ഗതാഗത മലിനീകരണം ശ്വാസകോശത്തെ മാത്രമല്ല തലച്ചോറിനെയും ബാധിക്കാം; പഠനം
ട്രാഫിക്കില്‍ കുടുങ്ങുക എന്നത് എല്ലാ ഇന്ത്യന്‍ നഗരങ്ങളിലെയും പതിവ് കാഴ്ച്ചയാണ്. ഇത്തരം സാഹചര്യത്തില്‍ വാഹനങ്ങളുടെ നീണ്ട നിരയില്‍ നില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ല എന്നതാണ് സത്യം. ബൈക്കില്‍ പോകുന്നവരെ മാത്രമല്ല കാറിനുള്ളില്‍ യാത്ര ചെയ്യുന്നവരെയും ഗതാഗത മലിനീകരണം ബാധിക്കും എന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. യഥാര്‍ത്ഥത്തില്‍, ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ […]
