District Wise News
നാഗമ്പടം പള്ളിയിൽ നൊവേന തിരുനാളിന് നാളെ കൊടിയേറും
കോട്ടയം : നാഗമ്പടം വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അന്തോനീസ് സഹദായുടെ 13 ദിവസത്തെ നൊവേന തിരുനാളിന് നാളെ തുടക്കമാകും. രാവിലെ 11.45നു വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ തിരുനാൾ കോടി ഉയർത്തും. തുടർന്ന് ഉച്ചയ്ക്ക് 12നും രണ്ടിനും വൈകുന്നേരം അഞ്ചിനും ദിവ്യബലി, നൊവേന, […]
