 ാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് (ഐ.എഫ്.എഫ്.ഐ) തിങ്കളാഴ്ച ഗോവയില്‍ തുടക്കമാകും. 20 മുതല്‍ 28 വരെ നടക്കുന്ന ചലച്ചിത്രമേളയില്‍ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഹോളിവുഡിലെ ഇതിഹാസ നടനും നിര്‍മ്മാതാവുമായ മൈക്കല്‍ ഡഗ്ലസ് ഏറ്റുവാങ്ങും. 50 വര്‍ഷത്തിലേറെയായി സിനിമാരംഗത്തുള്ള മൈക്കല്‍ ഡഗ്ലസ് രണ്ട് അക്കാദമി അവാർഡും […]

Local

‘ക്ലാസ്സ്‌ ബൈ എ സോൾജിയർ ‘ ടീം മെഡക്സ് പ്രദർശന വേദിയിൽ

ഗാന്ധിനഗർ : വിജയ് യേശുദാസ് നായകനാവുന്ന പുതിയ ചിത്രം ‘ക്ലാസ്സ്‌ ബൈ എ സോൾജിയർ ‘ ടീം കോട്ടയത്തെത്തുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് വിജയ് യേശുദാസ് അടങ്ങുന്ന സംഘം മെഡക്സ്- 23 പ്രദർശന വേദിയിലെത്തുന്നത്. നവംബർ 16 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് മെഡക്സ് പ്രദർശന വേദിക്കടുത്ത് ഒരുക്കിയിരിക്കുന്ന […]

Environment

1000 വര്‍ഷത്തേക്ക് ഒരു ക്രിസ്മസ് ട്രീ; ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാന്‍ ‘ഗ്രീന്‍ ക്രിസ്മസ് ട്രീ’ പദ്ധതിയുമായി കൃഷി വകുപ്പ്

ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാന്‍ ‘ഗ്രീന്‍ ക്രിസ്മസ് ട്രീ’ പദ്ധതിയുമായി കൃഷി വകുപ്പ്. കൃത്രിമ ക്രിസ്മസ് ട്രീകള്‍ക്ക് പകരമായി സംസ്ഥാനത്തെ 9 ജില്ലകളിലെ 31 ഫാമുകളിലായി 4866 ക്രിസ്തുമസ് ട്രീ തൈകളാണ് വിതരണത്തിനു സജ്ജമാക്കിയിരിക്കുന്നത്. തൂജ, ഗോള്‍ഡന്‍ സൈപ്രസ്, അരക്കേറിയ എന്നീ ഇനങ്ങളിലെ തൈകളാണ് ക്രിസ്മസ് ട്രീയായി വിപണനത്തിനെത്തുന്നത്. ഇതില്‍ […]

Movies

അബ്രാം ഖുറേഷി എത്തി; എമ്പുരാൻ ഫസ്റ്റ്‌ലുക്ക് പോസറ്റർ പുറത്തുവിട്ടു

ഇന്ത്യൻ സിനിമപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ആരാധകർക്ക് ദീപാവലി സമ്മാനമായിട്ടാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. കൈയിൽ തോക്കുമായി തിരിഞ്ഞുനിൽക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുക. ആശിർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നു നിർമിക്കുന്ന എമ്പുരാൻ പൃഥ്വിരാജ് […]

Movies

നടന്‍ കലാഭവൻ ഹനീഫ് അന്തരിച്ചു

പ്രശസ്ത സിനിമാ നടനും മിമിക്രി താരവുമായ  നടന്‍ കലാഭവൻ ഹനീഫ് (61) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മിമിക്രിയിലൂടെ ബിഗ് സ്ക്രീനില്‍ എത്തിയ അദ്ദേഹം, ഒട്ടനവധി സിനിമകളില്‍ കോമഡി വേഷങ്ങളില്‍ എത്തി തിളങ്ങിയിട്ടുണ്ട്. ഇതിനോടകം നൂറ്റി അന്‍പതിലധികം സിനിമകളില്‍ ഹനീഫ് വേഷമിട്ടിട്ടുണ്ട്. […]

Movies

ബേസിൽ ജോസഫിന്റെ ‘ഫാലിമി’യുടെ ട്രെയിലർ പുറത്തിറങ്ങി

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘ഫാലിമി’യുടെ ട്രെയിലർ പുറത്തിറങ്ങി. സൂപ്പർഹിറ്റ് ചിത്രം ‘ജയ ജയ ജയ ജയ ഹേ’ക്ക് ശേഷം ചിയേഴ്‌സ് എന്റർടെയിൻമെന്റ്സും സൂപ്പർ ഡ്യൂപ്പർ സിനിമയും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ഫാലിമി നവാഗതനായ നിതീഷ് സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ജയ ജയ ജയ ജയ ഹേ, […]