District Wise News
കോട്ടയം ജില്ലയിലെ പാഴ്‌വസ്തു ശേഖരണം; ഈ വർഷത്തെ കലണ്ടർ തയാറായി
കോട്ടയം: കോട്ടയം ജില്ലയിലെ പാഴ്‌വസ്തു ശേഖരണം ഫലപ്രദമായി നടപ്പാക്കാനായി ഈ വർഷത്തെ കലണ്ടർ തയാറായി. കലണ്ടർ പ്രകാരം പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പുറമേ ഇ-മാലിന്യം, മരുന്ന് സ്ട്രിപ്പുകൾ, കണ്ണാടി, കുപ്പിചില്ല്, പഴയ ചെരുപ്പ്, ബാഗ്, തുണി തുടങ്ങിയവ ഹരിതകർമസേന ശേഖരിച്ചു ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ഫെബ്രുവരിയിൽ തുണി മാലിന്യമാണ് […]
