Movies

സ്ത്രീകേന്ദ്രീകൃത സിനിമകളിൽ നടന്മാർ അസ്വസ്ഥരാണ്: വിദ്യാ ബാലൻ

സ്ത്രീകേന്ദ്രീകൃത സിനിമകൾ വരുന്നതിലും വിജയിക്കുന്നതിലും നടന്മാർ അസ്വസ്ഥരാണെന്ന് നടി വിദ്യാ ബാലൻ. ദി ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ്സോയുടെ ഉദ്ഘാടന സെഷനിൽ സംസാരിക്കുവെയാണ് വിദ്യ ബാലന്റെ പരാമർശം. ഇഷ്‌കിയ, ദി ഡേർട്ടി പിക്ചർ തുടങ്ങിയ തന്റെ ഹിറ്റ് ചിത്രങ്ങളില്‍ പോലും സ്‌ക്രീൻ സ്പേസ് പങ്കിടുമ്പോൾ പുരുഷ താരങ്ങളിൽ നിന്ന് വിമുഖത […]

Movies

ഇനി മമ്മൂക്കയുടെ പേരിൽ ഈ കാർ അറിയപ്പെടും; വ്യത്യസ്ത നമ്പർ പ്ലേറ്റുമായി ‘മധുരരാജ’ നിർമ്മാതാവ്

പുതിയ കാറിന് മമ്മൂട്ടിയുടെ പേര് നൽകി മധുരരാജ നിർമ്മാതാവ് നെൽസൺ ഐപ്പ്. തന്റെ ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടിയുടെ നമ്പർ പ്ലേറ്റിൽ കാർ വാങ്ങിയ ചിത്രം പങ്കുവെച്ചത്. കാനഡയിലെ കിയയുടെ ഷോറൂമിൽ നിന്നുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേർ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. കടുത്ത മമ്മൂട്ടി ആരാധകൻ കൂടിയാണ് നെൽസൺ ഐപ്പ്. […]

Movies

30 വര്‍ഷങ്ങള്‍ക്ക് ശേഷം കാനില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ സിനിമയും; അഭിമാനമായി കനിയും ദിവ്യപ്രഭയും

വിഖ്യാതമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്‌കാരത്തിനായി മത്സരിക്കാന്‍ ഇന്ത്യന്‍ ചിത്രത്തിന് അവസരം. 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പായല്‍ കപാഡിയയുടെ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് എന്ന ഇന്ത്യന്‍ ചിത്രമാണ് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മലയാളം, ഹിന്ദി ദ്വിഭാഷാ ചിത്രമാണ് ഓള്‍ […]

Movies

മികച്ച പ്രതികരണങ്ങളോടെ മുന്നേറി ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’

രോമാഞ്ചം ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ഫഹദ് ഫാസിലിൻ്റെ വ്യത്യസ്തമായ ഗെറ്റപ്പ് പ്രേക്ഷകരെ ആവേശത്തിലാക്കി എന്നാണ് പ്രേക്ഷകരുടെ ആദ്യ പ്രതികരണം. മികച്ച ഇന്റര്‍വെല്‍ ബ്ലോക്കാണ് ആവേശം സിനിമയുടെ ആകര്‍ഷണമായി മാറിയിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ചിത്രത്തിൻ്റെ ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണങ്ങളോടെ […]

Movies

ദളപതി വിജയ്‌യുടെ ‘ദ ഗോട്ട്’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ദളപതി വിജയ് നായകനായി എത്തുന്ന വെങ്കട്ട് പ്രഭു ചിത്രം ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം’ എന്ന ചിത്രത്തിൻ്റെ റിലീസ് പ്രഖ്യാപിച്ചു. സെപ്തംബർ അഞ്ചിനാണ് ചിത്രം വെള്ളിത്തിരയിൽ എത്തുക. ദീപാവലി റിലീസ് ആയിട്ടായിരിക്കും എത്തുകയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും നേരത്തെതന്നെ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു. ഒക്‌ടോബർ 31 നാണ് ദീപാവലി. വിജയ് […]

