Health Tips

രോ​ഗമെന്ന് കേട്ടാലേ മരുന്നെടുത്ത് വിഴുങ്ങുന്ന സ്വഭാവമുണ്ടോ? ; പാര്‍ശ്വഫലങ്ങള്‍ അറിയാതെ പോകരുത്

എന്തെങ്കിലുമൊരു ചെറിയ അസുഖം വരുമ്പോഴെ മരുന്നെടുത്ത് വിഴുങ്ങുന്ന ശീലമുണ്ടോ? നിലവിലെ അസുഖം മാറാൻ കഴിക്കുന്ന മരുന്നുകൾ ചിലപ്പോള്‍ മറ്റൊരസുഖത്തിന് വളമാകാം. പ്രായമാകുന്തോറും ശരീരത്തെ പിടിച്ചു മുറുക്കുന്ന രോ​ഗങ്ങളുടെ എണ്ണവും കൂടും. പ്രമേഹവും ഉയർന്ന രക്തസമ്മർദവും ഒരു വശത്ത് നടുവേദനയും ഉറക്കമില്ലായ്മയും മറുവശത്ത്. പല രോ​ഗങ്ങൾക്കും പല മരുന്നുകളും. അതിനിടെ […]

Health Tips

നാരങ്ങ വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് കുടിക്കൂ ; അറിയാം ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് നാരങ്ങ. വിറ്റാമിന്‍ സി, ബി6, കോപ്പര്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ആന്‍റി ഓക്‌സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ചെറുനാരങ്ങ കൊണ്ടുള്ള വെള്ളം കുടിക്കാനും എല്ലാവര്‍ക്കും ഇഷ്ടമാണ്.  നാരങ്ങ വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് കുടിക്കുന്നത് ആരോഗ്യ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. രാവിലെ […]

Health Tips

പ്രമേഹം നിയന്ത്രിക്കാൻ ജീവിതശൈലിയില്‍ കൊണ്ടു വരാം ചില മാറ്റങ്ങൾ

ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാതെ വരികയോ ഇൻസുലിൻ കാര്യക്ഷമമായി ഉപയോഗിക്കുന്നത് പരാജയപ്പെടുമ്പോഴോ ആണ് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുന്നത്. ഇത് ഹൃദയാഘാതം, ഹൃദയസ്തംഭനം, സ്ട്രോക്ക്, വൃക്ക തകരാറുകൾ എന്നിവയ്ക്ക് കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വഭാവികമായി കുറയ്ക്കാൻ ചില ജീവിതശൈലി ടിപ്സ് ഇതാ. 1. വ്യായാമം പതിവാക്കുക പതിവ് […]

Health Tips

തേങ്ങാവെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കാം

തേങ്ങ പൊട്ടിച്ച ശേഷം ഉള്ളിലെ വെള്ളം കളയാറാണോ പതിവ്. നിരവധി പോഷക​ഗുണങ്ങൾ അടങ്ങിയ പ്രകൃതിദത്ത പനീയമാണ് തേങ്ങവെള്ളം. ശരീരഭാരം കുറയ്ക്കാൻ പെടാപ്പാട് പെടുന്നവർക്ക് ഇതൊരു മികച്ച പരിഹാരമാണ്. ശരീരഭാരം കുറയ്ക്കാന്‍ തേങ്ങാവെള്ളം ശരീരഭാരം കുറയ്ക്കാന്‍ എടുത്താന്‍ പൊങ്ങാത്ത ഡയറ്റുകള്‍ പിന്തുടരുന്നത് പലപ്പോഴും വലിയ പരാജയമാകാറുണ്ട്. എന്നാല്‍ വീട്ടില്‍ സുലഭമായ […]

Health Tips

കാഴ്ച മങ്ങും; എന്താണ് കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നീണ്ട സ്ക്രീൻ സമയം കണ്ണുകളുടെ ആരോ​ഗ്യം ക്ഷയിക്കുന്നതിന് കാരണമാകുമെന്ന് അറിയാമെങ്കിലും മണിക്കൂറുകൾ നമ്മൾ സ്മാർട്ട്‌ഫോണുകൾക്കും ടാബിനും മുന്നിൽ ചിലവഴിക്കും. ഇത് കണ്ണിന് ആയാസമുണ്ടാക്കും. വരൾച്ച, ചൊറിച്ചിൽ, കാഴ്ച മങ്ങൽ, തലവേദന തുടങ്ങിയ ലക്ഷണങ്ങളിലേക്ക് ഇത് നയിക്കും. ഈ അവസ്ഥയെയാണ് ഡിജിറ്റൽ ഐ സ്ട്രെയിൻ അല്ലെങ്കിൽ കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം. […]

