Health

നെല്ലിക്ക ജ്യൂസിനൊപ്പം ഇതും കൂടി ചേർത്തു നോക്കൂ, രുചിക്കൊപ്പം ​ഗുണവും ഇരട്ടിയാകും

നിരവധി പോഷക​ഗുണങ്ങൾ അടങ്ങിയതാണ് നെല്ലിക്ക. വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ നെല്ലിക്ക പ്രതിരോധശേഷി മുതൽ ഹൃദയാരോ​ഗ്യം വരെ മെച്ചപ്പെടുത്താൻ സഹായിക്കും. വിറ്റാമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയ രണ്ടാമത്തെ ഫലമാണ് നെല്ലിക്ക. രക്തം ശുദ്ധീകരിക്കാനും വിഷാംശം പുറന്തള്ളാനുമൊക്കെ ദിവസവും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. നെല്ലിക്ക ജ്യൂസിനൊപ്പം അൽപം […]

Health

ആർത്തവ വേദന സഹിക്കാൻ കഴിയുന്നില്ലേ? പാലക്ക് ചീര ഡയറ്റിൽ ചേർക്കാം

ആർത്തവ സമയത്തുണ്ടാകുന്ന അസഹനീയമായ വേദന പലർക്കും ഒരു പേടി സ്വപ്നമാണ്. ഈ വേദന കുറയ്ക്കാൻ പലരും വേദനസംഹാരികളെയാണ് ആശ്രയിക്കുന്നത്. ആർത്തവ സമയത്തെ വേദന കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന ഘടകമാണ്. ഇരുമ്പിന്റെ അംശം, വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. ആർത്തവ സമയത്തെ വേദന […]

Health

ബ്രെഡ് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് കഴിക്കാം; ഷുഗറിനെക്കുറിച്ചുള്ള ടെന്‍ഷന്‍ വേണ്ടേ വേണ്ട

ബ്രെഡിനെക്കുറിച്ച് പൊതുവേയുള്ള മോശം അഭിപ്രായമാണ് അതില്‍ ധാരാളമായി പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നത്. അതുകൊണ്ടുതന്നെ ബ്രേക്ക്ഫാസ്റ്റായും ഡയറ്റിന്റെ ഭാഗമായും ഒക്കെ ബ്രഡ് കഴിക്കുന്നത് ഉപേക്ഷിക്കണമെന്ന് പല ഡയറ്റീഷ്യന്മാരും പറയാറുമുണ്ട്. എന്നാല്‍ ബ്രെഡ് ഫ്രീസ് ചെയ്ത് കഴിക്കുന്നത് അന്നജത്തിന്റെ ഘടനയെ ബാധിക്കുന്നുവെന്നും ആരോഗ്യകരമായ മെറ്റബോളിക് പാറ്റേണുകളെ സഹായിക്കുന്നുവെന്നും ഡോ. കുനാല്‍ സൂദ് പറയുന്നു. […]

Health

വർക്ക്ഔട്ടിന് മുൻപ് എന്ത് ഭക്ഷണം കഴിക്കണം, സംശയം വേണ്ട

വർക്ക്ഔട്ട് ചെയ്തു ശരീരം നന്നാക്കാൻ ശ്രമിക്കുന്ന എല്ലാവരിലും ഉണ്ടാകുന്ന സംശയമാണ് പ്രീവർക്ക്ഔട്ട് ഭക്ഷണത്തെ കുറിച്ച്. ഊർജ്ജം നൽകുന്ന പഴങ്ങളോ ഭക്ഷണങ്ങളോ ആണ് ഈ സമയം കഴിക്കേണ്ടത്. പൊതുവെ എല്ലാവരും നേന്ത്രപ്പഴമാണ് തിരഞ്ഞെടുക്കാറ്. എന്നാൽ ചിലർ റോബസ്റ്റ പഴവും കഴിക്കാറുണ്ട്. രണ്ടിനും വ്യത്യസ്ത ആരോ​ഗ്യ​ഗുണങ്ങളാണ് ഉള്ളത്. എന്നാൽ തടികുറയ്ക്കുകയാണ് ലക്ഷ്യമെങ്കിൽ […]

Health

പനി ഉള്ളപ്പോള്‍ കാപ്പി കുടിക്കാമോ?

