പുതിയ വര്‍ഷം പുതിയ തുടക്കം; വിഒവൈഫൈ അവതരിപ്പിക്കാൻ ബിഎസ്എന്‍എല്‍, സേവനം ഉടന്‍ ആരംഭിക്കും
ന്യൂഡൽഹി: ഇന്ത്യയിലുടനീളം വോയ്സ് ഓവർ വൈഫൈ അഥവാ വിഒവൈഫൈ അവതരിപ്പിക്കാൻ ഒരുങ്ങി ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (BSNL). സേവനങ്ങൾ കുറഞ്ഞ പ്രദേശങ്ങളിലും മറ്റും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായാണ് രാജ്യവ്യാപകമായി വിഒവൈഫൈ സേവനങ്ങൾ ആരംഭിക്കാൻ പോകുന്നതെന്ന് മന്ത്രാലയം അറിയിച്ചു.ഈ നൂതന സേവനം എല്ലാ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കും ആക്സസ് ചെയ്യാവുന്നതാണ്. എല്ലാ […]
