District News

കോട്ടയം പുസ്തകോത്സവത്തിന് തുടക്കമായി

കോട്ടയം: ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം കോട്ടയം നാഗമ്പടം സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷണൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു.സർവ്വവിജ്ഞാനകോശം ഡയറക്ടർ ഡോ.മ്യൂസ് മേരി ജോർജ് മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൻ […]

District News

പാലാ സെന്റ് തോമസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു പാനലിന് വൻവിജയം

പാലാ : പാലാ സെന്റ് തോമസ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു പാനലിന് വൻവിജയം. എസ്എഫ്ഐയുടെ പാനലിനെ ആകെ വോട്ടുകളിൽ മൂന്നിൽ രണ്ടും നേടിയാണ് കെഎസ്‌ പരാജയപ്പെടുത്തിയത്. ആറു വർഷങ്ങൾക്ക് ശേഷമാണ് സെന്റ് തോമസ് കോളേജിൽ കെ.എസ്.യു  പാനൽ വിജയിക്കുന്നത്. ചെയർമാൻ, വൈസ് ചെയർപേഴ്സൺ, ജനറൽ സെക്രട്ടറി, ആർട്ട്സ് […]

District News

കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മാതാപിതാക്കളെ കൊന്ന ശേഷം യുവാവ് തൂങ്ങിമരിച്ചു. സോമനാഥൻ നായർ (84) ഭാര്യ സരസമ്മ (70) മകൻ ശ്യാംനാഥ് (31) എന്നിവരാണ് മരിച്ചത്. മകൻ മാതാപിതാക്കളെ വാക്കത്തി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സംശയം. വീട്ടിലെ പുറകിലെ […]

District News

മെഡിക്കൽ കോളജ് ഭൂഗർഭ പാത ഉദ്ഘാടനം ചെയ്തു

 കോട്ടയം: മെഡിക്കൽ കോളജ് ബസ് സ്‌റ്റാൻഡിൽ നിന്ന് ആശുപത്രിയിലേക്ക് റോഡ് മുറിച്ചു കടക്കാതെ യാത്ര ചെയ്യാൻ നിർമ്മിച്ച ഭൂഗർഭ നടപ്പാത  ഉദ്ഘാടനം ചെയ്തു.മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു അഡ്വ.ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി . ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ബിന്ദു, ജില്ലാ […]

District News

മെഡിക്കൽ കോളജ് ഭൂഗർഭ അടിപ്പാത നാളെ പൊതുജനങ്ങൾക്ക് തുറന്നു നൽകും

കോട്ടയം: മെഡിക്കൽ കോളജ് ബസ് സ്‌റ്റാൻഡിൽ നിന്ന് ആശുപത്രിയിലേക്ക് റോഡ് മുറിച്ചു കടക്കാതെ യാത്ര ചെയ്യാൻ നിർമ്മിച്ച ഭൂഗർഭ നടപ്പാത നാളെ പൊതുജനങ്ങൾക്ക് തുറന്നു നൽകും. രാവിലെ 10 ന് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ അധ്യക്ഷത […]

District News

കോട്ടയത്ത് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

കോട്ടയം: ജില്ലാശുപത്രി കോംപൗണ്ടിലെ അമ്മത്തൊട്ടിലിൽ  പുതിയ അതിഥിയെത്തി. ഇന്ന് പുലർച്ചെ 3 ഓടെയാണ് അമ്മതൊട്ടിലിൽ ദിവസങ്ങൾ മാത്രം പ്രായമായ ആൺകുട്ടിയെ കിട്ടിയത്. പൂർണ്ണ ആരോഗ്യവാനായ കുട്ടി ആശുപത്രി ജീവനക്കാരുടെ സംരംക്ഷണയിലാണുള്ളത്. വൈദ്യപരിശോധനകളിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറും.

District News

കേരള ഗവൺമെൻ്റ് നേഴ്സസ് അസോസിയേഷൻ 67-ാം സംസ്ഥാന സമ്മേളനം നാളെ മുതൽ കോട്ടയത്ത് നടക്കും

കോട്ടയം: കേരള ഗവൺമെൻ്റ് നേഴ്സസ് അസോസിയേഷൻ 67-ാം സംസ്ഥാന സമ്മേളനം നാളെ മുതൽ കോട്ടയത്ത് നടക്കും.സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന സംസ്ഥാന കൗൺസിൽ നാളെ രാവിലെ 9.30ന് പി കൃഷ്ണപിള്ള ഹാളിൽ നടക്കും. മഹിള അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡൻ്റ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. വ്യാഴം രാവിലെ 8.30 ന് […]

District News

കോട്ടയം മണർകാട് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

കോട്ടയം: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മണർകാട് കളത്തി മാക്കൽപ്പടി ഭാഗത്ത് മാമുണ്ടയിൽ വീട്ടിൽ പ്രിൻസ് മാത്യു (26), മണർകാട് ഐരാറ്റുനട ഭാഗത്ത് പാലക്കശ്ശേരി വീട്ടിൽ ഷാലു പി.എസ് (24),എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും രാത്രി മണർകാട് ബസ്റ്റാൻഡ് ഭാഗത്ത് […]

District News

അയ്മനം ജലോത്സവം ഒക്ടോബർ 20 ന്

കോട്ടയം: വല്യാട് ഡ്രീം ക്യാച്ചേഴ്സ് ആട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അയ്മനം ജലോത്സവം ഒക്ടോബർ 20 ന് നടക്കും.ഉച്ചകഴിഞ്ഞ് 2.30 ന് ഐക്കരശാലി പാലത്തിന് സമീപം മീനച്ചിലാറ്റിൽ നടക്കുന്ന ജലോത്സവം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. അഡ്വ. ഫ്രാൻസീസ് ജോർജ് എം പി, […]

District News

യുവജനങ്ങളാണ് സഭയുടെയും സമുദായത്തിന്റെയും നെടുംതൂണുകള്‍;മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: യുവജനങ്ങളാണ് സഭയുടെയും സമുദായത്തിന്റെയും നെടുംതൂണുകളെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന യൂത്ത് കൗണ്‍സിലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളെ സ്വന്തം രാജ്യത്ത് നിലനിര്‍ത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ഭരണാധികാരികള്‍ ചെയ്തു കൊടുക്കേണ്ടതാണ്.  യുവജനങ്ങളെ കൂട്ടത്തില്‍ കൊണ്ടുനടക്കുന്നതിന് കത്തോലിക്ക കോണ്‍ഗ്രസ്  ചെയ്യുന്ന സേവനങ്ങള്‍ […]