Health Tips

ദഹനം മെച്ചപ്പെടുത്തും, തലമുടിക്കും ചർമ്മത്തിനും ബെസ്റ്റ് ചോയ്‌സ്; കടുകെണ്ണയുടെ ​ഗുണങ്ങൾ

ഭക്ഷണം പാകം ചെയ്യാൻ മലയാളികൾക്ക് വെളിച്ചെണ്ണയോളം പ്രിയം മറ്റൊരു എണ്ണയോടും അത്ര തോന്നാറില്ലെങ്കിലും അടുത്തിടെയായി സൺഫ്ലവർ ഓയിൽ, ഓലിവ് ഓയിൽ തുടങ്ങിയവയിലേക്ക് ഇടയ്ക്ക് മാറി ചിന്തിക്കാറുണ്ട്. മലയാളികൾക്ക് വെള്ളിച്ചെണ്ണ പോലെയാണ് ഉത്തരേന്ത്യക്കാർക്ക് കടുകെണ്ണ. നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ കടുകെണ്ണയ്ക്കുണ്ട്. 1. ഹൃദയാരോഗ്യം മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പും ഒലേയ്ക്ക് ആസിഡും […]

Health Tips

ഉറക്കക്കുറവ് ഉണ്ടോ?; ലക്ഷണങ്ങള്‍ ഇങ്ങനെ

ഒരു രാത്രി മുഴുവൻ കിടന്നിട്ടും എഴുനേൽക്കാൻ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? ശരിയായ ഉറക്കമില്ലായ്‌മയാണ് ഇത്തരം അവസ്ഥയ്ക്ക് കാരണമാകുന്നത്. ദൈന്യംദിന ജീവിതത്തിൽ ഒട്ടനവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനു പുറമെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്കും ഉറക്കക്കുറവ് വഴിയൊരുക്കുന്നു. എന്നാൽ എങ്ങനെയാണ് നിങ്ങൾക്ക് ഉറക്കക്കുറവുണ്ടെന്ന് കണ്ടത്തുക? ഇതാ അഞ്ച് ലക്ഷണങ്ങൾ. 1.സ്ഥിരമായ ക്ഷീണം ഓരോ മണിക്കൂറിലും […]

Health Tips

തലയിൽ ചൂടാൻ മാത്രമല്ല, പ്രമേഹം നിയന്ത്രിക്കാനും മുല്ലപ്പൂക്കൾ

മുറ്റത്ത് പൂത്ത് നിൽക്കുന്ന മുല്ലപ്പുക്കൾ കാണുമ്പോൾ ഒരെണ്ണം പൊട്ടിച്ചു മണപ്പിച്ച് മുടിയിലേക്ക് തിരുകും. മുല്ലപ്പൂക്കളുടെ മണം മാനസിക ഉന്മേഷം നൽകുന്നതു കൊണ്ട് തന്നെ ഉടനടി റിഫ്രെഷ്മെന്‍റ് അനുഭവപ്പെടും. പൂക്കളുടെ രാജ്ഞി എന്നാണ് മുല്ലപ്പൂക്കളെ പണ്ടു മുതൽ തന്നെ വിളിക്കുന്നത്. അത് അവയുടെ മനം കവരുന്ന മണം കൊണ്ട് മാത്രമല്ല, […]

Health Tips

മസ്തിഷ്ക കോശങ്ങളുടെ വേഗത്തിലുള്ള വളർച്ച ഓട്ടിസത്തിന് കാരണമായേക്കാം; പഠനം

സാധാരണയെക്കാള്‍ കൂടുതല്‍ വേഗത്തിലുള്ള മസ്തിഷ്ക കോശങ്ങളുടെ വളര്‍ച്ച ഓട്ടിസത്തിന് കാരണമാകാമെന്ന് പഠനം. വര്‍ഷങ്ങള്‍ സമയമെടുത്താണ് സെറിബ്രൽ കോർട്ടെക്‌സ് ഭാഗത്തുള്ള മസ്തിഷ്ക കോശങ്ങൾ അല്ലെങ്കിൽ ന്യൂറോണുകൾ പൂർണ്ണമായി പക്വത പ്രാപിക്കുന്നത്. നിയോട്ടെനി എന്നാണ് ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നത്. ഈ പ്രക്രിയ മനുഷ്യരിൽ വിപുലമായ ചിന്താശേഷി വികസിപ്പിക്കുന്നതിന് നിർണായകമാണ്. എസ്‌വൈഎൻജിഎപി1 എന്ന […]

