Health Tips

എല്ലാ ടൂത്ത് ബ്രഷും എല്ലാവര്‍ക്കും പറ്റില്ല; ഉപയോ​ഗമറിഞ്ഞ് തിരഞ്ഞെടുക്കാം

നമ്മുടെ പല്ലുകളുടെ ആരോ​ഗ്യം നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഘടകമാണ് ടൂത്ത് ബ്രഷുകൾ. പല്ലുകൾ വൃത്തിയാക്കുക എന്നതാണ് ടൂത്ത് ബ്രഷുകളുടെ ജോലി. എല്ലാവരുടെയും പല്ലുകളും ഭക്ഷണരീതിയും ഒരുപോലെ അല്ലാത്തതുകൊണ്ട് തന്നെ ഉപയോ​ഗിക്കേണ്ട ടൂത്ത് ബ്രഷുകളുമുണ്ട് പല തരം. സോഫ്‌ട്‌, അള്‍ട്രാസോഫ്‌ട്‌, മീഡിയം, ഹാര്‍ഡ്‌ എന്നിങ്ങനെ നാല്‌ തരത്തിലാണ് നമ്മുടെ നാട്ടിൽ […]

Health Tips

യുവത്വം നിലനിർത്താം ; ഡയറ്റിൽ ചേർക്കാം കൊളാജൻ അടങ്ങിയ ഭക്ഷണം

പ്രായം മുപ്പതിനോട് അടുക്കുമ്പോഴെക്കും തന്നെ ചർമം മങ്ങി തുടങ്ങിയോ? ചർമത്തിന്‍റെ യുവത്വം നിലനിർത്താന്‍ സഹായിക്കുന്ന കൊളാജൻ എന്ന പ്രോട്ടീനുകൾ ശരീരത്തിൽ കുറയുന്നതാണ് ഇതിന്‍റെ പ്രധാന കാരണം. ചർമം പ്രായമാകുന്നതിന്‍റെ ആദ്യ ലക്ഷണമാണ് ചർമത്തിന്‍റെ ഇലാസ്തികത നഷ്ടപ്പെടുന്നത്. ചർമത്തിന്‍റെ ഇലാസ്തികതയും ദൃഢതയും നിലനിർത്താൻ സഹായിക്കുന്ന പ്രോട്ടീൻ ആണ് കൊളാജൻ. ജീവിതശൈലി […]

Health Tips

എല്ലുകളുടെ ബലം കൂട്ടണോ ? എങ്കിൽ ഡയറ്റിൽ ഉൾപ്പെടുത്താം ഈ നാല് ഭക്ഷണങ്ങൾ

ആരോഗ്യത്തോടെ നടക്കണമെങ്കിൽ എല്ലുകൾക്ക് നല്ല ബലം ആവശ്യമാണ്. എല്ലിന് ബലക്ഷയം ഉണ്ടാകുമ്പോഴാണ് ശരീര ഭാഗങ്ങളിൽ വേദന, തേയ്‌മാനം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. എല്ലുകളുടെ ആരോഗ്യ ക്ഷമതയ്ക്ക് കാൽസ്യവും വിറ്റാമിൻ കെയും വളരെ പ്രധാനമാണ്. വിറ്റാമിൻ, മഗ്നീഷ്യം, ഫോസ്‌ഫറസ്, പ്രോടീൻ, ആന്‍റി ഓക്‌സിഡന്‍റുകൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മാത്രമാണ് […]

Health Tips

ഭക്ഷണത്തിന് ശേഷമുള്ള ഷു​ഗർ സ്പൈക്കുകൾ; നിയന്ത്രിക്കാൻ നാരങ്ങയും കറുവപ്പട്ടയും

നമ്മുടെ അടുക്കളയിൽ സ്ഥിരം കാണുന്ന നാരങ്ങയ്ക്ക് രക്തത്തിലെ പഞ്ചസാര സ്പൈക്കുകൾ നിയന്ത്രിക്കാൻ കഴിയുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? കുറഞ്ഞ ​ഗ്ലൈസെമിക് ഇൻഡക്സും ധാരാളം വിറ്റാമിൻ സിയും അടങ്ങിയ നാരങ്ങയിലെ നാരുകൾ കാർബോഹൈഡ്രേറ്റ് ദഹനത്തെ മന്ദഗതിയിലാക്കും. അതായത് രക്തത്തിലേക്ക് ​ഗ്ലൂക്കോസിന്‍റെ ആ​ഗിരണം മെല്ലെയാക്കുന്നു. ഭക്ഷണത്തിന് ശേഷം പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവു […]

Health Tips

എത്ര നേരം വ്യായാമം ചെയ്യണം; ലോകാരോ​ഗ്യ സംഘടനയുടെ നിര്‍ദേശം

ആരോ​ഗ്യമുള്ള ശരീരത്തിന് ശാരീരികമായി സജീവമാകേണ്ടത് പ്രധാനമാണ്. അതിന് ഏറ്റവും മികച്ച മാർ​ഗം വ്യായാമം ചെയ്യുക എന്നതാണ്. എന്നാൽ മിക്ക ആളുകൾക്കുമുള്ള ഒരു സംശയമാണ് വ്യായാമം ചെയ്യേണ്ടതിന്‍റെ സമയപരിധി. ആഴ്ചയിൽ 150 മിനിറ്റാണ് വ്യായാമം ചെയ്യാനുള്ള സമയപരിധിയായി ലോകാരോ​ഗ്യ സംഘടന നിർദേശിക്കുന്നത്. അതായത് ആഴ്ചയിൽ അഞ്ച് ദിവസം 30 മിനിറ്റ് […]