Health Tips

മഴക്കാലത്ത് പ്രതിരോധശക്തി മെച്ചപ്പെടുത്താൻ കുടിക്കാം ഈ പാനീയങ്ങൾ

മഴക്കാലം രോഗങ്ങളുടെയും കാലമാണ്. നിരവധി ഘടകങ്ങൾ മൂലം രോഗപ്രതിരോധശേഷി കുറയുന്നതു മൂലമാണിത്. അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുന്നത് ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയവയുടെ വളർച്ചയ്ക്ക് അനുകൂലമാകുകയും ഇത് അണുബാധകൾക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. പെട്ടെന്നുളള കാലാവസ്ഥാമാറ്റം ശരീരത്തെ സമ്മർദത്തിലാക്കുന്നതു മൂലവും പ്രതിരോധ സംവിധാനം ദുർബലപ്പെടാം. വെള്ളം മോശമാകുന്നതു മൂലം ഡെങ്കി, […]

Health Tips

എന്താണ് തണ്ടർക്ലാപ് തലവേദന?

ഇടിമുഴക്കം പോലെ തലയ്ക്കുള്ളിൽ പെട്ടെന്ന് ഒരു വേദന വരികയും അടുത്ത മിനിറ്റിൽ തലവേദന അതിന്റെ പരമാവധി തീവ്രതയിൽ എത്തുന്നതാണ് തണ്ടർക്ലാപ് തലവേദന എന്നു പറയുന്നത്. ഇതിന് പിന്നാലെ ഛർദ്ദി, ഓക്കാനം പോലുള്ളവയ്ക്കും സാധ്യതയുണ്ട്. ചിലർക്ക് തലവേദന പരമാവധി ആകുന്നതിന് പിന്നാലെ ബോധം നഷ്ടപ്പെടുകയും ചെയ്യും. വളരെ അപകടകരമായ ഒരു […]

Health Tips

മുപ്പതിന് മുന്‍പേ തലയില്‍ നര കയറി! ഒഴിവാക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

പ്രായമാകുമ്പോഴുണ്ടാകുന്ന സാധാരണ പ്രക്രിയാണ് തലമുടി നരയ്ക്കുക എന്നത്. എന്നാല്‍ 30 വയസിന് മുന്‍പേ തലമുടി നരയ്ക്കാന്‍ തുടങ്ങിയാലോ. അകാല നരയ്ക്ക് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളത്. ആദ്യത്തേത് അവശ്യ മൈക്രോ ന്യൂട്രിയൻ്റുകൾ ഒഴിവാക്കിയുള്ള ഡയറ്റാണ്. ആരോഗ്യമുള്ള മുടിക്ക് വിറ്റാമിനുകളും പോഷകങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. രണ്ടാമത്  അമിതമായി സൂര്യപ്രകാശം […]

Health Tips

മുഖക്കുരുവിനെ എങ്ങനെ പെട്ടെന്ന് ഒഴിവാക്കാം?

അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന മുഖക്കുരു മിക്ക ആളുകളെയും അലട്ടുന്ന ഒരു കാര്യമാണ്. ഇത് ഒരു സൗന്ദര്യ പ്രശ്നം മാത്രമല്ല, ചിലരിൽ മുഖക്കുരു മാനസിക സമ്മർദ്ദങ്ങളും സൃഷ്ടിക്കാം. ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ മുതൽ മലിനീകരണം വരെ മുഖക്കുരുവിന് കാരണമാകാം. മുഖക്കുരു വന്നാൽ നിങ്ങൾ എന്താണ് ചെയ്യുന്നത്? മുഖക്കുരു വന്നാൽ മിക്ക ആളുകളും ചെയ്യുന്ന […]

Health

പുകവലി ഉപേക്ഷിക്കാം; ആദ്യത്തെ ക്ലിനിക്കല്‍ ചികിത്സാമാര്‍ഗനിര്‍ദേശങ്ങളുമായി ലോകാരോഗ്യ സംഘടന

മുതിര്‍ന്നവരില്‍ പുകയില ഉപേക്ഷിക്കുന്നതിനുള്ള ആദ്യത്തെ ക്ലിനിക്കല്‍ ചികിത്സാമാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ലോകാരോഗ്യ സംഘടന. പുകയില ഉപയോഗം നിര്‍ത്തുന്നതിനുള്ള ഫലപ്രദമായ ചികിത്സകളായി ആഗോള ആരോഗ്യ സംഘടന വാരെനിക്ലിന്‍, ബ്യുപ്രോപിയോണ്‍, സിസ്റ്റിസൈന്‍, നിക്കോട്ടിന്‍ റീപ്ലേസ്‌മെന്‌റ് തെറാപ്പി(എന്‍ആര്‍ടി) എന്നിവയാണ് ശിപാര്‍ശ ചെയ്തത്. ‘പുകവലിക്കാര്‍ അത് ഉപേക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ പല വെല്ലുവിളികളും അഭിമുഖീകരിക്കേണ്ടി വരും. ഈ […]