Movies

പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും ഒന്നിയ്ക്കുന്ന വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിനു തിയേറ്ററുകളിൽ മികച്ച പ്രതികരണം

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ തിയേറ്ററുകളിൽ ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിൽ നിവിൻ പോളിയുടെ കഥാപത്രത്തിന് മികച്ച അഭിപ്രയമാണ് ലഭിക്കുന്നത്. മികച്ച ഒരു ഫീല്‍ഗുഡ് സിനിമയാണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍, […]

Movies

ഷെയ്ൻ നിഗത്തിൻ്റെ പാൻ ഇന്ത്യൻചിത്രം ‘ഹാൽ’ ഒരുങ്ങുന്നു

ഷെയ്ൻ നിഗത്തിൻ്റെ സമീപകാല ചിത്രങ്ങളിൽ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം മെയ് ആദ്യവാരം കോഴിക്കോട് ഷൂട്ടിംഗ് തുടങ്ങും. കോഴിക്കോട്, മൈസൂർ, ജോർദ്ദാൻ തുടങ്ങിയ ലൊക്കേഷനുകളിലാണ് ഹാലിൻ്റെ ചിത്രീകരണം പ്ലാൻ ചെയ്തിരിക്കുന്നത്. തമിഴ് ചിത്രമായ മദ്രാസ്‌ക്കാരൻ പൂർത്തിയാക്കി മെയ് ആദ്യവാരത്തോടെ ഷെയ്ൻ നിഗം ചിത്രത്തിൽ ജോയിൻ ചെയ്യും. ആർഡിഎക്‌സിൻ്റെ […]

Movies

വിഷുച്ചിത്രങ്ങള്‍ പ്രതിസന്ധിയില്‍; മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്‌കരിച്ച് പി വി ആര്‍

ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ ചൊല്ലി തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലും പുതിയ മലയാള ചിത്രങ്ങളുടെ ബുക്കിങ് ബഹിഷ്‌കരിച്ച് പി വിആര്‍. ഇതോടെ, ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം ഉള്‍പ്പെടെയുള്ള വിഷുച്ചിത്രങ്ങള്‍ പ്രതിസന്ധിയിലായി. നിര്‍മ്മാണം പൂര്‍ത്തിയാകുന്ന സിനിമകള്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയും വിധം മാസ്റ്ററിങ് ചെയ്ത് എത്തിച്ചിരുന്നത് യു എഫ് […]

Movies

പ്രശസ്ത സിനിമാ നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ നിർമ്മാതാവ് ഗാന്ധിമതി ബാലൻ (66) അന്തരിച്ചു. കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരം വഴുതക്കാടായിരുന്നു താമസം. പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗമാണ്. തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് ഇദ്ദേഹം കഴിഞ്ഞ 40 കൊല്ലമായി പ്രവര്‍ത്തിച്ച് വന്നത് .   ക്ലാസ്സിക്‌ മലയാളം സിനിമകളുടെ നിർമ്മാതാവും ചലച്ചിത്ര അക്കാദമി […]

Movies

‘ജോക്കര്‍’ ചിത്രത്തിൻ്റെ രണ്ടാം ഭാഗം; ‘ജോക്കര്‍; ഫോളി അഡ്യു’വിൻ്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി: വീഡിയോ

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ‘ജോക്കര്‍’ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ‘ജോക്കര്‍; ഫോളി അഡ്യു’വിൻ്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ജോക്കര്‍ ആര്‍തറായി ഫീനിക്‌സ് എത്തുമ്പോള്‍ ഹാര്‍ലി ക്വിന്‍ എന്ന കഥാപാത്രത്തെയാണ് ലേഡി ഗാഗ അവതരിപ്പിക്കുന്നത്. ടോഡ് ഫിലിപ്പിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാസീ ബീറ്റ്‌സ്, ബ്രെന്‍ഡന്‍ ഗ്‌ളീസണ്‍, കാതറീന്‍ കീനര്‍, ജോക്കബ് ലോഫ് […]