Health

വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി

വയറിലെ കൊഴുപ്പ് മിക്ക ആളുകളേയും അലട്ടുന്ന പ്രശ്രനമാണ്. കൃത്യമായ ഡയറ്റും വ്യായാമവും പിന്തുടരുന്നത് വഴി വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സാധിക്കും. അതിനായി കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും കുറഞ്ഞ കലോറിയുള്ളതും പോഷക സമ്പന്നമായ ആഹാരങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതും പ്രധാനമാണ്. വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്ന മറ്റ് […]

Health Tips

ശരീരത്തില്‍ പ്രോട്ടീന്‍ അഭാവമുണ്ടോ? അറിയാൻ ഈ 6 ലക്ഷണങ്ങൾ

നമ്മുടെ ഡയറ്റിൽ സ്ഥിരമായി ഉൾപ്പെടുത്തേണ്ട അവശ്യ പോഷകമാണ് പ്രോട്ടീൻ. കോശങ്ങളുടെ നിർമാണം മുതൽ പ്രതിരോധ ശേഷിയുടെ പ്രവർത്തനത്തിന് വരെ പ്രോട്ടീൻ അനിവാര്യമാണ്. അമിനോ ആസിഡുകൾ കൊണ്ടാണ് പ്രോട്ടീൻ നിർമിച്ചരിക്കുന്നത്. മതിയായ പ്രോട്ടീൻ ഇല്ലാതെ ശരീരത്തിന് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ കഴിയില്ല. ഇത് പേശികളുടെ തകർച്ച, ദുർബലമായ പ്രതിരോധ ശേഷി […]

Health

ബ്ലഡ് ഗ്രൂപ്പ് അനുസരിച്ച് ഡയറ്റ് പ്ലാന്‍ ചെയ്താലോ; എന്താണ് ബ്ലഡ് ടൈപ്പ് ഡയറ്റ്?

വ്യക്തികള്‍ അവരുടെ രക്ത ഗ്രൂപ്പുകള്‍ അനുസരിച്ച് ഭക്ഷണം ക്രമീകരിക്കുന്നതാണ് ബ്ലഡ് ടൈപ്പ് ഡയറ്റ്. കേള്‍ക്കുമ്പോള്‍ ഒരു അമ്പരപ്പ് ഒക്കെ തോന്നിയാലും ഇത് വളരെ കാലങ്ങളായി നിരവധി ആളുടെ പിന്തുടര്‍ന്ന് ഫലം കണ്ടിട്ടുള്ളതാണ്. 1996-ൽ പീറ്റർ ഡി അദാമോ എന്ന പ്രകൃതി ചികിത്സകൻ ആണ് ഈ ഡയറ്റ് ആദ്യമായി അവതരിപ്പിക്കുന്നത്. […]

Health

കാപ്പി കുടി കൂടുതലാണോ ? എങ്കിൽ ഈ ആരോഗ്യപ്രശ്‌നങ്ങൾ കൂടെ പോരും

ക്ഷീണം അകറ്റാനും ഉന്മേഷം നിലനിർത്താനും സഹായിക്കുന്ന പാനീയമാണ് കാപ്പി. രാവിലെ എഴുന്നേറ്റാൽ ഉടൻ കാപ്പി കുടിക്കുന്ന ശീലമുള്ള ആളുകൾ നിരവധിയാണ്. ദിവസത്തിൽ നാലോ അഞ്ചോ തവണ കാപ്പി കുടിക്കുന്നവരുമുണ്ട്. എന്നാൽ അമിതമായ കാപ്പിയുടെ ഉപയോഗം ശരീരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നിങ്ങൾക്കറിയാമോ ? കൂടുതൽ അളവിൽ കാപ്പി കുടിക്കുന്നത് ഗുരുതരമായ […]

Health

പല്ലുകളുടെ ആരോഗ്യത്തിന് ഈ ആറ് ഭക്ഷണങ്ങള്‍ ശീലമാക്കാം

1. യോഗര്‍ട്ട് രുചിയും പോഷക ഗുണങ്ങളും നിറഞ്ഞ യോഗര്‍ട്ട് പല പ്രമുഖ ഡയറ്റുകളിലും ഇടം പിടിച്ചിട്ടുണ്ട്. പ്രോബയോട്ടിക്സും പ്രോട്ടീനും അവശ്യ പോഷണങ്ങളും അടങ്ങിയ യോഗര്‍ട്ട് ദിവസവും കഴിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. യോഗര്‍ട്ടില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം എല്ലുകളെയും പല്ലുകളെയും ശക്തിപ്പെടുത്തുമ്പോള്‍ പ്രോട്ടീന്‍ പേശികളുടെ വികസനത്തില്‍ സഹായിക്കും. ഇതിലെ ബി […]

