India

ഇന്ത്യയിൽ ഇരട്ട കാലാവസ്ഥ പ്രതിഭാസം: വടക്ക് ഉഷ്‌ണതരംഗം, തെക്ക് അതിശക്തമായ മഴ; ഐഎംഡി മുന്നറിയിപ്പ്

ന്യൂഡൽഹി: ജൂൺ പകുതിയോട് അടുക്കുമ്പോൾ രാജ്യത്ത് കാലാവസ്ഥയിൽ വ്യതിയാനങ്ങൾ സംഭവിക്കുകയാണ്. ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിൽ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. അതേസമയം തെക്കൻ തീരദേശ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ റിപ്പോർട്ട് ചെയ്യുന്നു. ഈ ആഴ്ചയിൽ രാജ്യത്ത് കടുത്ത ചൂടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. ഇന്നലെ […]

India

‘പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയുന്നില്ല, വിമാനം പൊട്ടിത്തെറിച്ചപ്പോൾ ഹോസ്റ്റലിൽ നിന്ന് വിദ്യാർഥികൾ എടുത്ത്ചാടി, 30 പേരുടെ പരുക്ക് ഗുരുതരം’: ഡോ. എലിസബത്ത്

പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെ മലയാളി ഡോക്ടർ എലിസബത്ത്. വിമാനം പൊട്ടിത്തെറിച്ചപ്പോൾ ഹോസ്റ്റലിൽ നിന്ന് എടുത്ത്ചാടിയും വിദ്യാർഥികൾക്ക് പരുക്കുണ്ട്, 30 പേരുടെ പരുക്ക് ഗുരുതരമാണ്. എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേൺ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിനു മുകളിലേക്കാണു വിമാനം പതിച്ചത്. ഇന്റ‍ർ […]

India

വൃക്കയിലെ കല്ല് തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളാൻ സഹായിക്കുന്നത് അവയമാണ് വൃക്ക. ഏറ്റവും പ്രധാന അവയവങ്ങളിൽ ഒന്നായതിനാൽ വൃക്കയുടെ ആരോഗ്യ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. മോശം ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയെല്ലാം വൃക്കയുടെ ആരോഗ്യത്തെ ബാധിക്കും. ഇവ മുലം ഇന്ന് ഏറ്റവും അധികം കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് വൃക്കയിലെ കല്ലുകൾ. വെള്ളം കുടി […]

India

വൈകിയെത്തിയ 10 മിനിട്ടിന് ജീവനോളം വില; വിമാന ദുരന്തത്തിന്‍റെ നടുക്കം മാറാതെ ഭൂമി ചൗഹാൻ

അഹമ്മദാബാദ്: ചില സമയത്ത് വൈകി എത്തുന്നതും നല്ലതാണ്. അഹമ്മദാബാദ് എയർപ്പോർട്ടിലേക്ക് വൈകിയെത്തിയ 10 മിനിട്ടിന് ഗുജറാത്തിലെ ബറൂച്ച് സ്വദേശി ഭൂമി ചൗഹാൻ്റെ ജീവനോളം വിലയുണ്ട്. എയർ ഇന്ത്യ വിമാനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഭൂമി ചൗഹാൻ ഇപ്പോഴും ഞെട്ടലിൽ നിന്ന് മാറിയിട്ടില്ല. AI-171 എയർ ഇന്ത്യ വിമാനാപകടം നടന്ന് 20 […]

India

അഹമ്മദാബാദ് വിമാനാപകടം; അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഡിജിറ്റൽ വിഡിയോ റെക്കോഡർ കണ്ടെടുത്തു

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിലെ അവശിഷ്ടങ്ങളിൽ നിന്ന് ഡിജിറ്റൽ വിഡിയോ റെക്കോഡർ (ഡിവിആർ) കണ്ടെടുത്തു. ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡാണ് (എടിഎസ്) കണ്ടെത്തിയത്. വിമാനത്തിന്റേതാണോ എന്ന് പരിശോധിക്കും. തകർന്നുവീണ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ പിന്നിലെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിരുന്നു. ബോയിങ് 787-8 വിമാനങ്ങളുടെ പ്രവർത്തനം നിർത്തിവച്ചേക്കും. ഇതുമായി […]

