District Wise News
കുടുംബശ്രീ ദേശീയ സരസ് മേള നാളെ മുതൽ
കോട്ടയം: രുചിയുടെ വിഭിന്നതകളും ഗ്രാമീണതയുടെ കരവിരുതും ആവോളം അണിനിരത്തി ആട്ടവും പാട്ടും സാംസ്‌കാരിക ആഘോഷവുമായി ‘ദേശീയ സരസ്’ മേള നാളെ കോട്ടയം നാഗമ്പടം മൈതാനിയിൽ തുടക്കമാകും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതാ സംരംഭകരുടേയും സ്വയം സഹായസംഘങ്ങളുടേയും ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും ലക്ഷ്യമിട്ടു കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന […]
