
സുപ്രീം കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാർ; ഫെബ്രുവരി ആറിന് സത്യപ്രതിജ്ഞ, അറിയാം.. ജഡ്ജിമാരെ
സുപ്രീം കോടതി ജഡ്ജി നിയമത്തിൽ കൊളീജിയം ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ. അഞ്ച് ജഡ്ജിമാരുടെ നിയമനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമ്മു അംഗീകാരം നൽകി. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 32ആയി ഉയർന്നു. അഞ്ച് ജഡ്ജിമാരുടെ പേരുകൾ കഴിഞ്ഞ വർഷം ഡിസംബറിലാണ് ശുപാർശ ചെയ്തത്. സുപ്രീം കോടതിയിലെ അംഗീകൃത ജഡ്ജിമാരുടെ […]