India

മുന്‍മുഖ്യമന്ത്രി വിജയരൂപാണിയുടെ ചരമദിനം രേഖപ്പെടുത്തുക ലക്കി നമ്പറായ 1206,കാലം ഗുജറാത്തിലെ മുന്‍മുഖ്യമന്ത്രിക്ക് കാത്തുവച്ചത്

ജുനഗഡ്: സംസ്ഥാനം കണ്ട ഏറ്റവും വലിയ ആകാശദുരന്തത്തിലാണ് പതിനാറാമത് മുഖ്യമന്ത്രി ആയിരുന്ന വിജയ്‌രൂപാണിക്ക് ദാരുണാന്ത്യം ഉണ്ടായിരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തവും. ഈ സംഭവത്തിനാകട്ടെ അദ്ദേഹത്തിന്‍റെ ജീവിതവുമായി വലിയ യാദൃശ്ചികതയുമുണ്ട്. നമുക്ക് കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ച് 1206 എന്നത് തന്‍റെ ഭാഗ്യനമ്പറായി അദ്ദേഹം കരുതിയിരുന്നു. അദ്ദേഹത്തിന്‍റെ […]

India

‘സുരക്ഷ പരിശോധനയിലടക്കം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പലതവണ കത്തെഴുതിയിട്ടുണ്ട്’; എയർ ഇന്ത്യക്കെതിരെ സനത് കൗൾ

എയർ ഇന്ത്യക്കെതിരെ സിവിൽ ഏവിയേഷൻ മുൻ ജോയിന്റ് സെക്രട്ടറി സനത് കൗൾ. സുരക്ഷ പരിശോധനയിലടക്കം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എയർ ഇന്ത്യക്ക് പലതവണ കത്തെഴുതിയിട്ടുണ്ട്. ഓരോ യാത്രയ്ക്ക് മുമ്പും ഇൻസ്പെക്ടർമാർ പരിശോധന നടത്താറുണ്ട്. ഇത് ഫലപ്രദമാണോ എന്ന് പരിശോധിച്ച് വരികയാണ്. സൂക്ഷ്മ പരിശോധനകളിലടക്കമുള്ള എയർ ഇന്ത്യയുടെ അറ്റകുറ്റപണി നടപടിക്രമങ്ങൾ പരിശോധിക്കണമെന്നും […]

India

അഹമ്മദാബാദ് വിമാനപകടത്തിന്റെ കാരണം അവ്യക്തം; നിർണായകമാകുക ബ്ലാക്ക് ബോക്സ്, വിശദമായി പരിശോധിക്കും

ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. അഹമ്മദാബാദ് വിമാന ദുരന്തത്തിൽ 290 പേരാണ് മരിച്ചത്. ജനവാസമേഖലയിലേക്ക് വിമാനം ഇടിച്ചിറങ്ങിയത് അപകടത്തിന്റെ ആഘാതം കൂട്ടി. വിമാനയാത്രികർ കൂടാതെ 49 പ്രദേശവാസികൾ കൂടി അപകടത്തിൽ മരിച്ചു. എന്നാൽ അപകടത്തിന്റെ കാരണം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. അപകട […]

India

‘ഒരു ജീവനും അവശേഷിച്ചില്ല; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 242 പേരും മരിച്ചു

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരും മരിച്ചതായി ഗുജറാത്ത് പൊലീസ് സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി ഗുജറാത്ത് പൊലീസ് സ്ഥിരീകരിച്ചു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയും കൊല്ലപ്പെട്ടവരില്‍ മലയാളിയുമുണ്ട്. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയാണ് മരിച്ചത്. ബ്രിട്ടനില്‍ […]

India

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും; മരണപ്പെട്ടത് പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയാണ് മരിച്ചത്. ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്യുകയാണ് രഞ്ജിത. കേരള ഹെല്‍ത്ത് സര്‍വീസില്‍ നേഴ്‌സ് ആയിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കഴിഞ്ഞദിവസം രാത്രിയാണ് മടങ്ങിപ്പോയയത്. കോഴഞ്ചേരി ആശുപത്രിയില്‍ നഴ്‌സ് ആണ് […]