No Picture
Movies

‘ജയ ജയ ജയ ജയ ഹേ’; ഡിസംബർ 22 മുതൽ ഹോട്ട്സ്റ്റാറില്‍!

മലയാളം ബ്ലോക്ക്ബസ്റ്റർ ചിത്രമായ ജയ ജയ ജയ ജയ ഹേ ഒടിടിയിൽ എത്തുന്നു. ഡിസംബർ 22 മുതൽ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.  സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ്, ആക്ഷേപഹാസ്യത്തിൽ ചാലിച്ച് തയ്യാറാക്കിയ സിനിമയായിരുന്നു ജയ ജയ ജയ ജയ ഹേ. ബേസിൽ […]

No Picture
Keralam

രാജ്യാന്തര ചലച്ചിത്രമേള ഡെലിഗേറ്റ് സെൽ പ്രവർത്തനം ആരംഭിച്ചു; പാസ് വിതരണം നാളെ മുതൽ

രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ ഇന്ന് പ്രവർത്തനം ആരംഭിച്ചു . നടി ആനിക്ക് മന്ത്രി വി എൻ വാസവൻ ആദ്യ പാസ് നൽകി . ലഹരി വിരുദ്ധ സന്ദേശം പതിപ്പിച്ച ആദ്യ ഡെലിഗേറ്റ് കിറ്റ് മന്ത്രി എം ബി രാജേഷ് നടൻ ഗോകുൽ സുരേഷിന് കൈമാറി. മേളയുടെ മുഖ്യവേദിയായ […]

No Picture
Movies

ബിസിനസ് പങ്കാളി ഇനി ജീവിതപങ്കാളി: ഹന്‍സികയുടെ വിവാഹ ചിത്രങ്ങള്‍

കാത്തിരിപ്പിന് ഒടുവില്‍ നടി ഹന്‍സിക മോട്വാനിയുടെ  പ്രണയം പൂവണിഞ്ഞു. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം ഹന്‍സിക-സൊഹൈല്‍ കതൂരിയ വിവാഹം നടന്നു. ഡിസംബര്‍ 4 ന് ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തിലാണ് ആഢംബര വിവാഹം നടന്നത്.  ഇപ്പോള്‍ ഇതാ ഹന്‍സികയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ചുവപ്പ് നിറമുള്ള ലെഹങ്കയായിരുന്നു […]

No Picture
Movies

കുഞ്ഞ് കരഞ്ഞാലും ഇനി സിനിമ മുടക്കേണ്ട; ക്രൈറൂം ഒരുക്കി കൈരളി തിയറ്റർ

സിനിമ കാണുന്നതിനിടെ കുഞ്ഞുങ്ങള്‍ കരഞ്ഞാല്‍ സിനിമ പകുതിയില്‍ നിര്‍ത്തി ഇറങ്ങിപോകുന്നത് തിയേറ്ററുകളിലെ സ്ഥിരം കാഴ്ചയാണ്. ഇനി കുഞ്ഞിനെ തൊട്ടിലിലാട്ടി തിയേറ്ററില്‍ ഇരുന്നു തന്നെ സിനിമകാണാം. ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് ‘ക്രൈ റൂം’ എന്ന പദ്ധതി ഒരുക്കുന്നത്. തിയേറ്ററില്‍ സിനിമ കാണുന്നതിനിടെ കുഞ്ഞു കരഞ്ഞാല്‍ ഇനി അമ്മക്കും കുഞ്ഞിനും ക്രൈ […]

No Picture
Movies

മോനിഷയുടെ ഓർമ്മകൾക്ക് 30 വർഷം

നഖക്ഷതങ്ങള്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് മോനിഷ. ചെറിയ പ്രായത്തില്‍  ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ കലാകാരി. എം.ടി വാസുദേവന്‍നായരുടെ വാക്കുകളില്‍, ‘നമ്മെ മതിമറപ്പിക്കും വിധം പ്രതിഭ കൊണ്ടു ഭ്രമിപ്പിച്ച നക്ഷത്രക്കുഞ്ഞ്’. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരത്തിന്റെ അകാല വിയോഗം […]

