റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യയ്‌ക്കെതിരെ നടപടി വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍; ചട്ടങ്ങള്‍ നോക്കൂവെന്ന് ജയശങ്കര്‍
റഷ്യയില്‍നിന്നുള്ള റിഫൈന്‍ഡ് ഓയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഇന്ത്യയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി ജോസപ് ബോറലിന് തക്ക മറുപടിയുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യയെ വിമര്‍ശിക്കുന്നതിനു മുന്‍പ് ഇ യു കൗണ്‍സിലിന്റെ ചട്ടങ്ങള്‍ ആദ്യം നോക്കണമെന്നാണ് ജയശങ്കര്‍ പറഞ്ഞത്. ‘റഷ്യയില്‍നിന്നുള്ള ക്രൂഡ് മൂന്നാം രാജ്യത്തെത്തി […]
