
പതിവായി വാഴപ്പഴം ഡയറ്റിൽ ഉൾപ്പെടുത്തൂ ഗുണങ്ങൾ നിരവധി
എല്ലാ സീസണിലും വിപണിയിൽ സുലഭമായി ലഭിക്കുന്ന പഴമാണ് വാഴപ്പഴം. നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ കഴിക്കുന്ന ഒരു പഴം കൂടിയാണിത്. നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ ബി 6, വിറ്റാമിൻ സി, വിവിധ ആന്‍റി ഓക്‌സിഡന്‍റുകൾ, ഫൈറ്റോ ന്യൂട്രിയന്‍റുകൾ എന്നിവയുടെ സമ്പന്ന ഉറവിടമാണ് വാഴപ്പഴം. ഇതിലെ ഗ്ലൈസമിക് സൂചിക കുറവായതിനാൽ […]