Health Tips

കഴുത്ത് വേദനയാണോ പ്രശ്‌നം; പരിഹരിക്കാം ഈ 6 രീതികളിലൂടെ

കഴുത്ത് വേദന കാരണം ബുദ്ധിമുട്ട് നേരിടുന്ന ഒട്ടനവധിപേർ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. ഒരേ രീതിയില്‍ കൂടുതൽ നേരം ഇരിക്കുന്നതാണ് കഴുത്ത് വേദനയുടെ പ്രധാന കാരണം. ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരിൽ കഴുത്തിലെ എല്ലുകൾക്ക് തേയ്‌മാനം ഉണ്ടാകുന്നത് ഇന്ന് സാധാരണമായി കഴിഞ്ഞു. ഫോൺ, കമ്പ്യൂട്ടർ എന്നിവയുടെ അമിത ഉപയോഗമുള്ളവരിലാണ് കഴുത്തുവേദന […]

Health Tips

നെഞ്ചെരിച്ചിലും ഹൃദയാഘാതവും തമ്മിലുള്ള വ്യത്യാസമെന്ത്? എങ്ങനെ തിരിച്ചറിയാം

നെഞ്ചെരിച്ചിലും ഹൃദയാഘാതവും ഏതാണ്ട് ഒരുപോലെ വേദനയുണ്ടാക്കുന്നതിനാല്‍ പലര്‍ക്കും ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ പ്രയാസമുണ്ടാക്കാറുണ്ട്. ഇത് ചികിത്സ വൈകിപ്പിക്കുന്നതിനോ അനാവശ്യ ടെന്‍ഷന്‍ ഉണ്ടാക്കുന്നതിനോ കാരണമാകുന്നു. വയറില്‍ നിന്ന്‌ അന്നനാളിയിലൂടെ ദഹനരസങ്ങള്‍ തിരിച്ച്‌ കയറി വരുന്ന ആസിഡ്‌ റീഫ്‌ളക്‌സ്‌ കാരണമുണ്ടാകുന്നതാണ് നെഞ്ചെരിച്ചില്‍. സാധാരണയായി ഭക്ഷണം കഴിച്ചതിന് ശേഷമാണ് നെഞ്ചെരിച്ചില്‍ […]

Health Tips

ഹീമോഗ്ലോബിൻ അളവ് വർധിപ്പിക്കാം ;വിളർച്ചയോട് നോ പറയാം

ചില ആളികളിൽ ഒരു ദിവസം മുഴുവൻ ക്ഷീണം, ഉത്സാഹക്കുറവ് എന്നിവ അനുഭവപ്പെടാറുണ്ട്. ഒരു ജോലിയും ചെയ്യാൻ കഴിയാത്ത വിധം നിങ്ങളുടെ ശരീരം തളർച്ച നേരിടുന്നെങ്കിൽ ഉടൻ തന്നെ ഹീമോഗ്ലോബിൻ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. രക്തത്തിൽ ചുവന്ന രക്താണുക്കൾ (ആർബിസി) അഥവാ ഹീമോഗ്ലോബിൻ അളവ് കുറയുന്ന അവസ്ഥയാണ് അനീമിയ അല്ലെങ്കിൽ വിളർച്ച. […]

Health Tips

ഊർജം കൂടാനും കൊളസ്ട്രോൾ കുറയ്ക്കാനും; ഹൃദയം സംരക്ഷിക്കാൻ ചോളം

യാത്രകൾക്കിടയിൽ പലരുടെയും ഇഷ്ട വിഭവമാണ് ചോളം. രുചിയിൽ മാത്രമല്ല ആരോ​ഗ്യ​ഗുണങ്ങളിലും ചോളം മികച്ചതാണ്. അവശ്യ പോഷകങ്ങളായ വൈറ്റമിൻ ഡി, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു. കൂടാതെ ഫോളേറ്റിന്റെ മികച്ച ഉറവിടമാണ് ചോളം. അതുകൊണ്ട് തന്നെ ​ഗർഭിണികൾ ചോളം കഴിക്കുന്നത് നല്ലതാണ്. ഗർഭസ്ഥ ശിശുക്കളിലെ നാഡീവൈകല്യം തടയാൻ ഇത് […]

Health Tips

തൈര് കൊളസ്‌ട്രോള്‍ അളവ് കൂട്ടുമോ? കഴിക്കും മുന്‍പ് അറിയാം ഈ കാര്യങ്ങള്‍

മികച്ച പ്രോബയോട്ടിക് ഭക്ഷണമായ തൈര് കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയാലും സമ്പന്നമാണ്. പൊതുവേ എല്ലാവരും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നുകൂടിയാണ് തൈര്. എന്നാല്‍ കൊളസ്‌ട്രോള്‍ അളവ് കൂടിയവര്‍ക്ക് തൈര് കഴിക്കാമോ? സാധാരണ ഉയരാറുള്ള ഒരു സംശയമാണിത്. ആഗോളതലത്തില്‍ ഹൃദ്രോഗം മരണത്തിന്‌റെ പ്രധാന കാരണമായിരിക്കെ അതിലേക്കു നയിക്കുന്നതില്‍ ഒന്നായ കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന ഭക്ഷണക്രമം […]

