District Wise News

കോട്ടയം ചങ്ങനാശേരിയിൽ സ്കൂട്ടർ മോഷണം : മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിൽ
കോട്ടയം: ചങ്ങനാശേരിയിൽ സ്കൂട്ടർ മോഷണം മലപ്പുറം പുള്ളിപ്പാടം ഭാഗത്ത് മുണ്ടൻപറമ്പിൽ വീട്ടിൽ (മലപ്പുറം ചാത്തല്ലൂർ ഭാഗത്ത് സുധീഷ് എം.പി(24) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞമാസം മുപ്പതാം തീയതി ചങ്ങനാശ്ശേരി സെൻട്രൽ ജംഗ്ഷൻ ഭാഗത്തുള്ള കടയുടെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന ചെത്തിപ്പുഴ സ്വദേശിയായ യുവാവിന്റെ സ്കൂട്ടർ […]