District News

ജില്ലാ പോലീസ് ലൈബ്രറിയുടെ വാർഷിക ആഘോഷവും വയലാർ അനുസ്മരണവും നാളെ

കോട്ടയം: ജില്ലാ പോലീസ് ലൈബ്രറിയുടെ വാർഷിക ആഘോഷവും വയലാർ അനുസ്മരണവും നാളെ നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ നടക്കുന്ന സമ്മേളനം ജില്ലാ പോലീസ് മേധാവി എ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്യും.ലൈബ്രറി പ്രസിഡന്റ് സിബിമോൻ ഇ എൻ അദ്ധ്യക്ഷത വഹിക്കും.കവിയും എഴുത്തുകാരനുമായ […]

District News

കോട്ടയത്ത് ട്രെയിനിൽ യുവതിയുടെ മൊബൈൽ ഫോൺ മോഷണം ;ആസാം സ്വദേശിയായ യുവാവ് അറസ്റ്റിൽ

കോട്ടയം:ബാംഗ്ലൂർ തിരുവനന്തപുരം എക്‌സ്‌പ്രസിൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് ദർശനത്തിനായി യാത്ര ചെയ്തിരുന്ന കർണാടക സ്വദേശിനിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പരാതിയിൽ  ഗുവാത്തി ആസാം സ്വദേശിയായ മിറാജുൽ ഇസ്ലാം അറസ്റ്റിൽ. കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ റെജി പി ജോസഫിന്റെ നേതൃത്വത്തിൽ പ്ലാറ്റ്ഫോം ഡ്യൂട്ടിയിൽ […]

District News

കോടതി വിധികൾ കാറ്റിൽ പറത്തുന്നു; ഒരുവിഭാ​ഗത്തെ പ്രീതിപ്പെടുത്തുന്നു; സഭാ തർക്കത്തിൽ സർക്കാരിനെതിരെ കടുത്ത നടപടി സ്വീകരിക്കും; ഓർത്തഡോക്സ് സഭ

കോ​ട്ട​യം: ഒ​രു നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ വ്യ​വ​ഹാ​ര ച​രി​ത്ര​ത്തി​ന് അ​ന്ത്യം കു​റി​ച്ചു​കൊ​ണ്ട് സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള വി​ധി ന​ട​ത്തി​പ്പി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന ന​യം ഏ​ക​പ​ക്ഷീ​യം എ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ. ഈ ​വി​ധി ന​ട​പ്പി​ലാ​ക്കു​വാ​ൻ കി​ഴ് കോ​ട​തി​ക​ളു​ടെ ഉ​ത്ത​ര​വ് പ​ല ത​വ​ണ ഉ​ണ്ടാ​യി​ട്ടും അ​തി​നെ നി​രാ​ക​രി​ക്കു​ന്ന സ​ർ​ക്കാ​ർ […]

District News

മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്‌ടോബര്‍ 31-ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നടക്കും

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയുടെ അഞ്ചാമത്തെ ആര്‍ച്ചുബിഷപ്പായി നിയമിതനായ മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്‌ടോബര്‍ 31-ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ചുബിഷപ് മാര്‍ […]

District News

റേഷൻ മസ്റ്ററിംഗ് – ഐറിസ് സ്കാനർ മസ്റ്ററിംഗ് സംവിധാനം നാളെ കോട്ടയത്ത്

കോട്ടയം : കോട്ടയം താലൂക്കക്കിലെ എ എവ. പി എ എച്ച് എച്ച് (മുൻഗണനാ) കാർഡുകളിൽ ഉൾപ്പെട്ട ഇപോസ് മെഷീനിൽ വിരൽ പതിയാത്തതുമൂലം ഇ.കെ.വൈ.സി മസ്റ്ററിംഗ് പൂർത്തീകരിക്കാൻ സാധിക്കാത്തവർക്കായി ഐറിസ് സ്കാനർ ഉപയോഗിച്ചുള്ള മസ്റ്ററിംഗ് സംവിധാനം ഒരുക്കിയിട്ടുളളതായി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. കോട്ടയം മുനിസിപ്പാലിറ്റിയുടെ കീഴിലുളള ഗുണഭോക്താക്കൾക്ക് […]

District News

മഹാത്മാ ഗാന്ധി സർവകലാശാല സ്റ്റേഡിയത്തിൽ നിർമ്മിച്ച നാച്ചുറൽ ടർഫ് ഫ്ലഡ്ലിറ്റ് ഫുട്ബോൾ കോർട്ട് ഉദ്ഘാടനം ചെയ്‌തു

കോട്ടയം :രണ്ടാം പിണറായി സർക്കാരിന്റെ നാലാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല സ്റ്റേഡിയത്തിൽ സർക്കാർ സഹായത്തോടെ രാജ്യാന്തര നിലവാരത്തിലുള്ള  നാച്വറൽ ടർഫ് ഫ്ളഡ്ലിറ്റ് കോർട്ട് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് […]

District News

കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച പുസ്തകോത്സവം സമാപിച്ചു

കോട്ടയം: കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച പുസ്തകോത്സവം സമാപിച്ചു. നാഗമ്പടം സ്പോർട്സ് കൗൺസ്സിൽ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പുസ്തകോത്സവത്തിൽ നൂറിലധികം പ്രസാദകർ പങ്കെടുത്തു. കഴിഞ്ഞ 18നാണ് പുസ്തകോത്സവം ആരംഭിച്ചത്. ജില്ലാ വൈസ് പ്രസിഡൻ്റ് ബിഹരികൃഷ്ണൻ്റ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ അഡ്വ.എൻ ചന്ദ്രബാബു, എം ജി ശശിധരൻ […]

District News

യുഎൻഎ സ്ഥാപകദിനാചരണവും ബീന ബേബി അനുസ്മരണവും നവംബർ 12ന്

കോട്ടയം: യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ (യുഎൻഎ) കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യുഎൻഎ സ്ഥാപകദിനാചരണവും ബീന ബേബി അനുസ്മരണവും നവംബർ 12ന് നടക്കും.ഉച്ചകഴിഞ്ഞ് 3 ന് കിടങ്ങൂർ ഗോൾഡൻ ക്ലബിൽ നടക്കുന്ന സമ്മേളനം നാഷണൽ പ്രസിഡൻ്റ് ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്യും. നാഷണൽ സെക്രട്ടറി സന്ദീപ് എം വി, […]

District News

കോട്ടയം എം.ജി സർവകലാശാലയുടെ കായിക പ്രൗഢിക്ക് അംഗീകാരമായി ഫിഫ നിലവാരമുള്ള ഫുട്ബോൾ കോർട്ട്

കോട്ടയം: പതിനൊന്ന് ഒളിമ്പ്യൻമാർ ഉൾപ്പെടെ നിരവധി കായിക താരങ്ങളെ സംഭാവന ചെയ്ത മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് രാജ്യാന്തര നിലവാരത്തിലുള്ള ഫുട്ബോൾ കോർട്ട് സ്വന്തമാകുന്നു. സംസ്ഥാന സർക്കാരിൻറെ നാലാം നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി 2.74 കോടി രൂപ ചിലവിട്ട് സർവകലാശാലാ സ്റ്റേഡിയത്തിൽ നിർമിച്ച നാച്വറൽ ടർഫ് ഫ്ളഡ്ലിറ്റ് കോർട്ട് […]