Health Tips

മരുന്നായും പച്ചക്കറിയായും ഉപയോഗിക്കാം; ചുവന്ന ചീരയുടെ ​ഗുണങ്ങൾ അറിയാതെ പോകരുത്

നമ്മുടെ വീട്ടുമുറ്റങ്ങളിൽ സ്ഥിരമായി കാണുന്ന ചീര ഇനമാണ് ചുവന്ന ചീര. പോഷകസമ്പന്നമായ ഈ ചീര ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നിരവധി രോ​ഗങ്ങളെ അകറ്റിനിർത്താൻ സഹായിക്കും. വിളര്‍ച്ച, ത്വക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങള്‍, മഞ്ഞപ്പിത്തം ഇവയിലെല്ലാം ചുവപ്പുചീര ഏറെ ഗുണം ചെയ്യും. ആയുർവേദത്തിൽ ശാക എന്നാണ് ചീരയെ വിശേഷിപ്പിക്കുന്നത്. […]

Health Tips

മധുരം കഴിക്കാൻ നല്ല സമയം രാത്രിയോ പകലോ?

ആരോ​ഗ്യമുള്ള ശരീരത്തിന് മധുരം എന്നും ഒരു വില്ലൻ റോളിലാണ് പ്രത്യക്ഷപ്പെടുക. മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിപ്പിക്കുകയും ​ഗുരുതരമായ പല ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഇതോടെ കടുത്ത മധുര പ്രേമികള്‍ക്ക് പോലും മധുരത്തോട് ‘നോ’ പറയേണ്ട അവസ്ഥയാണ്. എന്നാല്‍ മധുരത്തോട് തീരെ മുഖം തിരിക്കുന്ന നടപടിയും […]

Health Tips

കരളിന്റെ ആരോഗ്യത്തിന് ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍

ആരോഗ്യത്തിന് പ്രധാനമായും കരളിന്റെ ശരിയായ പ്രവര്‍ത്തനം ആവശ്യമാണ്. ശരീരത്തിലെ പ്രധാനപ്പെട്ട അവയവമായ കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍ എന്തൊക്കെയെന്നറിയാം. 1. സമീകൃത ആഹാരം പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുക. ഉയര്‍ന്ന കലോറിയുള്ള ഭക്ഷണങ്ങള്‍, കൊഴുപ്പുള്ള ഭക്ഷണങ്ങള്‍, റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റ്‌സ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. […]

Health Tips

ഹെപ്പറ്റൈറ്റിസിനെതിരെ പ്രതിരോധം തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓരോ വർഷവും ആ​ഗോളതലത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുന്നത് 13 ലക്ഷം ആളുകളാണെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ കണക്ക്. രക്തത്തിലെ ബിൽറൂബിന്‍റെ അളവ് ക്രമാതീതമായി വർധിക്കുന്നതാണ് മഞ്ഞപ്പിത്തം അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസിന് കാരണം. കരളിനെയാണ് ഇത് പ്രധാനമായും ബാധിക്കുക. പ്രധാനമായും അഞ്ച് വൈറസുകളാണ് ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. എ, ബി,സി, ഡി, ഇ എന്നിങ്ങനെയാണ് […]

Health Tips

മുഖകുരു പെട്ടെന്ന് കുറയ്ക്കണോ? ഈ മീനുകള്‍ കഴിച്ചാല്‍ മതി

മീനിലെ ഫാറ്റി ആസിഡുകള്‍ മൂഖകുരു കുറയ്‌ക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. സാൽമൺ, മത്തി തുടങ്ങിയ മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളാണ് മുഖകുരു ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്. മുഖകുരു ഉളള ആളുകളില്‍ നടത്തിയ പഠനത്തില്‍ 98% പേരിലും ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ കുറവ് കണ്ടെത്തിയിരുന്നു. ഒമേഗ […]

Health Tips

സെല്‍ഫ് കെയര്‍ വളരെ പ്രധാനം, ശ്രദ്ധിക്കാം ഈ അഞ്ച് കാര്യങ്ങള്‍

സ്വയം പരിചരണം എന്നത് ഇന്നത്തെ കാലത്തെ ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ്. ജൂലൈ 24 ഇന്റര്‍നാഷണല്‍ സെല്‍ഫ് കെയര്‍ ദിനമായാണ് ആചരിക്കുന്നത്. നമ്മുടെ മാനസികവും ശാരീരികവും വൈകാരികവുമായ ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഓര്‍മപ്പെടുത്തലാണ് ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത്. സ്വയം പരിചരണം കൊണ്ട് മൊത്തത്തിലുള്ള ജീവിത നിലവാരം തന്നെ ഉയര്‍ത്താന്‍ കഴിയും. […]