Health Tips

തടി കൂടുമെന്ന പേടി വേണ്ട; ആരോഗ്യ ഗുണങ്ങൾ നിരവധി, പതിവാക്കാം ഗീ കോഫി

പലരുടെയും ഒരു ദിവസം ആരംഭിക്കുന്നത് ഒരു കാപ്പി കുടിച്ചുകൊണ്ടായിരിക്കും. പ്രത്യേകിച്ച് തണുപ്പുകാലങ്ങളിൽ. ഊർജത്തോടെയും ഉന്മേഷത്തോടെയുമിരിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒന്നാണ് കാപ്പി. കട്ടൻ കാപ്പി കുടിക്കാനാണ് മിക്കവർക്കും കൂടുതൽ ഇഷ്ട്ടം. എന്നാൽ ഇനി മുതൽ ദിവസവും കുടിക്കുന്ന കാപ്പിയിലേക്ക് കുറച്ച് നെയ് കൂടി ചേർക്കാം. കേൾക്കുമ്പോൾ ചിലർക്കെങ്കിലും ആശ്ചര്യമൊക്കെ തോന്നിയേക്കാം. […]

Health Tips

യുവാക്കള്‍ക്കിടയില്‍ ഉയര്‍ന്ന് വരുന്ന ഹൃദയാഘാതം; ഭക്ഷണം കഴിച്ച ശേഷം ഒന്ന് നടന്നാലോ

ഭക്ഷണം കഴിച്ച ശേഷം നേരെ വന്ന് കട്ടിലിലേക്ക് മൊബൈലും പിടിച്ചു കിടക്കുന്ന ശീലമുണ്ടോ? ഈ ശീലം നിരവധി ആരോ​ഗ്യപ്രശ്നങ്ങളിലേക്കുള്ള വാതിൽ തുറന്നിടന്നതു പോലെയാണ്. എന്നാൽ ഭക്ഷണത്തിന് ശേഷം പത്ത് അല്ലെങ്കിൽ 15 മിനിറ്റ് ഒന്ന് നടക്കൂ. 1. പ്രമേഹം നിയന്ത്രിക്കും ഭക്ഷണത്തിന് ശേഷം 10-15 മിനിറ്റ് നടക്കുന്നത് രക്തത്തിലെ […]

Health Tips

ഔഷധമാണ് മുന്തിരി; കാൻസറും പ്രമേഹവും ചെറുക്കും

വെറും ഒരു പഴമായി മാത്രം മുന്തിരിയെ കാണരുത്. വിറ്റാമിൻ എ, സി, ബി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ അടങ്ങിയ മുന്തിരി നിരവധി രോ​ഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കും. മുന്തിരിയിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റാണ് ഫ്ലേവനോയ്ഡുകൾ. അവ ശരീരത്തിന് വളരെ നല്ലതാണ്. പലവിധ രോ​ഗങ്ങളെയും ചെറുക്കാന്‍ മുന്തിരിക്ക് സാധിക്കും. 1.പ്രമേഹ രോ​ഗികൾക്ക് […]

Health Tips

കുളിക്കാന്‍ ചൂടുവെള്ളമോ പച്ചവെള്ളമോ ആരോഗ്യകരം?

കുളിക്കാന്‍ ചൂടുവെള്ളമോ തണുത്തവെള്ളമോ ആരോഗ്യകരം? ഇത് സംബന്ധിച്ച സംവാദം കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നതാണ്. രണ്ടും ആരോഗ്യകരമാണ് എന്നാല്‍ രണ്ട് തരത്തിലാണ് ഇവ ശരീരത്തെ ബാധിക്കുക. ചൂടുവെള്ളത്തിലും തണുത്തവെള്ളത്തിലും കുളിക്കുന്നതിന്‍റെ ഗുണങ്ങള്‍ അറിയാം 1.തണുത്തവെള്ളത്തില്‍ കുളിക്കുന്നതു കൊണ്ടുള്ള ഗുണം തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് രക്തപ്രവാഹം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ശരീരത്തിന് ഉന്മേഷവും […]

Health Tips

കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ വെളുത്തുള്ളി; കഴിക്കേണ്ട വിധം ഇങ്ങനെ

ലോകത്ത് കൊളസ്‌ട്രോൾ കാരണം ബുദ്ധിമുട്ടുന്നവരുടെ എണ്ണം അതിവേഗമാണ് വർധിക്കുന്നത്. ഒരു സാധാരണ രോഗമായി കൊളസ്‌ട്രോൾ മാറിയെങ്കിലും ജീവിതശൈലിയിലും ആഹാര രീതിയിലും ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ കൊളസ്ട്രോളിനെ നിയന്ത്രിക്കാനാകും. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന രോഗമാണ് കൊളസ്‌ട്രോൾ. എന്നാൽ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ മരുന്നുകൾക്ക് പുറമെ നമ്മൾ സ്ഥിരം കഴിക്കുന്ന […]