Health

വിറ്റാമിൻ ഡി മാത്രമല്ല, സൂര്യപ്രകാശം ഏൽക്കുന്നതിന് വേറെയുമുണ്ട് ഗുണങ്ങൾ

അതിരാവിലെയുള്ള സൂര്യപ്രകാശം ശരീരത്തിന് വിറ്റാമിന് ഡി നൽകുമെന്നത് നമുക്കെല്ലാവർക്കും അറിവുള്ള കാര്യമാണ്,എന്നാൽ ഇത് മാത്രമല്ല മറ്റു പല ഗുണങ്ങളും ഇതിലൂടെ നമുക്ക് ലഭിക്കും. രാവിലെയുള്ള സൂര്യപ്രകാശം തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററായ സെറോടോണിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.വിഷാദം,സമ്മർദ്ദം ,ഉത്കണ്ഠ എന്നിവ കുറച്ച് ദിവസം മുഴുവൻ ഉർജ്ജത്തോടെ ഇരിക്കാൻ സഹായിക്കുന്നു.ഇന്ന് പലരിലും കണ്ടുവരുന്ന […]

Health

കാലുകളിലെ മരവിപ്പ്; നിസ്സാരമാക്കരുത്, പക്ഷാഘാതത്തിന്റെ സൂചനയാകാം

ഏറെ നേരം കയ്യോ കാലോ അനക്കാതെ ആയാൽ ആ ഭാ​ഗത്ത് മരവിപ്പും തരിപ്പുമൊക്കെ ഉണ്ടാവാറുണ്ട്. ഞരമ്പുകള്‍ ദുർബലമാകുന്നതും രക്തയോട്ടത്തിൽ തടസം ഉണ്ടാകുന്നതുമാണ് ഇതിന് കാരണം. മിക്കവാറും ഇത് താത്ക്കാലികമായിരിക്കും. ശുദ്ധരക്തം ആർട്ടറി വഴി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നപോലെ തന്നെ അശുദ്ധ രക്തം ഞരമ്പുകൾ വഴിയാണ് തിരികെ ഹൃദയത്തിലെത്തുന്നത്.ഞരമ്പുകളുടെ […]

Health

രോഗാണുക്കള്‍ക്കൊപ്പം നല്ല ബാക്ടീരിയകളെയും കൊല്ലും, ആന്‍റിബയോട്ടിക് മരുന്നുകള്‍ എടുക്കുമ്പോള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ജീവിതത്തില്‍ എപ്പോഴെങ്കിലും ആന്‍റിബയോട്ടിക് മരുന്നുകള്‍ കഴിക്കാത്തവര്‍ ഉണ്ടാകില്ല. ന്യുമോണിയ പോലുള്ള രോഗങ്ങളെ ചെറുക്കാന്‍ ഡോക്ടർമാർ ആന്റിബയോട്ടിക് മരുന്നുകളാണ് നിര്‍ദേശിക്കുക. രോഗാണുക്കളെ ചെറുക്കാന്‍ ഇവ സഹായിക്കുമെങ്കിലും കുടലിലെ നല്ല ബാക്ടീരിയകളെയും ആന്‍റിബയോട്ടിക് നശിപ്പിച്ചു കളയും. ഇതിലൂടെ ഇത് ദഹനവ്യവസ്ഥയിലെ നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുന്നു. ഇത് മറ്റ് പല ആരോഗ്യ […]

Health

അമിതമായ മുടി കൊഴിച്ചിലിന് കാരണമാകുന്ന ശീലങ്ങൾ

മിക്കവരും നേരിടുന്ന ഒരു പ്രശ്‌ന മാണ് മുടികൊഴിച്ചിൽ. ഒരാളുടെ ആത്മവിശ്വം നഷ്‌ടപ്പെടാനും മാനസികമായി തളർത്താനും ഇത് കാരണമാകും. ദിവസവും നൂറ് മുടി വരെ കൊഴിയുന്നത് സ്വാഭാവികമാണ്. എന്നാൽ അതിൽ കൂടുതൽ കാണപ്പെട്ടാൽ കൃത്യമായി ചികിത്സ തേടേണ്ടത് പ്രധാനമാണ്. പോഷകങ്ങളുടെ അഭാവം, താരൻ, പാരമ്പര്യം, തൈറോയ്‌ഡ് പ്രശ്‌നങ്ങൾ, തലയോട്ടിയിലെ അണുബാധ […]

Health

പൈനാപ്പിൾ ആളത്ര ചില്ലറക്കാരനല്ല; ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുത്

നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് പൈനാപ്പിൾ. വൈറ്റമിൻ സി, ബി 6, തയാമിൻ, പൊട്ടാസ്യം, ഫൈബർ, മാംഗനീസ്, കോപ്പർ, ഫോളേറ്റ്, നിയാസിൻ, അയൺ പാൻ്റോതെനിക് ആസിഡ്, പ്രോട്ടീൻ എന്നിവയുടെ സമ്പന്ന ഉറവിടമാണിത്. ചുമ കുറയ്ക്കാൻ കഫ് സിറപ്പുകളെക്കാൾ ഫലം നൽകുന്ന ഒന്നാണ് പൈനാപ്പിൾ ജ്യൂസ്. ഇതിൽ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള […]

Health Tips

പതിവായി കഴിക്കാം ഒരു ഏലക്ക; ആരോഗ്യ ഗുണങ്ങൾ ഏറെ

സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞിയായ ഏലക്ക ഭക്ഷണത്തിന് രുചിയും മണവും കൂട്ടാന്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതിലുപരി ഒരുപാട് ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ഏലക്ക. ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളും കൊണ്ട് നിറഞ്ഞ ഏലക്കയിൽ വിറ്റാമിൻ ബി, വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു […]

Health

ചെമ്മീൻ അടിപൊളിയാണ്, പക്ഷെ ഇവയ്‌ക്കൊപ്പം കൂട്ടരുത്

കടൽ വിഭവങ്ങളിൽ ചെമ്മീനോട് ഒരു പ്രത്യേക ഇഷ്ടമാണ്. ചെമ്മീർ റോസ്റ്റ്, ചെമ്മീൻ ചമ്മന്തി, ചെമ്മീൻ കറി അങ്ങനെ പോകുന്ന ചെമ്മീൻ വിഭവങ്ങൾ. എന്നാൽ ചില ഭക്ഷണങ്ങൾക്കൊപ്പം ചെമ്മീൻ കഴിക്കുന്നത് ചിലരില്‍ പെട്ടെന്ന് അലർജിയുണ്ടാക്കാനും ദഹനത്തെ ബാധിക്കാനും കാരണമായേക്കാം. ചെമ്മീനിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കാന്‍ പാടില്ല. 1. പാലുല്‍പ്പന്നങ്ങൾ ചെമ്മീനിനൊപ്പം […]

Health Tips

എബിസി ജ്യൂസ്: ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും കലവറ

ശരീരത്തിന്‍റെ ആരോഗ്യം, ഫിറ്റ്നസ്, ചര്‍മ്മത്തിന്‍റെ ആരോഗ്യം, ഇതിനൊക്കെ ഭക്ഷണത്തിന്‍റെ പങ്ക് വളരെ വലുതാണ്. ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ഡയറ്റില്‍ ഒരല്‍പ്പം ശ്രദ്ധ കൊടുത്താല്‍ മാത്രം മതി. സെലിബ്രിറ്റികൾ മുതൽ ആരോഗ്യ പ്രേമികൾ വരെ സോഷ്യൽ മീഡിയയിൽ പറഞ്ഞു കേട്ടിട്ടുള്ളൊരു പേരാണ് എബിസി ജ്യൂസ്. ഇത് ഏറെ ജനശ്രദ്ധ […]

Health

ചർമ്മത്തിനും ശരീരത്തിനും ഒരുപോലെ ബെസ്റ്റാണ് ഗ്രീൻ ആപ്പിൾ; ആരോഗ്യ ഗുണങ്ങൾ നിരവധി

പോഷക ഗുണങ്ങളുടെ കലവറയാണ് ഗ്രീൻ ആപ്പിൾ. വിറ്റാമിൻ സി, നാരുകൾ, കാത്സ്യം, അയേൺ, മഗ്നീഷ്യം, ഫോസ്‌ഫറസ്, കോപ്പർ, പൊട്ടാസ്യം, സിങ്ക് തുടങ്ങിയവ ഗ്രീൻ ആപ്പിളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പതിവായി ഗ്രീൻ ആപ്പിൾ കഴിക്കുന്നത് എല്ലുകൾക്ക് ബലം നൽകാനും കാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കും. ചുവന്ന ആപ്പിളിൽ ഉള്ളതിനേക്കാൾ ഉയർന്ന […]

Health Tips

രാത്രിയുള്ള മധുരം കഴിപ്പ് അത്ര ആരോഗ്യകരമല്ല, ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കും

എരിവുള്ള ഭക്ഷണം കഴിച്ച ശേഷം അല്‍പം മധുരം കഴിക്കാന്‍ ആഗ്രഹിക്കുക സാധാരണമാണ്. എന്നാല്‍ ഇത് അത്താഴത്തിന് ശേഷമാണെങ്കില്‍ ആരോഗ്യത്തിന് പണി കിട്ടും. രാത്രിയില്‍ മധുരം കഴിക്കുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിപ്പിക്കും. അത്താഴ ശേഷം പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ രക്തത്തിലേക്ക് ഗ്ലൂക്കോസ് പ്രവേശിക്കുകയും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുതിച്ചുയരുകയും […]