District News

കോട്ടയം നാഗമ്പടത്ത് പണവും മൊബൈൽ ഫോണും മോഷ്ടിച്ചയാൾ പിടിയിൽ

കോട്ടയം : നാഗമ്പടം ബസ്റ്റാൻഡിനുള്ളിൽ നിന്നും അന്യസംസ്ഥാന സ്വദേശിയുടെ മൊബൈൽ ഫോണും പണവും മോഷ്ടിച്ചെടുത്ത കേസിൽ മാടപ്പള്ളി സ്വദേശി പിടിയിൽ. മാടപ്പള്ളി മാന്നില ഭാഗത്ത് കല്ലുപറമ്പിൽ വീട്ടിൽ ബിജുമോൻ കെ.കെ (45) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടിയത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി നാഗമ്പടം സ്റ്റാൻഡിനുള്ളിലെ ബെഞ്ചിൽ […]

District News

കോട്ടയം ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷനായി വൈക്കം

കോട്ടയം: ജില്ലയിലെ കഴിഞ്ഞവർഷം ഡിസംബർ മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി വൈക്കം സ്റ്റേഷനേയും, മികച്ച സബ്ഡിവിഷനായി കോട്ടയം സബ്ഡിവിഷനേയും തിരഞ്ഞെടുത്തു. മികച്ച സബ് ഡിവിഷനായി തെരഞ്ഞെടുക്കപെട്ട കോട്ടയത്തെ പ്രതിനിധീകരിച്ച് ഡി.വൈ.എസ്.പി അനീഷ് കെ.ജി യും, വൈക്കം സ്റ്റേഷനെ പ്രതിനിധീകരിച്ച് സ്റ്റേഷൻ എസ്.എച്ച്.ഓ സുകേഷ് .എസ് ജില്ലാ […]

District News

കോട്ടയത്ത് കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സിവിൽ സൊസൈറ്റി മൂവ്മെന്റ്

കോട്ടയം: കർഷകരുടെ ദേശീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സിവിൽ സൊസൈറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ ഐക്യദാർഢ്യ സമ്മേളനം നടത്തി. നിരാഹാരം കിടക്കുന്ന കർഷക നേതാവ് ജഗജിത് സിങ് ദൾ വാലെയുടെ ജീവൻ രക്ഷിക്കുക എന്ന് ആവശ്യപ്പെട്ടായിരുന്നു ഐക്യദാർഢ്യം. സമ്മേളനം ജൈവ കർഷക സംഘം മുൻ […]

District News

കോട്ടയം എലിക്കുളത്ത് പിക്കപ്പ് വാനിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

കോട്ടയം  : പിക്കപ്പ് വാനിടിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. എലിക്കുളം കരിമല കുന്നേൽ രാരിച്ചൻ സെബാസ്റ്റ്യൻ (42) ആണ് മരിച്ചത്. കഴിഞ്ഞ 13 ന് രാവിലെ ഒമ്പതേമുക്കാലോടു കൂടി മഞ്ഞക്കുഴി- കാഞ്ഞിരപ്പള്ളി റോഡിലൂടെ നടന്നു പോകുമ്പോൾ അമ്പാടി ജംഗ്ഷന് സമീപത്തു വച്ച് പിക്കപ്പ് വാൻ […]

District News

കോട്ടയം നഗരസഭയുടെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ കാണാനില്ലെന്ന് ആരോപണം; 211.89 കോടി രൂപ എവിടെപ്പോയെന്ന് പ്രതിപക്ഷം

കോട്ടയം നഗരസഭയുടെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ കാണാനില്ലെന്ന ആരോപണവുമായി പ്രതിപക്ഷം. 211.89 കോടി രൂപ കാണാനില്ലെന്നാണ് ആരോപണം. തനത് ഫണ്ട് കൈകാര്യം ചെയ്തതില്‍ പൊരുത്തക്കേട് ഉണ്ടെന്നും ആക്ഷേപമുണ്ട്. നഗരസഭയില്‍ രേഖപ്പെടുത്തിയ ചെക്കുകള്‍ ബാങ്ക് അക്കൗണ്ടില്‍ എത്തിയില്ലെന്നാണ് ആരോപണം. പണം എവിടെ പോയി എന്ന് പറയാന്‍ ബന്ധപ്പെട്ട സെക്രട്ടറിക്കോ ചെയര്‍പേഴ്‌സണോ […]

