Health Tips

പ്രമേഹം, ഹൃദയാഘാതം എന്നിവ തടയാം; ലളിതമായ ഈ ശീലം പതിവാക്കൂ

ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ ദിവസേന ചെയ്യാവുന്ന ഏറ്റവും ലളിതമായ വ്യായാമമാണ് നടത്തം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ട ഏറ്റവും പ്രാഥമികമായ വ്യായാമങ്ങളിൽ ഓണിത്. ശരീരത്തിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് കത്തിച്ചു കളയാൻ നടത്തം കൊണ്ട് സാധിക്കും. മാത്രമല്ല പ്രതിരോധശേഷി വർധിപ്പിക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ദിവസേന […]

Health

ചർമ്മ സംരക്ഷണം മുതൽ ഹൃദയാരോഗ്യം വരെ; മുളപ്പിച്ച പയറിന്‍റെ ആരോഗ്യ ഗുണങ്ങൾ അറിയാം

ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ് മുളപ്പിച്ച പയർ. ഇതിൽ പ്രോട്ടീൻ ഫൈബർ, വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോസ്‌ഫറസ്, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ്, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളും ആന്‍റി ഓക്‌സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ മുളപ്പിച്ച പയർ കഴിക്കുന്നത് ശരീരത്തിന് അനേകം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും രക്തത്തിലെ […]

Health

തൈറോയ്‌ഡ് രോഗികൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 5 ഭക്ഷണങ്ങൾ

നിരവധി ആളുകളെ അലട്ടുന്ന ഒരു ഹോർമോൺ പ്രശ്‌നമാണ് തൈറോയ്‌ഡ്. കഴുത്തിന്‍റെ മുൻഭാഗത്ത് ചിത്രശലഭത്തിന്‍റെ ആകൃതിയിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് ഇത്. ശരീരത്തിന്‍റെ വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നത് തൈറോയ്‌ഡ് ഗ്രന്ഥിയാണ്. എന്നാൽ ഹോർമോൺ ഉത്പാദനത്തിൽ ഉണ്ടാകുന്ന വ്യതിയാനം പലതരം ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും. ശരീരഭാരം പെട്ടന്ന് കൂടുകയും കുറയുകയും […]

Health Tips

പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന 10 പഴങ്ങൾ

ജീവിതശൈലിയിലുണ്ടാകുന്ന മാറ്റം നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്. അതിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നതും ഗുരുതരമായേക്കാവുന്നതുമായ രോഗമാണ് പ്രമേഹം. ഒരിക്കൽ വന്നാൽ ജീവിതകാലം മുഴുൻ ചുമക്കേണ്ടി വരും എന്നതാണ് പ്രമേഹത്തിന്‍റെ പ്രത്യേകത. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക മാത്രമാണ് പ്രമേഹത്തെ ചെറുക്കാനുള്ള ഏക പോംവഴി. പ്രമേഹ ബാധിതർ ഭക്ഷണകാര്യത്തിൽ വളരെയധികം ശ്രദ്ധാലുക്കളാണ്. […]

Health Tips

ഓട്‌സ് പതിവായി കഴിക്കാം; ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം

ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നവർ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്ന ഒന്നാണ് ഓട്‌സ്. നിരവധി ഗുണങ്ങൾ അടങ്ങിയ ഓട്‌സ് പോഷകസമൃദ്ധമായ ഒരു ധാന്യമാണ്. നാരുകളും പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റും മറ്റ് അവശ്യ പോഷകങ്ങളും ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറച്ച് ഫിറ്റായിരിക്കാൻ ഓട്‌സ് വളരെയധികം സഹായിക്കുന്നു. ഓട്‌സ് പല വിധേന നിങ്ങൾക്ക് ഭക്ഷണക്രമത്തിൽ […]

Health Tips

ചർമ്മ പരിപാലനത്തിന് റോസ് വാട്ടർ മുഖത്ത് പുരട്ടൂ; അറിയാം ഗുണങ്ങൾ

ഒരു പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ. ഏതുതരം ചര്‍മ്മത്തിനും റോസ് വാട്ടര്‍ അനുയോജ്യമാണ്. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മ സുഷിരങ്ങൾ ശുദ്ധീകരിക്കാനും സഹായിക്കുന്നുണ്ട്. കൂടാതെ ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും. യുവത്വം […]

Health Tips

യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാം ; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍

യൂറിക് അമിതമായി ശരീരത്തില്‍ അടിഞ്ഞുകൂടുന്നത് പല ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്കും നയിക്കും. സന്ധികളുടേയും വൃക്കകളുടേയും ആരോഗ്യം നഷ്ടപ്പെടുകയും ഗൗട്ട് , വൃക്കയിലെ കല്ല് തുടങ്ങിയ പ്രശ്‌നങ്ങളിലേയ്ക്കും ഇത് നയിക്കും. ഇങ്ങനെ ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് തടയാന്‍ രാവിലെ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം. രാവിലെ പതിവ് പാല്‍ ചായയ്ക്ക് […]

Health Tips

ശരീരഭാരം കുറയ്ക്കാം ദഹനപ്രശ്‌നങ്ങളും അകറ്റാം ; ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ ? വ്യായാമത്തിനൊപ്പം ഡയറ്റിലും കൃത്യമായ ശ്രദ്ധ വേണം. ശരീരഭാരം കുറയ്ക്കാന്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ടതുണ്ട്. നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും വളരെ പെട്ടെന്ന് ഭാരം കുറയ്ക്കാന്‍ ഗുണം ചെയ്യുകയും ചെയ്യും.  ശരീരഭാരം കുറയ്ക്കാന്‍ ഓരോ ദിവസവും 30 ഗ്രാം ഫൈബര്‍ […]

Health

പ്രഭാതഭക്ഷണം ഒഴിവാക്കിയാലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാത ഭക്ഷണം. അതിനാൽ എന്ത് തിരക്കിന്റെ പേരിലായാലും പ്രാതൽ ഒഴിവാക്കാതിരിക്കുക. പ്രഭാതഭക്ഷണം ദിവസവും മുഴുവൻ ഊർജ്ജത്തോടെയിരിക്കാൻ സഹായിക്കുന്നു. ജീവിതത്തിൻ്റെ തിരക്കിനിടയിൽ ചിലർ പ്രാതൽ ഒഴിവാക്കാറുണ്ട്. പ്രാതൽ ഒഴിവാക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പ്രഭാതഭക്ഷണം ഒഴിവാക്കിയാലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ അറിയാം അൾസർ മുതൽ […]

Health

പച്ചമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ; ആരോഗ്യ ഗുണങ്ങൾ നിരവധി

പച്ചമുളകിൽ നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? ധാരാളം ആന്‍റി ഓക്‌സിഡന്‍റുകൾ അടങ്ങിയിട്ടുള്ളതിനാൽ ക്യാൻസർ ഉൾപ്പെടെയുള്ള പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കാൻ ഇത് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും പച്ചമുളകിന്‍റെ ഉപയോഗം ഗുണം ചെയ്യും. മാത്രമല്ല ആന്‍റി ബാക്റ്റീരിയൽ, ആന്‍റി ഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ അണുബാധയിൽ നിന്നും ശരീരത്തെ […]