No Picture
Health

വീട്ടിലിരുന്ന് കോവിഡ് പരിശോധന; ഫലം 15 മിനിട്ടിനുള്ളില്‍

ഒരിടവേളയ്ക്ക് ശേഷം ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ്-19 വീണ്ടും നാശം വിതയ്ക്കുകയാണ്. കൊറോണയുടെ പുതിയ വകഭേദമായ BF.7 ഇന്ത്യയിലും എത്തിക്കഴിഞ്ഞു. രാജ്യത്ത് നാല് കേസുകള്‍ സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡ് പരിശോധനയുടെ പ്രധാന്യമേറുകയാണ്. വീട്ടിലിരുന്ന് പോലും കോവിഡ് പരിശോധന നടത്താന്‍ നമുക്ക് […]

No Picture
Health

സെർവിക്കൽ കാൻസറിനെതിരായ പുതിയ വാക്‌സിൻ അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസർ തടയുന്നതിനുള്ള വിലകുറഞ്ഞതും തദ്ദേശീയമായി വികസിപ്പിച്ചതുമായ HPV (ഹ്യൂമൻ പാപ്പിലോമ വൈറസ്) വാക്സിൻ അടുത്ത വർഷം ഏപ്രിൽ-മെയ് മാസത്തോടെ ലഭ്യമാകും. 9 മുതൽ 14 വയസ് വരെ പ്രായമുള്ള പെൺകുട്ടികൾക്കായി രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് നൽകുക.  സെർവാവാക്ക് എന്ന് പേര് നൽകിയിരിക്കുന്ന വാക്‌സിൻ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് വികസിപ്പിച്ചിരിക്കുന്നത്. […]

No Picture
Health

ആദ്യം കയ്ക്കും പിന്നെ മധുരിക്കും; നെല്ലിക്കയുടെ ഗുണങ്ങള്‍ അറിയാം

നെല്ലിക്ക കഴിക്കാത്തവരായി ആരുമുണ്ടാവില്ല അല്ലേ. കവിതകളിലൂടെയും കഥകളിലൂടെയും പഴഞ്ചൊല്ലുകളിലൂടെയും എല്ലാവരും നെല്ലിക്കയുടെ സവിശേഷതകള്‍ കേട്ടിരിക്കുമല്ലോ. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ചൈന, ശ്രീലങ്ക എന്നീ രാജ്യങ്ങളിലാണ് നെല്ലി മരങ്ങള്‍ സുലഭമായി വളരുന്നത്. ചൂടുകാലത്ത് ഇലപൊഴിക്കുന്ന നെല്ലിമരം പൂക്കുന്നത് ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്. പൂങ്കുലകളായി വിരിയുന്ന ചെറിയ പൂക്കള്‍. പച്ചനിറത്തിലും, മഞ്ഞ […]

No Picture
Health

വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി രൂപ അനുവദിച്ചു; വീണ ജോർജ്

സംസ്ഥാനത്തെ വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി രൂപയുടെ ഭരണാനുമതി നല്‍കിയെന്ന്  ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു . താലൂക്ക് ആശുപത്രികള്‍ മുതല്‍ മികച്ച സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നതിനാണ് തുകയനുവദിച്ചത്. അനസ്തീഷ്യ, കാര്‍ഡിയോളജി, ഇ.എന്‍.ടി., ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലും ഐസിയു, ലബോറട്ടറി എന്നിവിടങ്ങളിലും […]

No Picture
Health

ചെങ്കണ്ണ്; കൂടുതൽ കരുതലോടെ

കേരളത്തിൽ ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ നമ്മുക്ക് കൂടുതൽ ശ്രദ്ധ വേണം. ചെങ്കണ്ണ് ഒരു പകര്‍ച്ചവ്യാധിയാണെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പകരുന്നത് തടയാന്‍ സാധിക്കും. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാല്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്. മറ്റു ചില നേത്ര രോഗങ്ങള്‍ക്കും ഇതേ രോഗ ലക്ഷണങ്ങളായതിനാല്‍ ചെങ്കണ്ണ് ഉണ്ടാകുമ്പോള്‍ സ്വയം ചികിത്സ പാടില്ല. ചെങ്കണ്ണുണ്ടായാല്‍ […]

No Picture
Health

ലോക എയ്ഡ്സ് ദിനം; കരുതലോടെ.. മുന്നോട്ട്‌..

ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനമായി (AIDS DAY) ആചരിക്കുന്നു. 1988 ഡിസംബര്‍ ഒന്നിനാണ് ലോകാരോഗ്യ സംഘടന-ഐക്യരാഷ്ട്ര സഭ എന്നിവയുടെ നേതൃത്വത്തില്‍ ലോകമെമ്പാടും എയ്ഡ്സ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. എയ്ഡ്സ് രോഗം, അതിന്റെ പ്രതിരോധം,  ബോധവല്‍ക്കരണം തുടങ്ങി നിരവധി പരിപാടികള്‍ ഈ ദിനത്തോടനുബന്ധിച്ചു നടക്കാറുണ്ട്. ‘തുല്യമാക്കുക’ (Equalize) എന്നതാണ് 2022 […]

No Picture
Health

ആംബുലന്‍സുകളുടെ ഏകോപനത്തിന് കേന്ദ്രീകൃത സംവിധാനമൊരുക്കും; വീണ ജോർജ്

അനധികൃത ആംബുലൻസുകളെ നിയന്ത്രിക്കുവാനും, സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കുവാനും, നിലവാരം ഉയർത്തുവാനും, പുതിയ മാനദണ്ഡങ്ങൾ ആവിഷ്കരിക്കുവാനും ആരോഗ്യ വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും സംയുക്ത യോഗത്തിൽ  തീരുമാനമായി. ആരോഗ്യ മന്ത്രി വീണ ജോർജും, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ഈ യോഗത്തിൽ പങ്കെടുത്തു.  ആംബുലന്‍സുകളുടെ ഏകോപനത്തിന് കേന്ദ്രീകൃത സംവിധാനമൊരുക്കുക, ആംബുലന്‍സുകളുടെ […]