
അരിക്കൊമ്പനെ ഉൾവനത്തിൽ തുറന്നു വിട്ടു; ആരോഗ്യ സ്ഥിതി തൃപ്തികരം
കമ്പം: ജനവാസ മേഖലയിലിറങ്ങി ഭീതിപരത്തിയതിനു തുടർന്ന് മയക്കുവെടിവച്ച ഒറ്റയാൻ അരിക്കൊമ്പനെ മുത്തുക്കുളി വനത്തിൽ തുറന്നു വിട്ടു. ആനയെ തുറന്നു വിട്ടതായി തമിഴ്നാട് വനപാലകർ സ്ഥിരീകരിച്ചു. ആരോഗ്യ സ്ഥിതി മോശമായതിനാൽ അരിക്കൊമ്പനെ തുറന്നു വിടുന്നതിൽ അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. മതിയായ ചികിത്സ അരിക്കൊമ്പന് നൽകിയ ശേഷമാണ് തുറന്നു വിട്ടതെന്നാണ് വിവരം. ഇപ്പോൾ അരിക്കൊമ്പന്‍റെ ആരോഗ്യ […]