District News

ശക്തമായ അവഗണനയെന്ന് പരാതി; എന്‍ഡിഎ മുന്നണി വിടാന്‍ ബിഡിജെഎസ്; കോട്ടയം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി

കോട്ടയം :എന്‍ഡിഎ മുന്നണി വിടാന്‍ ബിഡിജെഎസ്. അവഗണനയില്‍ പ്രതിഷേധിച്ചാണ് മുന്നണി വിടണം എന്ന് ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായത്. കോട്ടയത്ത് ജില്ല കമ്മിറ്റി ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന നേതൃയോഗവും വിളിച്ചു. അതേസമയം ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്ന് കെ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. ഇന്നലെ കോട്ടയത്ത് […]

District News

കോട്ടയം ചങ്ങനാശ്ശേരിയിൽ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്ന് തലയിൽ വീണു; 17 കാരന് ​ഗുരുതര പരിക്ക്, ഓപ്പറേറ്റർ കസ്റ്റഡിയിൽ

കോട്ടയം: പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീണുണ്ടായ അപകടത്തില്‍ 17 കാരന് ​ഗുരുതര പരിക്ക്. ചങ്ങനാശ്ശേരി സ്വദേശി അലന്‍ ബിജുവിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം. ബന്ധുവിനൊപ്പം യന്ത്ര ഊഞ്ഞാലിന്റെ താഴെ നില്‍ക്കുകയായിരുന്നു അലന്‍. യന്ത്ര ഊഞ്ഞാലിന്റെ വാതിൽ ഇളകി അലന്റെ തലയിലേക്ക് വീഴുകയായിരുന്നു. […]

District News

കോട്ടയത്ത് ട്രെയിനിൽ വന്‍ ഹവാല വേട്ട; 32 ലക്ഷവുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ

കോട്ടയം: മഹാരാഷ്ട്രയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന 32 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ. മഹാരാഷ്ട്ര സ്വദേശിയായ പ്രശാന്ത് ശിവജിയെ (30) ആണ് കോട്ടയം റെയിൽവെ എസ്ഐ റെജി പി ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.  ട്രെയിനിലെ കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗമായി റെയിൽവെ പോലീസും, എക്‌സൈസും, ആർപിഎഫും സംയുക്തമായി പരിശോധന […]

District News

കഠിനംകുളത്തെ യുവതിയുടെ കൊലപാതകം; പ്രതിയെ കോട്ടയത്ത് നിന്ന് പിടികൂടി

തിരുവനന്തപുരം കഠിനംകുളം ആതിര കൊലക്കേസില്‍ പ്രതി പിടിയിൽ. കോട്ടയം കുറിച്ചിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ചിങ്ങവനം പോലീസ് ആണ് പ്രതിയെ പിടികൂടിയത്. നീണ്ടകര ദളവാപുരം സ്വദേശി ജോൺസൺ ആണ് പിടിയിലായത്. വാടകവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. പ്രതി വിഷം കഴിച്ചോ എന്ന് സംശയമുണ്ട്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇയാളെ കോട്ടയം […]

District News

കോട്ടയത്ത് പണിമുടക്ക് അനുകൂലികളും എൻജിഒ യൂണിയൻ പ്രവർത്തകരും തമ്മിൽ നേരീയ സംഘര്‍ഷം

കോട്ടയം: സംസ്ഥാനത്ത് നടക്കുന്ന പണിമുടക്കിന്റെ ഭാഗമായി സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻസി (സെറ്റോ ) ന്റെ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കൽ പ്രകടനവും സമ്മേളനവും നടത്തി. അതേസമയം പണിമുടക്കിൽ പങ്കെടുക്കാത്ത സി പി എം അനുകൂല സംഘടനയായ എൻജി ഒ യൂണിയന്റെ നേതൃത്വത്തിൽ പ്രകടനം അലങ്കോലപ്പെടുത്താൻ […]

District News

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുടിവെള്ളം കിട്ടാക്കനി

ഗാന്ധിനഗർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുടിവെള്ളം കിട്ടാക്കനി. വിവിധ ചികിത്സക്കായ് നിരവധി വാർഡുകളാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത്.ഈ വാർഡുകളിൽ നുറുകണക്കിനു രോഗികളാണ് ചികിത്സയിലുള്ളത്. ഇതിനു പുറമെ ഒപിയിലും ദിവസേന ആയിരകണക്കിന് രോഗികളാണ് എത്തുന്നത്. ഇടുക്കി,കോട്ടയം,പത്തനംതിട്ട,ആലപ്പുഴ തുടങ്ങിയ വിവിധ ജില്ലകളിൽ നിന്നാണ് രോഗികൾ ഇവിടെ ചികിത്സ തേടുന്നത്. എന്നാൽ രോഗികൾക്ക് […]

District News

അഡ്വ. ടി. വി. സോണി കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു

കോട്ടയം:കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി അഡ്വ. ടി. വി. സോണിയെ കേരളാ കോൺഗ്രസ് ചെയർമാൻ പി. ജെ. ജോസഫ് എം.എൽ.എ നോമിനേറ്റ് ചെയ്തു. 1979 ൽ കെ എസ്. സി. ( ജെ ) യിലൂടെ പ്രവർത്തനം തുടങ്ങിയ സോണി കെ എസ്. സി (ജെ ) […]

District News

കോട്ടയത്ത് കാപ്പ നിയമലംഘനം യുവാവ് അറസ്റ്റില്‍

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ മുളക്കുളം പെരുവ ഭാഗത്ത് മാവേലിത്തറ വീട്ടിൽ മാത്യുസ് റോയി (24) എന്നയാളെയാണ് കാപ്പ നിയമം ലംഘിച്ചതിന് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളൂർ കടുത്തുരുത്തി ഏറ്റുമാനൂർ കണ്ണൂർ ടൗൺ എന്നീ സ്റ്റേഷനുകളിൽ കൊലപാതകം, കൊലപാതകശ്രമം അടിപിടി, കവർച്ച തുടങ്ങിയ കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ […]

District News

കോട്ടയത്ത് പണിമുടക്ക് ആഹ്വാന കാംപയിൻ സംഘടിപ്പിച്ചു

കോട്ടയം: സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻസി (സെറ്റോ ) ന്റെ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ പണിമുടക്ക് ആഹ്വാന കാംപയിൻ നടത്തി. ജനുവരി 22 ന് സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനെ തുടർന്നാണ് പണിമുടക്ക് ആഹ്വാന കാംപയിൻ കലക്ടറേറ്റിൽ സംഘടിപ്പിച്ചത് . ആറു ഗഡു ക്ഷാമബത്ത […]

District News

ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ച സംഭവം; രണ്ട് പേർ പിടിയിൽ, ക്രെയിൻ കണ്ടെത്തിയത് കോട്ടയത്ത് നിന്ന്

ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോട്ടയം രാമപുരത്ത് നിന്നാണ് ക്രെയിൻ കണ്ടെത്തിയത്. പൊൻകുന്നം സ്വദേശി ബിബിൻ, എരുമേലി സ്വദേശി മാർട്ടിൻ എന്നിവരാണ് പിടിയിലായത്. രാമപുരം ഐങ്കൊമ്പിൽ വച്ചാണ് മോഷ്ടിച്ചുകൊണ്ടുവന്ന ക്രെയിൻ അടക്കം പോലീസ് പിടികൂടുന്നത്. രാമപുരം എസ്.എച്ച്.ഓ. അഭിലാഷും സംഘവുമാണ് […]