Health Tips

കുറഞ്ഞ ചെലവിൽ കൂടുതൽ പോഷകം; അറിയാം വാഴപ്പഴത്തിന്‍റെ ഗുണങ്ങൾ

നല്ല ആരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവും സഹായിക്കുന്ന ഭക്ഷണമാണ് പഴങ്ങൾ. പഴങ്ങൾ കഴിക്കുന്നതിലൂടെ പ്രധാനപ്പെട്ട പോഷകങ്ങളായ പൊട്ടാസ്യം, സോഡിയം, പ്രോട്ടീൻ തുടങ്ങിയവയുെ മറ്റ് ചില അവശ്യ വിറ്റാമിനുകളും നമുക്ക് ധാരാളമായി ലഭിക്കുന്നു. പല പഴങ്ങൾക്കും വിപണിയിൽ വില വളരെ കൂടുതലാണ്. ഇക്കാരണത്താൽ തന്നെ പഴങ്ങൾ വാങ്ങാനും കഴിക്കാനും പലരും മടിക്കാറുണ്ട്. […]

Health Tips

അസിഡിറ്റി ഒഴിവാക്കാന്‍ ഏലയ്ക്ക ചായ? പിന്നിലെ ശാസ്ത്രം

കട്ടൻച്ചായ മുതൽ മസാലച്ചായ വരെ ഒരു നൂറായിരം വെറ്റൈറ്റി ചായകൾ നമ്മൾക്ക് പരിചിതമാണ്. ക്ഷീണം ഉടനടി നീക്കി നമ്മളെ ഉന്മേഷമുള്ളവരാക്കുന്ന ചായ ചിലപ്പോൾ നമ്മൾക്ക് പണിയാകാറുമുണ്ട്. പാൽ ചായ കുടിച്ചതിന് പിന്നാലെ ഉണ്ടാകുന്ന അസിഡിറ്റി ചിലരെ എങ്കിലും ബുദ്ധിമുട്ടിലാക്കും. എന്നാൽ ചായയില്‍ ഏലയ്ക്കയിട്ടു തിളപ്പിക്കുന്നത് ചായയുടെ അസിഡിക് സ്വഭാവം […]

Health Tips

മഴക്കാലത്തെ അന്തരീക്ഷ ഈര്‍പ്പം പ്രമേഹ രോ​ഗികൾക്ക് വെല്ലുവിളിയോ?

പല വിധ രോഗങ്ങള്‍ കൂടും പൊളിച്ചു വരുന്ന സമയമാണ് മഴക്കാലം. മഴക്കാലത്ത് പ്രത്യേക ആരോഗ്യ പരിപാലനം ആവശ്യമാണ്. പ്രത്യേകിച്ച് പ്രമേഹ രോഗികളില്‍. മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിക്കാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ മഴക്കാലത്ത് ജങ്ക് ഫുഡ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ […]

Health Tips

കാലുകളില്‍ മരവിപ്പ്, സ്റ്റെപ്പ് കയറാന്‍ ബുദ്ധിമുട്ട്; കൊളസ്ട്രോളിന്‍റെ സൈഡ് ഇഫക്ട്സ് എന്തൊക്കെ?

കോശങ്ങളുടെ നിർമിതിക്കും ചില ഹോർമോണുകളുടെ ഉൽപാദനത്തിനും ശരീരത്തിൽ കോളസ്ട്രോൾ അനിവാര്യമാണ്. അതിന് ആവശ്യമായ കോളസ്ട്രോൾ നമ്മുടെ ശരീരം തന്നെ ഉൽപാദിപ്പിക്കുന്നുണ്ട്. എന്നാൽ ഭക്ഷണത്തിലൂടെ ശരീരത്തിൽ ഉയർന്ന അളവിൽ കൊളസ്ട്രോൾ ഉണ്ടാകുന്നത് രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും രക്തയോട്ടം തടസപ്പെടുന്നതിനും കാരണമാകുന്നു. ഇത് ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കുന്നു. ശരീരിക പ്രവര്‍ത്തനങ്ങള്‍ […]

Health Tips

പ്ലം സ്ഥിരമായി കഴിക്കാം, ഗുണങ്ങള്‍ ഏറെ

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് പ്ലം. പോഷകങ്ങളും വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയതാണ് പ്ലം 1. ഹൃദയാരോഗ്യം പോളിഫിനോള്‍, ആന്തോസ്യാനിന്‍ എന്നിവ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ബാഡ് കൊളസ്‌ട്രോള്‍ നീക്കുന്നു. 2. ഭാര നിയന്ത്രണം കുറഞ്ഞ കലോറിയും ഉയര്‍ന്ന വാട്ടര്‍ കണ്ടന്റും ശരീരം ഭാരം നിയന്തിക്കുന്നതില്‍ […]