No Picture
Movies

പൃഥ്വിരാജ് നയൻതാര ചിത്രം ഗോൾഡ് തിയേറ്ററുകളിൽ

പൃഥ്വിരാജിനെയും നയൻതാരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് തിയേറ്ററുകളിൽ. പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം അൽഫോൻസ് പുത്രൻ മടങ്ങി വരുന്നു, പൃഥ്വിരാജും അൽഫോൻസ് പുത്രനും ആദ്യമായി ഒന്നിക്കുന്നു തുടങ്ങിയ സവിശേഷതകളുമായാണ് ഗോൾഡ് എത്തുന്നത്.  ‘യു’ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 165 […]

No Picture
Movies

മയക്കുമരുന്നുമായി പ്രശസ്ത സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ അറസ്റ്റിൽ

തൊടുപുഴ: ഹഷീഷ് ഓയിലുമായി സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ അറസ്റ്റിൽ. ആലപ്പുഴ പഴവീട് പഴയംപള്ളിയിൽ ആൽബിൻ ആൻറണി(26)യാണ് പിടിയിലായത്. ഹൃദയം, ഭീഷ്മപർവം തുടങ്ങിയ സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറാണ് ആൽബിൻ. മൂന്നാർ- മാട്ടുപ്പെട്ടി റോഡിലെ ഫോട്ടോ പോയിന്റിൽ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ബൈക്കിലെത്തിയ ആൽബിൻ പിടിയിലായത്. ഇയാളിൽ നിന്നും ദേവികുളം പൊലീസ് […]

No Picture
Movies

സംസ്ഥാന സർക്കാരിന്റെ ആദ്യ ചിത്രം നവംബർ 11ന്

സംസ്ഥാന സർക്കാരിന്റെ ആദ്യ ചിത്രം ‘നിഷിദ്ധോ’  നവംബർ 11ന് റിലീസ് ചെയ്യും. താരാ രാമാനുജൻ സംവിധാനം ചെയ്ത ഈ ചിത്രം ഒട്ടനവധി ദേശീയ അന്തർദേശീയ മേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഈ കഴിഞ്ഞ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച രണ്ടാമത്തെ ചിത്രമായും നിഷിദ്ധോ തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുത്ത 50 തിയേറ്ററുകൾ […]

No Picture
Movies

ആദ്യ കൺമണിയെ വരവേറ്റ് ആലിയ ഭട്ടും റൺബീർ കപൂറും

ആരാധകരുടെ പ്രിയ താരങ്ങളായ ആലിയ ഭട്ടിന്റെയും രണ്‍ബിര്‍ കപൂറിന്റെയും വിവാഹം ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു. ആലിയ ഭട്ട് ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ വന്നതുമുതല്‍ കപൂര്‍ കുടുംബത്തിനൊപ്പം ആരാധകരും കണ്‍മണിയുടെ വരവിനായി കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ആലിയ ഭട്ടിനും രണ്‍ബിര്‍ കപൂറിനും ഒരു പെണ്‍കുഞ്ഞ് പിറന്നുവെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. അഞ്ചു വര്‍ഷത്തെ പ്രണയത്തിനു […]

No Picture
General Articles

ഈ തിങ്കളാഴ്ച പൂർണ ചന്ദ്രഗ്രഹണം; ഇനി 2025 ൽ

നവംബർ 7 ന് തിങ്കളാഴ്ച രാത്രി ചന്ദ്രൻ ചുവന്ന് തുടുക്കും. സൂര്യനും ഭൂമിയും ചന്ദ്രനും നേരെ വരുന്ന പൂർണ ചന്ദ്രഗ്രഹണമാണ് തിങ്കളാഴ്ച നടക്കാനിരിക്കുന്നത്.  പൂർണ ചന്ദ്രഗ്രഹണം നടക്കുമ്പോൾ ഭൂമിയുടെ നിഴൽ പതിക്കുന്ന ഭാഗത്ത് ചന്ദ്രൻ വരികയും ഇത് ചന്ദ്രന് ചുവന്ന നിറം നൽകുകയും ചെയ്യുന്നു. ചന്ദ്രന് ലഭിക്കുന്ന വെളിച്ചം […]