District News

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയതായി ഏർപ്പെടുത്തുന്ന അത്യാധുനിക സ്കാനിങ്ങ് മെഷീൻ

കോട്ടയം :കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ അത്യാധുനിക സി ടി സ്കാൻ സംവിധാനം ഏർപ്പെടുത്തുന്നു. കാൻസർ വിഭാഗത്തോട് ചേർന്നാണ് പുതിയ സി ടി സ്കാൻ സംവിധാനം തയാറാകുന്നത്. നിലവിൽ ആശുപത്രിയുടെതായി അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്ന സി ടി സ്കാൻ സംവിധാനം മാത്രമാണുള്ളത്. രണ്ടാമതായി സിമെൻസ് കമ്പനിയുടെ 32 […]

District News

കോട്ടയത്ത് പുതിയ ബൈപ്പാസ് ;ചർച്ച നാളെ : അഡ്വ. കെ ഫ്രാൻസിസ് ജോർജ് എംപി

കോട്ടയം: കോട്ടയം നഗരത്തിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായി കൊല്ലം ഡിണ്ടിഗൽ ദേശീയപാതയിൽ (എൻ എച്ച് 183) കോട്ടയം നഗരത്തിൽ പുതീയ ബൈപാസ് നിർമ്മിക്കുന്നത് സംബന്ധിച്ചുള്ള പ്രാഥമിക യോഗം നാളെ രാവിലെ 10.30 ന് കോട്ടയം കളക്ട്രേറ്റിൽ ചേരുമെന്ന് അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി അറിയിച്ചു. […]

District News

കോട്ടയം ചൈതന്യ കാര്‍ഷികമേള 2025 ലോഗോ പ്രകാശനം ചെയ്തു

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷിക മേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ലോഗോ പ്രകാശനം ചെയ്തു. ലോഗോയുടെ പ്രകാശന കര്‍മ്മം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് […]

District News

കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ തുടർ വിദ്യാഭ്യസ പദ്ധതിക്കായ് നവീകരിച്ച ആത്യാധുനിക ഹാളിന്റെ ഉദ്ഘാടനം നടന്നു

ഗാന്ധിനഗർ:കോട്ടയം മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലെ തുടർ വിദ്യാഭ്യാസ പദ്ധതിക്കായി കോട്ടയം മെഡിക്കൽ കോളജിലെ 1979 എം ബി ബി എസ് ബാച്ച് നവീകരിച്ച് നൽകിയ ആത്യാധുനിക ഹാളിന്റെ സമർപ്പണം നടന്നു. കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ തുടർ വിദ്യാഭ്യസ പദ്ധതിക്കായ് ആത്യാധുനിക ഹാൾ ഒരുക്കി. ഇന്ററാക്ടീവ് […]

District News

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേ അടിപ്പാത; ഭിന്നശേഷിക്കാർ വലയുന്നു

ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ബസ് സ്റ്റാന്റിൽ നിന്നും അടിപ്പാത പണിതത് രോഗികൾക്കും ജനങ്ങൾക്കും ഏറെ ഗുണകരമാണെങ്കിലും ഭിന്നശേഷിക്കാരായ ആളുകൾ പ്രതിസന്ധി നേരിടുന്നു. അടിപ്പാതയിൽ 40 ഓളം പടി കളാണുള്ളത്. ഈ പടികൾ കയറിയിറങ്ങുന്നതിന് ഭിന്നശേഷിക്കാരും , ശ്വാസം മുട്ടൽ അടക്കം നേരിടുന്ന ഗുരുതര രോഗികൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. […]