Health

മെയ് 30 അന്തർദേശീയ മള്‍ട്ടിപ്പിൾ സ്‌ക്ളീറോസിസ് ദിനം

2009 മുതൽ മെയ് 30 അന്തർദേശീയ മള്‍ട്ടിപ്പിൾ സ്‌ക്ളീറോസിസ് ദിനമായി നാം ആചരിച്ചു പോരുകയാണ്. എന്താണ് മള്‍ട്ടിപ്പിൾ സ്‌ക്ളീറോസിസ്;  മസ്തിഷ്കം, സുഷുമ്ന എന്നിവയെ ബാധിക്കുന്ന ഗുരുതര രോഗമാണ് മള്‍ട്ടിപ്പിൾ സ്‌ക്ളീറോസിസ്. പ്രധാനമായും 15 മുതൽ 45 വയസ്സ് വരെ പ്രായമുളളവരെയാണിത് ബാധിക്കുന്നത്. നമ്മുടെ രാജ്യത്ത് ഏകദേശം രണ്ടു ലക്ഷത്തോളം […]

Health

ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

സംസ്ഥാനത്ത് ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടെ കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികൾ വിൽക്കാൻ പാടില്ലെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. ഇവ പാലിക്കുന്നുണ്ടോ എന്നിവ ഉൾപ്പെടെയറിയാൻ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ […]

Health

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി; രണ്ട് വർഷം കൊണ്ട് നൽകിയത് 3030 കോടിയുടെ സൗജന്യ ചികിത്സ

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 12,22,241 ഗുണഭോക്താക്കൾക്ക് 3030 കോടി രൂപയുടെ സൗജന്യ ചികിത്സ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 28,75,455 ക്ലെയിമുകളിലൂടെയാണ് ഇത്രയും പേർക്ക് സൗജന്യ ചികിത്സ നൽകാനായത്.  ഇന്ത്യയിൽ ഏറ്റവുമധികം സൗജന്യ ചികിത്സ നൽകിയതിന് 2022ലെ ആരോഗ്യ […]

Health

മെഡിക്കൽ കോളജുകളിൽ അഞ്ച് ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂത്തിയാക്കണം; മന്ത്രി വീണാ ജോർജ്

മെഡിക്കൽ കോളജുകളിൽ അഞ്ച് ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂർത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ഓരോ മെഡിക്കൽ കോളജിലും ഗ്യാപ് അനാലിസിസ് നടത്തണം. 15 ദിവസത്തിനകം സെക്യൂരിറ്റി അലാം സംവിധാനം സ്ഥാപിക്കണം. അറിയിപ്പ് നൽകുന്നതിന് പബ്ലിക് അഡ്രസ് സിസ്റ്റം ഉടൻ സ്ഥാപിക്കണം. ആരോഗ്യ […]

Health

സുരക്ഷാ ഓഡിറ്റുകൾ ഉടൻ പൂർത്തിയാക്കാൻ മെഡിക്കൽ കോളെജുകൾക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറുടെ നിർദേശം

തിരുവനന്തപുരം: ആശുപത്രി സുരക്ഷാ ഓർഡിനൻസ് പൂർത്തിയാക്കാൻ സർക്കാർ സ്വകാര്യ മെഡിക്കൽ കോളെജുകൾക്കും മെഡിക്കൽ വിദ്യാഭാസ വകുപ്പിനും നിർദേശം. ഒഴാഴ്ച്ചക്കുള്ളിൽ റിപ്പോർട്ടു നൽകാനാണ് നിർദ്ദേശം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറാണ് നിർദേശം നൽകിയിരിക്കുന്നത്. സിസിടിവി ക്യാമറ, പൊലീസ് ഔട്ട് പോസ്റ്റ്, അലാറം സിസ്റ്റം എന്നിവ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. രോഗികളുടെ […]