Health

ഭക്ഷണം കഴിച്ചതിന് ശേഷവും വിശപ്പ് തോന്നാറുണ്ടോ? കാരണങ്ങൾ ഇതാണ്

വിശക്കുമ്പോൾ ഭക്ഷണം കഴിക്കുന്നത് സാധാരണയാണ്. എന്നാൽ ഭക്ഷണം കഴിച്ചതിന് ശേഷവും വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ചില കരണങ്ങളുണ്ട്. ഇത് ശരീരത്തിന് ദോഷമാണെന്ന് മാത്രമല്ല പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായേക്കും. എന്നാൽ ഇടയ്ക്കിടെ വിശപ്പ് അനുഭവപ്പെടുനുള്ള കാരണങ്ങളും അത് എങ്ങനെ നിയന്ത്രിക്കാമെന്നും അറിയാം. ഫൈബറിന്‍റെ അഭാവം വിശപ്പ് നിയന്ത്രിക്കാൻ […]

Health

അളവില്‍ കൂടിയാല്‍ ബീറ്റ്റൂട്ടും വിഷം; അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

നിറയെ ആരോ​ഗ്യ​ഗുണങ്ങൾ ഉണ്ടെങ്കിലും ബീറ്റ്റൂട്ട് അമിതമായി കഴിക്കുന്നത് ആരോ​ഗ്യത്തിന് വിപരീതഫലമുണ്ടാക്കാം. അമിതമായാല്‍ അമൃതവും വിഷം ബീറ്റ്റൂട്ടിൽ ഓക്സലേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മൂത്രത്തിൽ കാൽസ്യം ഓക്സലേറ്റ് വർധിപ്പിക്കുകയും കിഡ്നി സ്റ്റോണിന് കാരണമാവുകയും ചെയ്യും. ഓക്‌സലേറ്റ് തരത്തിലുള്ള കിഡ്‌നി സ്റ്റോൺ ഉണ്ടാകാൻ സാധ്യതയുള്ളവർ ബീറ്റ്‌ടോപ്പുകൾ അധികം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൂടാതെ […]

Health

വാൾനട്ട് പതിവായി കഴിക്കാം; ആരോഗ്യ ഗുണങ്ങൾ നിരവധി

നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന പോഷക സമ്പുഷ്‌ടമായ ഒന്നാണ് വാൾനട്ട്. പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, നല്ല കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റസ് എന്നിവ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും സമ്മർദ്ദം അകറ്റാനും വാൾനട്ട് കഴിക്കുന്നത് വളരെ നല്ലതാണ്. ദിവസേന കുതിർത്ത വാൾനട്ട് കഴിക്കുന്നത് പല […]

Health

ഒലീവ് ഓയിലിന്‍റെ ആരോഗ്യ ഗുണങ്ങൾ

ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന എണ്ണയാണ് ഒലീവ് ഓയിൽ. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ഒലിക് ആസിഡ്, പോളിഫെനോളുകൾ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ പല ആരോഗ്യപ്രശ്‌നങ്ങൾ തടയാനും അവയുടെ സാധ്യ കുറയ്ക്കാനും സഹായിക്കും. മലയാളികൾ പൊതുവെ പാചകത്തിന് ഒലീവ് ഓയിൽ ഉപയോഗിക്കാറില്ല. എന്നാൽ പാചകത്തിന് ഒലീവ് […]

Health

തലവേദന, മൈഗ്രേൻ എന്നിവയ്‌ക്ക് വീട്ടിൽ തന്നെ പരിഹാരം; ഇതൊന്ന് പരീക്ഷിക്കൂ

അനാരോഗ്യകരമായ ജീവിതശൈലി ആളുകളെ ചെറുപ്രായത്തിൽ തന്നെ പല രോഗങ്ങൾക്കും അടിമയാക്കുന്നു. ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് തലവേദ, മൈഗ്രേൻ തുടങ്ങിയവ. ലോകത്തുടനീളം ദശലക്ഷക്കണക്കിന് മൈഗ്രേൻ ബാധിതരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഭൂരിഭാഗം പേരും സ്ത്രീകളാണ്. എന്നാൽ സാധാരണ ഉണ്ടാകുന്ന തലവേദന പോലും വലിയ ബുദ്ധിമുട്ട് സൃഷ്‌ടിക്കാറുണ്ട്. […]