District News

കോട്ടയം കേരളാ കോണ്‍ഗ്രസ് എം മുന്നണി മാറുന്നെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി

കോട്ടയം : കേരളാ കോണ്‍ഗ്രസ് എം മുന്നണി മാറുന്നെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. വെറുതെ സൃഷ്ടിച്ച വാര്‍ത്തയാണെന്നും ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും ജോസ് കെ മാണി […]

District News

കോട്ടയം റബർ കർഷകരുടെ നേരെ ഉള്ള കേന്ദ്രനയങ്ങളിൽ കോട്ടയം റബ്ബർ ബോഡ് ഓഫീസിനു മുന്നിൽ പ്രതിഷേധവുമായി കേരള കോൺഗ്രസ് എം .

കോട്ടയം : കൈലിയുടുത്ത് തലയിൽ കെട്ടുമായി പക്കാ റബര്‍ കര്‍ഷകന്‍റെ രൂപത്തിലെത്തിയ രാജ്യസഭ എംപിയെ കണ്ട് പ്രവര്‍ത്തകരും ചുറ്റും കൂടിയവരും ആദ്യം തെല്ലൊന്ന് അത്‌ഭുതപ്പെട്ടു. എന്നാല്‍ എംപിയ്‌ക്ക് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. കയ്യില്‍ ഉണ്ടായിരുന്ന റബര്‍തൈ ഉയര്‍ത്തിപ്പിടിച്ച് എംപി കര്‍ഷക സമരത്തിന് മുന്നിലേക്കെത്തിയതോടെ അണികളില്‍ ആവേശം കൊടുമുടി കയറുകയായിരുന്നു. കോട്ടയത്ത് […]

District News

കോട്ടയം നഗരത്തിലെ ആകാശപ്പാതയുടെ മേല്‍ക്കൂര പൊളിച്ചുനീക്കണം; വിദഗ്ധ സമിതി റിപ്പോര്‍ട്ട്

കോട്ടയം: ബലക്ഷയത്തെ തുടര്‍ന്ന് നഗരത്തിലെ ആകാശപ്പാതയുടെ മേല്‍ക്കൂര പൊളിച്ചുനീക്കണമെന്നു വിദഗ്ധ സമിതി റിപ്പോര്‍ട്ട്. തുരുമ്പെടുത്ത പൈപ്പുകള്‍ വേഗം നീക്കം ചെയ്യണമെന്നും പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്ചറല്‍ എന്‍ജിനീയറിങ് റിസര്‍ച് സെന്റര്‍ എന്നിവര്‍ നടത്തിയ ബലപരിശോധനാ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ ബലപരിശോധന നടത്തിയത്. ബലക്ഷയത്തെ […]

District News

കോട്ടയം വെള്ളൂരിൽ വീടുകളിൽ മോഷണവും മോഷണ ശ്രമവും;ഒരാൾ പിടിയിൽ

കോട്ടയം : വെള്ളൂരിൽ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് വീടുകളിൽ മോഷണവും മോഷണശ്രമവും നടത്തിയ കള്ളൻ പിടിയിൽ. രണ്ടു മോഷ്ടാക്കളാണ് പ്രദേശത്ത് മോഷണത്തിനായി എത്തിയത്. ഇതിൽ ഒരാളെയാണ് പോലീസ് നാട്ടുകാരുടെ സഹായത്തോടുകൂടി പിടികൂടിയത്. മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. കന്യാകുമാരി അരദേശം വില്ലേജിൽ മാൻ കോട് ഡോർ നമ്പർ 32 ൽ […]

District News

ഇന്ത്യയിലെ ആദ്യത്തെ ഭാഷ മ്യൂസിയം “അക്ഷരം മ്യൂസിയം ” നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോട്ടയം:ഇന്ത്യയിലെ ആദ്യത്തെ ഭാഷ മ്യൂസിയമായ “അക്ഷരം മ്യൂസിയം ” മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉദ്ഘാടനം ചെയ്യും. നാളെ ഉച്ചകഴിഞ്ഞ് 2 ന് കോട്ടയത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാരിൻ്റെ ധനസഹായത്തോടെ സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് ഇന്ത്യയിലെ […]

District News

25-ാമത് ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും 2025 ഫെബ്രുവരി 2 മുതല്‍ 9 വരെ

കോട്ടയം: മദ്ധ്യ കേരളത്തിന്റെ ഉത്സവമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും 2025 ഫെബ്രുവരി 2 മുതല്‍ 9 വരെ  നടത്തപ്പെടും. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് കാര്‍ഷിക മഹോത്സവം […]

District News

കോട്ടയം പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍

കോട്ടയം : പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. രാവിലെ 10 മണിയോട് കൂടിയായിരുന്നു സന്ദര്‍ശനം. കല്ലറയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച അദ്ദേഹം പുഷ്പാര്‍ച്ചനയും നടത്തി. രാഷ്ട്രീയ യാത്ര തുടങ്ങിയതും മുന്നോട്ട് പോകുന്നതും ഇവിടെ നിന്നാണെന്നും രാഷ്ട്രീയത്തില്‍ മാത്രമല്ല ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുമ്പോഴും […]

District News

അച്ചായൻസ് ഗോൾഡിന്റെ പാലാ ശാഖയിൽ മുൻസിപ്പൽ ചെയർമാൻ്റെ അതിക്രമം, ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായി പരാതി

പാലാ: മിനി സിവിൽ സ്റ്റേഷന് സമീപമുള്ള അച്ചായൻസ് ഗോൾഡിന്റെ പാലാ ശാഖയിൽ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ്റെ അതിക്രമം.ബോർഡ് കത്തിക്ക് കുത്തികീറിയതായും ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും പരാതി. ഇന്ന് വൈകിട്ട് 6.55 ഓടെ കാറിൽ വന്നിറങ്ങിയ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ കത്തി കൊണ്ട് അച്ചായൻസ് ഗോൾഡിന്റെ ഫ്ളക്സ് ബോർഡ് […]

District News

കോട്ടയം രാമപുരം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയത് ശരി വെച്ച് കേരള ഹൈക്കോടതി

കോട്ടയം: രാമപുരം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ഷൈനി സന്തോഷിനെ തെരഞ്ഞെടുപ്പ്  കമ്മീഷൻ അയോഗ്യയാക്കിയത് ശരി വെച്ച് കേരള ഹൈക്കോടതി. കോൺഗ്രസിൻറെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഷൈനി സന്തോഷിനെ കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയത്.പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ഷൈനി കോൺഗ്രസിലെ മുൻധാരണ പ്രകാരം ആദ്യ ടേം […]

District News

‘ഡി സി ബുക്സുമായി കരാറില്ല; നിയമനടപടിയുമായി മുന്നോട്ടുപോകും’; ഇപി ജയരാജൻ

ആത്മകഥ വിവാദത്തിൽ സിപിഐഎം നേതാവ് ഇപി ജയരാജൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഡിസി ബുക്സുമായി കരാർ ഉണ്ടാക്കിയിട്ടില്ലെന്നും താൻ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഇപി ജയരാജൻ വ്യക്തമാക്കി. നേരത്തെ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് മൊഴിയായി നൽകിയതെന്ന് ഇപി ജയരാജൻ പറഞ്ഞു. കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തി പോലീസ് ഇന്നലെ […]