Health

ആശുപത്രി സംരക്ഷണ നിയമഭേതഗതി ഓർഡിനൻസിന് അംഗീകാരം; പരമാവധി ശിക്ഷ 7 വർഷം തടവ്

തിരുവനന്തപുരം: ആശുപത്രികളുടെ സംരക്ഷണം ഉറപ്പാക്കാൻ ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണത്തിന് കടുത്ത ശിക്ഷ തന്നെ നൽകണമെന്നാണ് തീരുമാനം. കുറഞ്ഞ ശിക്ഷ 6 മാസം തടവും, പരമാവധി ശിക്ഷ 7 വർഷം വരെ തടവുമായിരിക്കും. എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് ഉറപ്പാക്കുന്ന തരത്തിലാണ് ഓർഡിനൻസ് വിഭാവനം ചെയ്യുന്നത്. ആരോഗ്യ […]

Health

വേനല്‍ക്കാലത്തെ കണ്ണിന്റെ ആരോഗ്യം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വേനല്‍ക്കാലത്തെ കടുത്ത വെയിലും ഉഷ്ണക്കാറ്റും കണ്ണിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാം. ചൊറിച്ചില്‍, ചുവപ്പുനിറം, കണ്ണില്‍ നിന്നും വെള്ളം വരുക, കണ്ണിനുള്ളില്‍ ചൂട് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇതിന്റെ ഭാഗമായി വരാം. അതിനാല്‍ തന്നെ വേനല്‍ക്കാലത്ത് കണ്ണുകളെ പരിപാലിക്കേണ്ടത് വളരെ അനിവാര്യമാണ്. വ്യക്തിഗത ശുചിത്വം പാലിക്കുക. കണ്ണുകളില്‍ തൊടരുത്, ആവര്‍ത്തിച്ച് […]

Health

ഇന്ന് മാതൃദിനം; അമൂല്യമായ സ്‌നേഹത്തിന്റെ അവസാന വാക്ക്; ‘അമ്മ’

*Blessy Thankachan ‘അമ്മ വർഷത്തിൽ ഒരിക്കൽ മാത്രം ഓർമ്മിക്കപ്പെടേണ്ട വ്യക്തി ആണോ അമ്മ? ഒരിക്കലും അല്ല എന്നാലും ഒരു ദിനം അവരുടെ സ്നേഹത്തെയും നാൾ ഇതുവരെയുള്ള ജീവിതത്തെയും ഓർക്കുന്നത് നല്ലതാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ അമ്മയെന്ന പുണ്യത്തെ പതിവിലും കൂടുതൽ ഓർക്കാനൊരു ദിവസമായി ഈ ദിനത്തെ കാണാം. നാം ഭൂമിയിൽ […]

Health

ഭൂമിയിലെ മാലാഖമാർ; ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം

ഇന്ന് ലോക നഴ്സസ് ദിനം (international nurses day). ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് എല്ലാ വർഷവും മെയ് 12 ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം ആചരിക്കുന്നു. ആരോഗ്യ മേഖലയിൽ നഴ്‌സുമാർ വഹിക്കുന്ന നിർണായക പങ്കിന്റെ ഓർമ്മപ്പെടുത്തലായി ഈ ദിനം ആചരിക്കുന്നു.  ലോകമെമ്പാടുമുള്ള നഴ്‌സുമാരോട് ബഹുമാനം […]

Health

മരുന്നുകളുടെ ഗുണനിലവാരം; കേരളത്തെ കാത്തിരിക്കുന്നത് ഒരു വലിയ ദുരന്തം

ഇന്നു വരെ കേട്ടിട്ടില്ലാത്ത വിവിധ തരം പനികൾ, ജീവിതശൈലീ രോഗങ്ങൾ, യുവാക്കളുടെയും കുട്ടികളുടെയും പോലും ജീവനെടുക്കുന്ന മാരക രോഗങ്ങൾ ഇവയിലൂടെയാണ് ഇന്ന് കേരളീയർ ജീവിക്കുന്നത്. ഈ സാഹചര്യത്തിലാണ് യാതൊരു ഗുണനിലവാരവുമില്ലാത്ത അലോപ്പതി മരുന്നുകൾ വൻ തോതിൽ വിറ്റഴിയുന്നത്. ജീവൻ രക്ഷാ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ പോലും കേരളം വൻ […]