ഇത് പനിയുടെ സീസൺ ആണ്. ഈ സമയം ചൂടു കാപ്പി കുടിക്കാൻ തോന്നുക സ്വാഭാവികമാണ്. എന്നാൽ പനിയും ജലദേഷവും ഉള്ളപ്പോൾ കാപ്പി കുടിക്കുന്നത് അത്ര ആരോ​ഗ്യകരമല്ലെന്നാണ് വി​ദ​ഗ്ധർ പറയുന്നത്. കാപ്പിയിൽ അടങ്ങിയ കഫൈൻ ആണ് വില്ലൻ. കഫൈൻ ഉണർന്നിരിക്കാൻ പ്രോത്സാഹിപ്പിക്കും. എന്നാൽ രോ​ഗാവസ്ഥയിൽ വിശ്രമമം അത്യാവശ്യമാണ്. എത്ര ഉറക്കം […]

Health

ദിവസവും ഓറഞ്ച് ജ്യൂസ് കുടിക്കൂ; പ്രത്യേക അളവില്‍ കുടിച്ചാല്‍ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തും

ഓറഞ്ച് ജ്യൂസ് ശരീരത്തിന് ഉന്മേഷം നല്‍കുന്ന പാനീയമാണ്. എങ്കിലും ഓറഞ്ചിലെ പഞ്ചസാരയുടെയും കലോറിയുടെയും കൂടിയ അളവും കൊണ്ട് കുറേകാലമായി വെല്‍നെസ് പ്രേമികള്‍ ഓറഞ്ച് ജ്യൂസിനെ മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു. എന്നാല്‍ പുതിയ ചില ഗവേഷണങ്ങള്‍ അനുസരിച്ച് കൃത്യമായ അളവില്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതു മുതല്‍ ഹൃദയസംബന്ധമായ ആരോഗ്യം വര്‍ധിക്കാന്‍ […]

Health

ഉണക്കമുന്തിരി ദിവസവും വെള്ളത്തിൽ കുതിർത്തു കഴിക്കാം, ​ഗുണങ്ങളേറെ

നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് ഉണക്കമുന്തിരി. വെള്ളത്തിലോ പാലിലോ ഉണക്കമുന്തിരി ദിവസവും കുതിർത്തു കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ മികച്ചതാണ്. ദഹനം മലബന്ധം തടയാനും ദഹനം നന്നായി നടത്താനും ഉണക്കമുന്തിരിക്ക് കഴിയും. ഉണക്കമുന്തിരി വെള്ളത്തിൽ കുതിർക്കുന്നതോടെ ഇതിലെ ഫൈബർ വെള്ളത്തിൽ ഇറങ്ങുകയും ശരീരത്തിൽ പെട്ടെന്ന് വലിച്ചെടുക്കാനും കഴിയും. സ്ഥിരമായി ഈ വെള്ളം […]

Health

അറ്റം വെട്ടിയാൽ മുടി വളരുമോ? പിന്നിലെ ശാസ്ത്രമെന്ത്

മുടിയുടെ അറ്റം വെട്ടിയാലേ മുടി വളരൂ! ഇത് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. എന്നാൽ ഈ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഇത് മനസിലാക്കാന്‍ ആദ്യം മുടി വളർച്ചയുടെ ശാസ്ത്രം അല്‍പം മനസിലാക്കാം. തലയോട്ടിക്കുള്ളിലെ ഫോളിക്കിള്‍ തലത്തിലാണ് രോമവളര്‍ച്ച സംഭവിക്കുന്നത്. മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കെരാറ്റിൻ എന്ന പ്രോട്ടീന്റെ […]

Health

ദിവസവും തക്കാളി, പൊണ്ണത്തടി കുറയ്ക്കാൻ ബെസ്റ്റ്!

അമിതവണ്ണത്തെ തുടർന്നുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ നേരിടുന്ന നിരവധി ആളുകളുണ്ട്. വ്യായാമത്തിനൊപ്പം ആരോ​ഗ്യകരമായ ഡയറ്റ് ശ്രദ്ധിക്കുക എന്നത് ശരീരഭാരം കുറയ്ക്കുന്നതിന് പ്രധാനമാണ്. അതില്‍ തന്നെ നാരുകള്‍ ധാരാളവും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ശരീരഭാരം കുറയ്ക്കാൻ ഡയറ്റിൽ ചേർക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് തക്കാളി. ലൈക്കോപീൻ, വിറ്റാമിൻ സി, […]

Health

വെറും വയറ്റില്‍ വെളുത്തുളളി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയുമോ?

ഭക്ഷണത്തിന് രുചി കൂട്ടാന്‍ വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. എന്നാല്‍ വെളുത്തുള്ളി ഒരു ‘രുചി ബോംബ്’ മാത്രമല്ല. ആരോഗ്യഗുണങ്ങളും ധാരാളമുണ്ട്. വെളുത്തുള്ളിയില്‍ കൊളസ്‌ട്രോള്‍ കുറയാന്‍ സഹായിക്കുന്ന ഗുണങ്ങളുണ്ടെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. എല്ലാദിവസവും രാവിലെ വെളുത്തുള്ളി കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. വെളുത്തുളളി രാവിലെ അടുപ്പില്‍വച്ച് ചുട്ടെടുത്ത് കഴിക്കുന്നത് കൊളസ്ട്രാള്‍ […]