
കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാധ്യയ് രാജിവെച്ചു ,ബിജെപിയില്‍ ചേരും
കല്‍ക്കട്ട:കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാധ്യയ് രാജിവെച്ചു. മാര്‍ച്ച് ഏഴിന് താന്‍ ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”മിക്കവാറും മാര്‍ച്ച് ഏഴിന് ഞാന്‍ ബിജെപിയില്‍ ചേരും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഴിമതിക്ക് എതിരെ പ്രവര്‍ത്തിക്കുന്ന ഏക ദേശീയ […]